Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

അമല പോളും എ എല്‍ വിജയും വിവാഹമോചിതരായി

22 FEBRUARY 2017 03:20 PM IST
മലയാളി വാര്‍ത്ത

അമല പോളും സംവിധായകന്‍ എ എല്‍ വിജയ്‌യും നിയമപരമായി വിവാഹമോചിതരായി. ചെന്നൈ കുടുംബകോടതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം ഇവര്‍ വിവാഹമോചനഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ എല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.

 

സംവിധായകന്‍ കൂടിയായ വിജയ്‌യുടെ സിനിമകളില്‍ അമല അഭിനയിക്കുന്നതിനിടയിലാണ് ഇവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടത്. വിവാഹത്തിനു ശേഷവും അമല സിനിമയില്‍ സജീവമായിരുന്നു. വിവാഹത്തിനു ശേഷം അമല പോള്‍ അഭിനയിക്കാന്‍ പോകുന്നത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും ഇവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളുണ്ടെന്നും ആദ്യം വെളിപ്പെടുത്തിയത് വിജയ് യുടെ അച്ഛനായിരുന്നു. അപ്പോഴും ഇവര്‍ക്കിടയിലുള്ള പ്രശ്‌നത്തെക്കുറിച്ച് രണ്ടു പേരും ഒന്നും തുറന്നു പറഞ്ഞിരുന്നില്ല. പിന്നീട് വിവാഹ മോചിതരാവുന്ന വാര്‍ത്ത രണ്ടു പേരും സ്ഥിരീകരിക്കുകയും ചെയ്തു.

തെറ്റായി എഴുതപ്പെട്ട കഥയിലെ കഥാപാത്രങ്ങളായിരുന്നു താനും വിജയ് യുമെന്നാണ് അമല പോള്‍ പറയുന്നത്. പലരും പറഞ്ഞതുപോലെ ബ്യൂട്ടിഫുള്‍ കപ്പിള്‍സായിരുന്നു ഞങ്ങള്‍ എന്നാല്‍ ഇരുവരും തമ്മില്‍ ഒരുമിക്കേണ്ടവരായിരുന്നില്ലെന്നും താരം പറഞ്ഞു. ജീവിതത്തില്‍ ചില കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കാര്യത്തില്‍ ഇരുവരും വ്യത്യസ്തരായിരുന്നു. സിനിമയിലെ വളര്‍ച്ചയെക്കാളുപരി വൈകാരികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കാണ് താന്‍ പ്രാധ്യാന്യം നല്‍കിയിരുന്നതെന്നും അമല പോള്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു.

ജീവിതം സുന്ദരമാണെന്ന കരുതുന്ന ഒരാളാണ് താന്‍. അത് കരഞ്ഞും സഹിച്ചും തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള അമലയുടെ കാഴ്ചപ്പാടിന് വിഘാതം സംഭവിക്കുമെന്ന ഘട്ടത്തിലാണ് താരം സ്വതന്ത്രയായത്. നല്ല പങ്കാളികള്‍ എന്നാല്‍ ഒരു യാത്രയില്‍ ഒരേ മനസ്സോടെ സഞ്ചരിക്കാന്‍ കഴിയുന്നവരാകണം. പക്ഷേ പലപ്പോഴും അതിന് കഴിഞ്ഞില്ലെന്നും അമല പറയുന്നു. 24 വയസ്സുള്ള പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഏറെ വിശാലമായിരുന്നു. വിവാഹ തീരുമാനത്തില്‍ തനിക്ക് തെറ്റിയിരുന്നുവെന്ന് മുന്‍പും അമല പോള്‍ പറഞ്ഞിരുന്നു.

കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നുവെങ്കില്‍ പിരിയേണ്ടി വരില്ലായിരുന്നു. നേരത്തെ വിവാഹം കഴിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്ന് അമല പറയുന്നു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് പിരിയേണ്ടി വരില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അമല പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വന്‍സ്വീകാര്യതയുള്ള താരമാണ് അമല പോള്‍. അതു കൊണ്ടു തന്നെ വിവാദങ്ങളും അഭിനേത്രിയെ വിടാതെ പിന്തുടരാറുണ്ട്. നിമിഷങ്ങള്‍ക്കകമാണ് താരത്തിന്റെ ചിത്രങ്ങള്‍ വൈറലാവുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളി  (23 minutes ago)

വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്... പൊന്മുടി എക്കോ ടൂറിസം വീണ്ടും തുറന്നു  (30 minutes ago)

ഫിഫ ലോകകപ്പ്.... ബെൽജിയവും ഈജിപ്തും സമനിലയിൽ....  (38 minutes ago)

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (47 minutes ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (1 hour ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (1 hour ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (1 hour ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (1 hour ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (2 hours ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (2 hours ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (2 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (3 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (3 hours ago)

Malayali Vartha Recommends