Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇതൊക്കെ സിനിമയാണോയെന്ന് തോന്നിയിട്ടുണ്ടെന്ന് രഞ്ജി പണിക്കര്‍

21 MAY 2017 06:25 PM IST
മലയാളി വാര്‍ത്ത

ഞാന്‍ ഇന്നത്തെ സിനിമാ സങ്കല്‍പങ്ങളെ മനസിലാക്കുന്നതിന് വൈകിപ്പോയയെന്നാണ് നടനും സംവിധായകനുമായ രഞ്ജിപണിക്കര്‍ പറയുന്നത്. ഓംശാന്തി ഓശാനയുടേയും പ്രേമത്തിന്റേയും തിരക്കഥ വായിച്ചപ്പോള്‍ ഇതൊക്കെ സിനിമയാണോ എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇരു സിനിമകളും വമ്പന്‍ ഹിറ്റുകളായിരുന്നു.

തിരക്കഥയിലൂടെ വെറുപ്പിച്ചിട്ടുള്ള പല രാഷ്ട്രീയക്കാരും തിരികെ നല്‍കിയിട്ടുള്ള സ്‌നേഹം ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ടെന്നും ഏറ്റവും അധികം പരിഹാസ പാത്രമാക്കാന്‍ ശ്രമിച്ചിട്ടുള്ളതും വിമര്‍ശിച്ചിട്ടുള്ളതും കെ കരുണാകരനെയാണെങ്കിലും ഏറ്റവും കൂടുതല്‍ വ്യക്തിബന്ധമുള്ള രാഷ്ട്രീയക്കാരനും അദ്ദേഹമായിരുന്നു എന്നും രഞ്ജി പണിക്കര്‍. അഭിനയം വളരെ സന്തോഷം നല്‍കുന്ന ഒന്നാണെങ്കിലും, ഒരു തിരക്കഥയെഴുതുന്നതിലും കൂടുതല്‍ സാമ്പത്തികം ഇതില്‍ നിന്നും ലഭിക്കില്ലെന്ന് രഞ്ജി പണിക്കര്‍ വിലയിരുത്തുന്നു.

ആളുകള്‍ക്ക് വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. എന്റെ ഒരു ചിത്രത്തിലും സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ലെന്നും പക്ഷെ ഒരു കഥാപാത്രത്തെ പരുഷമായി അഭിസംബോധന ചെയുന്ന രംഗങ്ങള്‍ ഉണ്ടാകും എന്നാല്‍ അത് ആ കഥാപാത്രത്തെ മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും രഞ്ജി പണിക്കര്‍ പറയുന്നു. അത് പൊതുവില്‍ സ്ത്രീകളെ മുഴുവന്‍ ആക്ഷേപിക്കുന്ന എന്ന നിലക്ക് വ്യാഖ്യാനിക്കുമ്പോള്‍ അത് ഏറ്റെടുക്കുവാനും, അതാണ് ശരി എന്ന് വിശ്വസിക്കുവാനും ഒരുപറ്റം ആളുകള്‍ ഉണ്ടാകാം. അവരാണ് അത് സ്ത്രീകളെ എന്ന നിലയിലേക്ക് എത്തിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (17 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (3 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends