Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

മദ്യക്കുപ്പികളുമായി നിവിന്‍ പോളി; ഇങ്ങനെയായിരുന്നോ കോളേജില്‍.. ഫോട്ടോ വൈറലാകുന്നു

21 FEBRUARY 2017 01:39 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ എത്തുന്നതിന് മുന്‍പ് താരങ്ങളും സാധാരണക്കാരുമാണ്. സ്‌കൂളിലും കോളേജിലുമൊക്കെ എല്ലാവരെയും പോലെ അവരും ആര്‍മാദിച്ചിട്ടുണ്ടാവാം..ഇപ്പോഴിതാ യുവതാരം നിവിന്‍ പോളിയുടെ ഒരു ആഘോഷ ചിത്രവും വാട്‌സാപ്പ് വഴി പ്രചരിയ്ക്കുന്നു. ഒരുപാട് മദ്യകുപ്പികളുമായി നിവിനും ഒരു സുഹൃത്തും നില്‍ക്കുന്ന ഫോട്ടോയാണ് വാട്‌സാപ്പ് വഴി പ്രചരിയ്ക്കുന്നത്. 

ഇതാണ് ഇപ്പോള്‍ വാട്‌സാപ്പിലും സോഷ്യല്‍ മീഡിയയിലും പ്രചരിയ്ക്കുന്ന നിവിന്‍ പോളിയുടെ ഫോട്ടോ. ഇങ്ങനെയൊക്കെയായിരുന്നോ നിവിന്‍ പോളിയുടെ കോളേജ് ജീവിതം എന്നൊക്കെയാണ് ആരാധകരുടെ ചോദ്യം. 25 വര്‍ഷത്തോളം സ്വിറ്റ്‌സര്‍ലാന്റില്‍ സെറ്റില്‍ഡായിരുന്നു നിവിന്‍ പോളിയുടെ മാതാപിതാക്കള്‍. എന്നാല്‍ നിവിനും സഹോദരിയും ആലുവയില്‍ മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പമാണ് നിന്നിരുന്നത്. വേനലവധിയ്ക്ക് മാതാപിതാക്കളുടെ അടുത്ത് പോയിവരുമായിരുന്നു.



ഫിസാറ്റില്‍ നിന്ന് ഇലട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷനില്‍ എന്‍ജിനിയറിങ് ബിരുദം നേടിയ നിവിന്‍ പോളി, കുറച്ചുകാലം ബാംഗ്ലൂരില്‍ ഇന്‍ഫോസിസില്‍ ജോലി നോക്കിയിരുന്നു. 2006 മുതല്‍ 2008 വരെയുള്ള കാലം ബാംഗ്ലൂരിലായിരുന്നു നിവിന്‍.



എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധം കൊണ്ട് ജോലിയില്‍ ചേര്‍ന്ന നിവിന്‍ രണ്ട് വര്‍ഷം കൊണ്ട് ആ ജോലി ഉപേക്ഷിച്ച് നാട്ടില്‍ തിരിച്ചെത്തി. സിനിമായയിരുന്നു സ്വപ്‌നമെങ്കിലും അവസരങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറച്ചുകാലം ജോലിയും കൂലിയുമില്ലാതെ നടന്നുവത്രെ.

തുടര്‍ന്നാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തുന്നത്. ഓഡിഷനിലൂടെയാണ് നിവിന് മലര്‍വാടിയില്‍ അവസരം ലഭിച്ചത്. ചെറിയ ചെറിയ വേഷങ്ങളിലൂടെ ഇന്നത്തെ നിവിനായി പടിപടിയായി നടന്‍ വളര്‍ന്നു



ഫിസാറ്റില്‍ സഹപാഠിയായിരുന്നു റിന്ന ജോയി. ജോലിയും കൂലിയുമില്ലാത്ത വിഷമഘട്ടത്തിലും റിന്ന നിവിനൊപ്പം നിന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ആദ്യ ചിത്രം റിലീസായ മാസങ്ങള്‍ കഴിയുമ്പോഴേക്കും നിവിന്‍ റിന്നയെ വിവാഹം കഴിച്ചു കൂടെക്കൂട്ടി ഇതാണ് നിവിന്റെ സിനിമാ യാത്ര

ഇതുപോലെ നേരത്തെ താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ അപൂര്‍വ്വ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. വിദേശത്ത് പഠിയ്ക്കുമ്പോഴുള്ള പാര്‍ട്ടി ആഘോഷത്തിന്റെയും ബീര്‍ കുടിയ്ക്കുന്നതിന്റെയുമൊക്കെ ചിത്രം ഫേസ്ബുക്കിലും വാട്‌സാപ്പിലും വൈറലായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (22 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (29 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (37 minutes ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (46 minutes ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (1 hour ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (2 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (2 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (3 hours ago)

Malayali Vartha Recommends