Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടെ കിടക്കാനും സ്വന്തം ആവശ്യങ്ങള്‍ക്കും വേണ്ടിമാത്രം ചിലര്‍ സിനിമ ഉപയോഗിക്കുന്നു എന്ന് ലക്ഷ്മി റായി

19 MAY 2017 10:49 AM IST
മലയാളി വാര്‍ത്ത

സിനിമാ ലോകം ഗ്ലാമറാണ്. പണത്തിനും പെട്ടന്നുള്ള പ്രശസ്തിയ്ക്കും വേണ്ടിയാണ് സിനിമ. ആ ഗ്ലാമറിന് പിന്നില്‍ കേട്ടാല്‍ അറയ്ക്കുന്ന പല അവിഹിത ബന്ധങ്ങളുടെയും കഥകള്‍ സിനിമ ഉണ്ടായ കാലം മുതലേയുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് പഴയതിലും അശ്ലീലമായി എന്ന് മാത്രം. കാസ്റ്റിങ് കൗച്ചിങിന്റെ പേരില്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് സമീപകാലത്ത് പല നടിമാരും നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടിയ്ക്കുന്നതായിരുന്നു. അതേ കുറിച്ച് നടി ലക്ഷ്മി റായി സംസാരിയ്ക്കുന്നു.


തീര്‍ച്ചയായും സിനിമാ ലോകത്ത് കാസ്റ്റിങ് കൗച്ചിങ് വലിയ തോതില്‍ നടക്കുന്നുണ്ട്. പക്ഷെ സത്യസന്ധമായി പറഞ്ഞാല്‍, എനിക്കിതിവരെ അത്തരം ഒരു അനുഭവം ഉണ്ടായിട്ടില്ല. ഒരു പുതുമുഖ നായികയായിട്ടാണ് ഞാന്‍ സിനിമാ ലോകത്ത് എത്തിയത്. അവിടെ നിന്ന് ഇങ്ങോട്ട് കഷ്ടപ്പെട്ട് തന്നെയാണ് മുന്നേറിയത്. ഭാഗ്യം കൊണ്ട് നല്ല സംവിധായകരുടെയും നിര്‍മാതാക്കളുടെയും കൂടെ ജോലി ചെയ്യാന്‍ സാധിച്ചു.

തീര്‍ച്ചയായും ഇത്തരം ദുരുദ്ദേശത്തോടെ വരുന്നവര്‍ സിനിമാ ലോകത്തുണ്ട്. അവരെ സംബന്ധിച്ച് സിനിമയിലെ ഗ്ലാമറും കൂടെ കിടക്കാന്‍ ആരെയെങ്കിലും രൂട്ടുക എന്നതും വ്യക്തിപരമായ താത്പര്യവും മാത്രമാണുള്ളത്. സിനിമ എന്ന ഇന്റസ്ട്രിയുടെ പേര് കളയാന്‍ ഇവരൊക്കെ ധാരാളം. ഇതിലെ ഏറ്റവും വലിയ തമാശ എന്താണെന്ന് ചോദിച്ചാല്‍, ചിലര്‍ ഇന്റസ്ട്രിയില്‍ മുന്‍നിര താരങ്ങളെ ഇത്തരം ആവശ്യങ്ങളുമായി സമീപിയ്ക്കുന്നു. അവര്‍ തയ്യാറായില്ലെങ്കില്‍ സിനിമയില്‍ നിന്ന് പുറത്താക്കുന്നു- ലക്ഷ്മി റായി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (18 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends