Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..

പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ലച്ചുവിന് ഗുരുതര പരിക്കെന്ന് സോഷ്യല്‍ മീഡിയ; സത്യാവസ്ഥ ഇങ്ങനെ...

23 MAY 2017 04:38 PM IST
മലയാളി വാര്‍ത്ത

സീരിയല്‍ വിരോധികള്‍ പോലും ഇഷ്ടപ്പെടുന്ന പരിപാടിയാണ് ഉപ്പും മുളകും. ഫ്ളവേഴ്സ് ചാനലിലെ ഈ പരിപാടി വളരെ പെട്ടെന്നാണ് ജനഹൃദയങ്ങളില്‍ ഇടം പിടിച്ചത്. പതിവു ശൈലിയില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഈ പരിപാടി മുന്നോട്ട് നീങ്ങുന്നത്. പ്രേക്ഷകരെ മടുപ്പിക്കുന്ന ഒരു കഥാപാത്രമോ സന്ദര്‍ഭമോ പോലും ഈ പരിപാടിയില്‍ ഇല്ലെന്നതാണ് വസ്തുത.

ഉപ്പും മുളകും പരിപാടിയിലെ ബാലുവിന്റെ മകളായ ലച്ചുവിന് ആരാധകരേറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹിക്ക് നിരവധി ഫോളോവേഴ്സുണ്ട്. പാതി മലയാളിയായ ലച്ചുവിന്റെ പല പൊട്ടത്തരങ്ങളും പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടവുമാണ്. വാഹനാപകടത്തില്‍ ലച്ചുവിന് ഗുരുതര പരിക്കെന്നുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചിരുന്നത്. ഇതറിഞ്ഞതോടെ ആരാധകരും ഏറെ പരിഭാന്ത്രിയിലായി. ഉപ്പും മുളകും താരം ലച്ചുവിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റുവെന്നുള്ള വാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെയാണ് ആദ്യം പ്രചരിച്ചിരുന്നത്. നിമിഷങ്ങള്‍ക്കകമാണ് സംഭവം വൈറലായത്.

മിനി സ്‌ക്രീന്‍ രംഗത്ത് ഏറെ ആരാധകരുള്ള താരമാണ് ലച്ചുവെന്ന ജൂഹി രുസ്തഗി. ഉപ്പും മുളകും പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ ലച്ചുവിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ചോര്‍ത്ത് പ്രേക്ഷകരും പരിഭ്രാന്തിയിലായിരുന്നു. പിന്നീട് കാര്യങ്ങള്‍ വിവരിച്ച് ജൂഹി തന്നെ രംഗത്തെത്തിയപ്പോഴാണ് ആരാധകര്‍ക്ക് ആശ്വാസമായത്.

വാഹനാപകടത്തില്‍ പരിക്കേറ്റ് കാലൊടിഞ്ഞ് വിശ്രമത്തിലാണ് ജൂഹി രുസ്തഗി. ആക്സിഡന്റിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണതിനെത്തുടര്‍ന്നാണ് പരിക്കേറ്റത്. കാലൊടിഞ്ഞതിനെത്തുടര്‍ന്ന് റസ്റ്റെടുക്കാന്‍ തീരുമാനിച്ച കാര്യം ജൂഹി തന്നെയാണ് അറിയിച്ചത്. ഫേസ് ബുക്ക് ലൈവിലൂടെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.
ജൂഹി രുസ്തഗിയുടെ ക്ലായിലാണ് ഉപ്പും മുളകും പരിപാടിയുടെ സംവിധായകനായ ഉണ്ണിയുടെ മകന്‍ പഠിക്കുന്നത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിനു പോയപ്പോഴാണ് ജൂഹി സംവിധായകനെ നേരിട്ടു കണ്ട്ത. അതൊരു വലിയ വഴിത്തിരിവായിരുന്നു. തന്നെ പോലെ തന്നെയാണ് ലച്ചുവുമെന്നാണ് ജൂഹി പറയുന്നത്.

ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍ പേടിയുണ്ടായിരുന്നു. ആദ്യമൊക്കെ നിരവധി ടേക്കെടുക്കേണ്ട അവസ്ഥയായിരുന്നു. പിന്നീടാണ് ആ അവസ്ഥയ്ക്ക് മാറ്റം വന്നത്. വീട്ടില്‍ നിന്ന് കിട്ടുന്നതിലും ഇരട്ടി സ്നേഹം ഇവിടെ നിന്ന് കിട്ടുന്നുണ്ട്. കുറേ പഠിക്കാനുണ്ട് ഇവിടെ നിന്നും.വിഷ്ണു അഥവാ മുടിയന്‍ ചേട്ടനുമായിട്ടാണ് ഞാന്‍ ഏറ്റവും കമ്പനി. ഒരേ പ്രായത്തില്‍ ഗ്രൂപ്പില്‍ ഉള്ളത് കൊണ്ടായിരിക്കാം അത്. പിന്നെ ഡയറക്ടര്‍ സാര്‍ ആയിട്ടും, ശിവ, കേശു ഇവരായിട്ടും നല്ല അടുപ്പം 

എവിടെപ്പോയാലും തന്നെ ആള്‍ക്കാര്‍ തിരിച്ചറിയാറുണ്ട്. പരിക്ക് പറ്റി എന്നറിഞ്ഞപ്പോള്‍ നിരവധി പേര്‍ മെസ്സേജ് അയച്ചിരുന്നുവെന്നും ലച്ചു പറഞ്ഞു. പന്ത്രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ഈ സീരിയലില്‍ എത്തുന്നത്. . അവിടെ വെച്ച് പഠിത്തം നിറുത്തിയിരിക്കുകയായിരുന്നു. ഉപ്പും മുളകും സീരിയല്‍ കഴിഞ്ഞാല്‍ ഇനി അഭിനയിക്കില്ലെന്നും നേരത്തെ തന്നെ ജൂഹി വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?  (1 minute ago)

അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി  (8 minutes ago)

എടോ വിജയൻ, തന്റെ കൊലച്ചിരി ഉടൻ തീരും, ആ കപ്പ് അടിച്ച് മുഖ്യന്റെ തലപ്പൊട്ടിച്ച് രാഹുൽ...! സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും  (15 minutes ago)

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (29 minutes ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (50 minutes ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (53 minutes ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (1 hour ago)

സ്വർണവില കുറഞ്ഞു  (1 hour ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (1 hour ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (1 hour ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (2 hours ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (2 hours ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (2 hours ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (3 hours ago)

തിരു.മെഡിക്കൽ കോളേജ് തീപ്പിടുത്തം; രോ​ഗികളെ മാറ്റിയത് സുരക്ഷ ഉറപ്പാക്കി; ആരോപണങ്ങൾ തള്ളി ആശുപത്രിയുടെ റിപ്പോർട്ട്  (3 hours ago)

Malayali Vartha Recommends