Widgets Magazine 

24
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!


സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ


അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവിലയിൽ വൻ വർദ്ധനവ്.... ബ്രെന്റ് ക്രൂഡ് ഓയിൽ വില നാല് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...

മഡോണ സെബാസ്റ്റ്യന്റെ 'സ്വകാര്യ'ചിത്രവുമായി സുചിലീക്‌സ്; വസുന്ധരയുടെ നഗ്നചിത്രങ്ങള്‍ ഓറല്‍ സെക്‌സ്

10 MARCH 2017 12:49 PM IST
മലയാളി വാര്‍ത്ത

സുചി ലീക്സിന്റെ ഭീഷണി ഇപ്പോഴും അവസാനിക്കുന്നില്ല. ഓരോ ദിവസവും പുത്തന്‍ ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് ഈ പേരില്‍ സൃഷ്ടിക്കപ്പെടുന്നത്. ഇനി മലയാളി നടിമാരുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പുറത്ത് വിടും എന്നാണ് പുതിയ ഭീഷണി. ഈ ഭീഷണി നിലനില്‍ക്കുന്നതിനിടയില്‍ പ്രേമം ഫെയിം മഡോണ സെബാസ്റ്റ്യന്റേതെന്ന പേരില്‍ ഒരു അര്‍ദ്ധനഗ്‌ന സെല്‍ഫിയും ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ പുറത്ത് വിട്ടു. അടുത്ത ലക്ഷ്യം മലയാളി നടിമാരാണെന്ന് പറയുന്നുണ്ടെങ്കിലും അന്യഭാഷകളില്‍ അഭിനയിച്ചവരുടേതെന്ന പേരില്‍ പ്രത്യക്ഷപ്പട്ടതല്ലാതെ മറ്റ് ചിത്രങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. എന്നാല്‍ വസുന്ധര കശ്യപിന്റേതെന്ന പേരില്‍ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

പ്രേമം ഫെയിം മഡോണ സെബാസ്റ്റിയനേയും സുചി ലീക്സ് ലക്ഷ്യമിടുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാതലും കടന്തുപോകും എന്ന ഹിറ്റ് ചിത്രത്തിലൂടെയായിരുന്നു തമിഴില്‍ മഡോണയുടെ അരങ്ങേറ്റം. മാഡോണ സെബാസ്റ്റിയന്റേതെന്ന പേരില്‍ ഒരു അര്‍ദ്ധനഗ്‌ന സെല്‍ഫിയാണ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ളത്. എന്നാല്‍ ഇത് മഡോണ സെബാസ്റ്റിയന്‍ അല്ലെന്ന് വ്യക്തമാണ്.

നടിമാരുടെ രൂപസാദൃശ്യമുള്ള ചിത്രങ്ങളും വീഡിയോകളും അശ്ലീല സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്താണ് സുചി ലീക്സ് എന്ന പേരില്‍ പുറത്ത് വിടുന്നത് എന്ന് ആക്ഷേപമുണ്ട്. എന്നാല്‍ ചിലദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്നും ചിലര്‍ പറയുന്നു. നിലവില്‍ അമല പോള്‍, പാര്‍വ്വതി നായര്‍, നയന്‍ താര, നിത്യ മേനോന്‍ എന്നിവരുടേതെന്ന പേരില്‍ ചില ചിത്രങ്ങള്‍ വീഡിയോകളും സുചിലീക്സിന്റെ പേരില്‍ പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം എന്ന് വ്യക്തമല്ല.

അമല പോളിനെ ലക്ഷ്യം വച്ചാണ് കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നത്. അമലയുടേതെന്ന പേരില്‍ സുചിത്രയുടെ ട്വിറ്ററില്‍ നിന്നായിരുന്നു ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍ ആദ്യം പുറത്ത് വന്നത്. അമല പോളിന്റേതെന്ന പേരില്‍ ഒട്ടേറെ അശ്ലീല വീഡിയോകളും പിന്നീട് സുചിലീക്സിന്റെ പേരില്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇവയെല്ലാം വ്യാജ ദൃശ്യങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അമലയും ധനുഷും അമല പോളും ധനുഷും ഒരുമിച്ചുളള വീഡുയോ പുറത്ത് വിടും എന്നായിരുന്നു സുചിത്രയുടെ ട്വിറ്ററില്‍ നിന്ന് പുറത്ത് വന്ന ഭീഷണി. എന്നാല്‍ അതിന് ശേഷം ആ ട്വിറ്റര്‍ ഹാന്‍ഡില്‍ തന്നെ ഡി ആക്ടിവേറ്റ് ചെയ്യപ്പെട്ടിരുന്നു. 

മലയാളത്തില്‍ നിന്ന് തമിഴകത്തെത്തിയ നയന്‍താരയ്ക്കെതിരേയും ഭീഷണിയുയര്‍ന്നു. നയന്‍താരയുടേതെന്ന പേരില്‍ ചില അശ്ലീല ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ഹളില്‍ പുറത്ത് വന്നിരുന്നു. നയന്‍താരയും ചിമ്പുവും നയന്‍താരയും ചിമ്പവും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന കാര്യം എല്ലാവര്‍ക്കും അറിയാം. കഴിഞ്ഞ ദിവസം ഇവരുടേതെന്ന പേരിലും ചില ചിത്രങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.  ആദ്യ ദിവസങ്ങളില്‍ അന്‍ഡ്രിയ, തൃഷ, ദിവ്യദര്‍ശിനി, ശ്രീദിവ്യ എന്നിവരേയും സുചി ലീക്സ് ലക്ഷ്യം വച്ചിരുന്നു. എന്നാല്‍ പിന്നീട് അത് മലയാളത്തില്‍ നിന്ന് തമിഴകത്തെത്തിയ നടിമാര്‍ക്ക് നേരെ ആയി.

 

ദില്ലിയില്‍ ജനിച്ച തമിഴ് നടി വസുന്ധര കശ്യര കശ്യപിന് നേര്‍ക്കാണ് ഇപ്പോള്‍ സുചി ലീക്സിന്റെ ശക്തമായ ആക്രമണം. വസുന്ധരയുടെ പേരില്‍ ഏറെ നഗ്‌ന ചിത്രങ്ങള്‍ പുറത്ത് വരുന്നുണ്ട്. വെറും പത്ത് തമിഴ് സിനിമകളില്‍ മാത്രമാണ് വസുന്ധര അഭിനയിച്ചിട്ടുള്ളത്. മറ്റ് താരങ്ങള്‍ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്തുന്ന താരവും അല്ല വസുന്ധര. എന്നിട്ടും എന്തുകൊണ്ടാണ് വസുന്ധര ആക്രമിക്കപ്പെടുന്നത് എന്ന രീതിയിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അഡ്ജസ്റ്റ്മെന്റ്' എന്ന പേരില്‍ കുറേ വീഡിയോകളും ചിത്രങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ ആരുടേയും പേര് പറയാതെയാണ് ഈ ചിത്രങ്ങളും വീഡിയോകളും എല്ലാം പുറത്ത് വിട്ടിരിക്കുന്നത്. അശ്ലീല വെബ്സൈറ്റുകളെ വെല്ലുന്ന അശ്ലീല ദൃശ്യങ്ങളാണ് ഇപ്പോള്‍ സുചി ലീക്സിന്റെ പേരില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. നടിമാരുടേതെന്ന പേരില്‍ സ്വയംഭോഗ ദൃശ്യങ്ങളും ഓറല്‍ സെക്സ് ദൃശ്യങ്ങളും വരെ പുറത്ത് വരുന്നുണ്ട്.

ഗായികയും റേഡിയോ ജോക്കിയും ആയ സുചിത്ര ആയിരുന്നു ഈ പ്രശ്നങ്ങള്‍ക്കെല്ലാം തുടക്കമിട്ടത്. ധനുഷും അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു സുചിത്രയുടെ ആരോപണം. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഒരു പാര്‍ട്ടിക്കിടെ മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഹോട്ടല്‍ മുറിയില്‍ വച്ച് രണ്ട് പേരും തന്നെ ഉപയോഗിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ആയിരുന്നു സുചിത്ര ഇക്കാര്യം ഉന്നയിച്ചത്. താന്‍ ഉറക്കം എഴുന്നേറ്റ് നോക്കുമ്പോള്‍ ധനുഷും അനിരുദ്ധും ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്നു. രണ്ട് പേരും ചിന്മയിയുടെ 'ക്ലിപ്പുകള്‍' മൊബൈല്‍ ഫോണില്‍ കാണുകയായിരുന്നു എന്നാണ് സുചിത്ര ആരോപിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോടിനെ ഞെട്ടിച്ച ക്രൂരത: 4 മാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് അടിച്ചുകൊന്നു; പിന്നിൽ ഞെട്ടിക്കുന്ന രഹസ്യങ്ങൾ!  (22 minutes ago)

യുഎഇയിലേക്ക് പോകാന്‍ അനുമതി തേടി ടോമിന്‍ ജെ.തച്ചങ്കരി ഹൈക്കോടതിയില്‍  (39 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (52 minutes ago)

തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്ക് കേന്ദ്രത്തിന്റെ പ്രശംസ  (59 minutes ago)

ന്യൂസീലൻഡിനെതിരായ രണ്ടാം ടിട്വന്റിയിൽ ജയിക്കാൻ ഇന്ത്യയ്ക്കു വേണ്ടത് 181 റൺസ്....  (1 hour ago)

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്... വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ  (3 hours ago)

ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടി20 പോരാട്ടം... ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു, ഇഷാന് പകരം വൈഭവ് സൂര്യവംശി  (3 hours ago)

‌സ്പെയിനിന്റെ പരമോന്നത കായിക പുരസ്കാരം അർജന്റീനൻ ഇതിഹാസം ലയണൽ മെസിക്ക്  (4 hours ago)

രാജസ്ഥാനിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം... ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടം, നിരവധി പേർക്ക് പരുക്ക്  (4 hours ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റ്‌ താരമായിരുന്ന എസ്‌ മേഘന വിരമിച്ചു...  (4 hours ago)

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ  (5 hours ago)

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമന്യു കൊല്ലപ്പെട്ട കേസ്... എതിർ വിസ്താരം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ശനിയാഴ്ചയും തുടരും, പ്രതികൾക്കായി ഹാജരാകുന്നത് സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള  (5 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്.... പവന് 80 രൂപയുടെ വർദ്ധനവ്  (5 hours ago)

യു.പി.ഐ ഇടപാട് പരാജയപ്പെട്ടിട്ടും അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ട പണം നിശ്ചിത സമയത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ ദിവസവും 100 രൂപ വീതം ഉപഭോക്താവിന് നഷ്‌ടപരിഹാരമായി ബാങ്കുകൾ നൽകണം  (6 hours ago)

തമിഴ്‌നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...  (6 hours ago)

Malayali Vartha Recommends