എന്റെ ജീവിതം മാറ്റിമറിച്ചത് ആ നടനാണ്, എന്റെ വിഷമങ്ങള്‍ അദ്ദേഹത്തോട് തുറന്ന് പറഞ്ഞു, സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സഹായിച്ചത് നടന്‍ സുധീറാണെന്ന് ബാല

'മൂന്ന് വര്‍ഷത്തോളം സിനിമകളില്‍ അഭിനയിച്ചില്ല, വിഷമകരമായ ജീവിതത്തില്‍ നിന്നും തന്നെ തിരിച്ചു സിനിമയിലേക്ക് കൊണ്ട് വന്ന ആ സിനിമ താരത്തെ കുറിച്ച് ബാല മൂന്ന് വര്‍ഷത്തോളം സിനിമകളില്‍ അഭിനയിച്ചില്ല, ഷോകളില്‍ ഒന്നും പങ്കെടുത്തില്ല, എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറി നടന്നു .തന്റെ ജീവിതത്തിലെ വിഷമകരമായ കാലഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ബാല.
നടന്‍ സുധീര്‍ കരമനയാണ്ആ കാലഘട്ടില്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ മനസു തുറന്നു സംസാരിച്ച ഒരാളും അദ്ദേഹമായിരുന്നു. വര്‍ക്കൗട്ട് ചെയ്യണമെന്നും ജീവിതത്തില്‍ ഒരുപാട് ദൂരം ഇനിയും മുന്നോട്ടു പോകാനുണ്ടെന്നും പഠിപ്പിച്ചത് അദ്ദേഹമാണ്. വര്‍ക്കൗട്ട് കൊണ്ട് ഒരുമാസത്തിനിടെ പത്ത്കിലോ കുറച്ചു.
ഈ കാണുന്ന ശരീരം മാത്രമേ ഉള്ളൂവെന്നും ഉള്ളിലുള്ളത് വളരെ ലോലമായ മനസാണെന്നും ബാല പറയുന്നു.മഴവില്‍ മനോരമയുടെ ഒരു ടി വി പരിപാടിയിലാണ് ബാല മനസു തുറന്നത്. ഈ വര്‍ഷം ആദ്യമാണ് ബാലയും പിന്നണിഗായിക അമൃതയും വേര്‍പിരിഞ്ഞത്.
https://www.facebook.com/Malayalivartha