'ദംഗലി'നെ ട്രോളി ട്രോളന്മാര്‍

ആമിര്‍ ഖാന്‍ ചിത്രം 'ദംഗലി'ന്റെ പോസ്റ്ററാണ് ട്രോളന്മാരുടെ പുതിയ വിഷയം. ദംഗല്‍ പോസ്റ്റര്‍ എങ്ങനൊക്കെ പരിഷ്‌കരിക്കാം എന്നതിലുള്ള വിവിധ തരത്തിലുള്ള ഗവേഷണത്തിലാണ് ട്രോളന്മാര്‍. ഇതിനായി അനുയോജ്യമായ സിനിമകളും സീരിയലുകളും കഥാപാത്രങ്ങളും കണ്ടെത്തി. തുടര്‍ന്ന് ദംഗലിനോട് യോജിക്കുന്ന പേരുകളും ഇട്ടു തുടങ്ങി. ട്രോളന്മാരുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. സംഗതി ഏറ്റു.
ട്രോളുകള്‍ കാണാം.







https://www.facebook.com/Malayalivartha





















