Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിജുമേനോനും സംയുക്തയും അമേരിക്കയിലേയ്ക്ക്...

22 JUNE 2017 03:09 PM IST
മലയാളി വാര്‍ത്ത

താര ദമ്പതികളായ ബിജുമേനോനും സംയുക്താ വര്‍മയും അമേരിക്കയ്ക്ക് പറക്കുന്നു. അവാര്‍ഡ് ഫങ്ഷനില്‍ പങ്കെടുക്കാനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം യു.എസിലേക്ക് പോകുന്നത്. ഇതിന് മുന്നോടിയായി മകനെയും കൂട്ടി ചെന്നൈയിലെ അമേരിക്കന്‍ എംബസിയില്‍ വിസ ഇന്റര്‍വ്യൂവിന് കഴിഞ്ഞ ദിവസം പോയിരുന്നു. കാര്യങ്ങള്‍ ഭംഗിയായി. നടന്നു.

മുമ്പ് സ്റ്റേജ്ഷോയുമായി ബന്ധപ്പെട്ടാണ് രണ്ട് പേരും അമേരിക്കയില്‍ പോയിരുന്നത്. അന്നത്തെ വിമാന യാത്രക്കിടെ പരിപാടിയുടെ റിഹേഴ്സല്‍ വിമാനത്തില്‍ നടത്തിയത് വിവാദമായിരുന്നു. അന്ന് വേള്‍ഡ് ട്രെയിഡ് സെന്റര്‍ ആക്രമണം നടന്നിട്ട് അധിക നാള്‍ ആയിരുന്നില്ല. ലോകം മുഴുവന്‍ തീവ്രവാദ ഭീഷണിയിലായിരുന്നു. താരങ്ങളുടെ റിഹേഴ്സലില്‍ സംശയം തോന്നിയ ഫ്ളൈറ്റിലെ ജീവനക്കാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു.

വിമാനം ന്യൂയോര്‍ക്ക് എയര്‍ പോര്‍ട്ടില്‍ ലാന്റ് ചെയ്തപ്പോള്‍ താരങ്ങളെയെല്ലാം അമേരിക്കല്‍ പൊലീസ് ( എഫ്.ബി.ഐ) കസ്റ്റഡിയിലെടുത്തു. സംയുക്താവര്‍മ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ചെന്നാണ് അന്ന് വാര്‍ത്തകള്‍ പുറത്ത് വന്നത്. അവസാനം പരിപാടിയുടെ റിഹേഴ്സലാണ് നടത്തിയതെന്ന് ബോധ്യപ്പെട്ടതോടെയാണ് എല്ലാവരെയും വിട്ടയച്ചത്.

ഇത്തവണ സ്റ്റേജ് ഷോയ്ക്കല്ല പോകുന്നത് എന്നതും ശ്രദ്ധേയമാണ്. ഷാഫിയുടെ ഷെര്‍ലോക് ടോംസ് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ബിജുമേനോന്റെ യാത്ര. മലയാളത്തില്‍ നിന്ന് വേറെയും താരങ്ങളുണ്ട്. സിനിമയുടെ തിരക്കുകള്‍ ഒഴിഞ്ഞാല്‍ ബിജുമേനോന്‍ തൃശൂരിലേ വീട്ടിലേക്ക് പോവുകയാണ് പതിവ്. കൂട്ട്കുടുംബമായാണ് ബിജുവും ഭാര്യയും സഹോദരങ്ങളും താമസിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (2 minutes ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (19 minutes ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (45 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (1 hour ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (1 hour ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (2 hours ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (3 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

Malayali Vartha Recommends