Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' സംഘടനയില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുഖമുണ്ടെന്ന് ഭാഗ്യലക്ഷ്മി

19 MAY 2017 12:37 PM IST
മലയാളി വാര്‍ത്ത

സിനിമാ മേഖലയിലെ സ്ത്രീകളുടെ സംഘടനയായ 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' യില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ ദുഖമുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി.

സംഘടനയുടെ രൂപീകരണം സംബന്ധിച്ച പ്രാഥമിക യോഗങ്ങളില്‍ താനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം സംബന്ധിച്ചോ വ്യാഴാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത് സംബന്ധിച്ചോ തന്നെ ആരും ഒന്നും അറിയിച്ചില്ലന്ന് അവര്‍ വ്യക്തമാക്കി.എന്താണ് ഇതിനു കാരണമെന്ന് തനിക്കറിയില്ലെന്നും ഇത്തരത്തിലൊരു സംഘടന രൂപംകൊണ്ടതില്‍ സന്തോഷമേ ഉള്ളൂവെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു. സിനിമാ മേഖലയിൽ പുതിയ സംഘടന വരുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ് . സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ആ സംഘടനയ്ക്ക് കഴിയും. എന്നാൽ സംഘടനയുടെ പ്രാഥമിക ചർച്ചകളിൽ പങ്കെടുത്തിരുന്ന തന്നെ തുടർ നടപടികളിൽ തഴഞ്ഞതിൽ എന്തെങ്കിലും കാര്യം കാണും . എന്നാൽ തന്നെ എന്തുകൊണ്ടാണ് ഈ വിവരങ്ങൾ സംഘടനാ അറിയിക്കാതിരുന്നതെന്ന ചോദ്യം മറ്റുള്ളവർ ചോദിക്കുമ്പോളാണ് തനിക്ക് വിഷമം വരുന്നതെന്നും അവർ പറയുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (18 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends