Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ആമിയിലെ ആ കാമുകന്‍ ആരെന്ന് അറിയേണ്ടേ?

16 NOVEMBER 2017 12:10 PM IST
മലയാളി വാര്‍ത്ത

മാധവിക്കുട്ടിയുടെ ജീവിതം പറയുന്ന, കമലിന്റെ ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറിയത് സിനിമാലോകത്തും സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. ആ വേഷം ടൊവിനോ തോമസാണ് അഭിനയിച്ചത്. എന്നാല്‍ ഏത് വേഷമായിരുന്നെന്ന് പവര്‍ക്കും അറിയില്ലായിരുന്നു. ആറ് ദിവസത്തെ ഡേറ്റ് കൊണ്ട് എന്ത് കഥാപാത്രമായിരിക്കും താരത്തെ കൊണ്ട് ചെയ്യിക്കുക, മാധവിക്കുട്ടിയായി മഞ്ജുവാര്യരും ഭര്‍ത്താവ് ദാസായി മുരളിഗോപിയും മുസ്്‌ലിംലീഗ് നേതാവ് സമദാനിയെ അനുസ്മരിപ്പിക്കുന്ന സഹീര്‍ അലി എന്നയാളെ അനൂപ്‌മേനോനുമാണ് ചെയ്തത്. പൃഥ്വിരാജിന്റെ ഭാഗം മാത്രമായിരുന്നു ചിത്രീകരിക്കാനുള്ളത്. എന്നാല്‍ മൈസ്‌റ്റോറിയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മൈസൂരിലും പിന്നെ വിദേശത്തും പോയിരുന്ന പൃഥ്വിരാജിന് കമലിന്റെ സിനിമയില്‍ ജോയിന്‍ ചെയ്യാനായില്ല. 

അങ്ങനെയാണ് ടൊവിനോ തോമസ് ആ വേഷം ചെയ്തത്. മാധവിക്കുട്ടി കൃഷ്ണഭക്തയായിരുന്നല്ലോ. കൃഷ്ണനെ കാമുകനായും ഭഗവാനായും ഒക്കെയാണവര്‍ കണ്ടിരുന്നതും സങ്കല്‍പ്പിച്ചിരുന്നതും. സിനിമയില്‍ മാധവിക്കുട്ടിയുടെ കഥാപാത്രത്തിന് കൃഷ്ണനെ പോലെ തോന്നുകയും കാണുകയും ചെയ്യുന്ന ഒരാളുണ്ട്. ആമിയുടെ കാഴ്ചപ്പാടില്‍ മാത്രം വരുന്നയാള്‍. ശ്രീകൃഷ്ണനെ പോലെ തോന്നുന്ന ആ കഥാപാത്രമാണ് ടൊവിനോ ചെയ്തത്. ചിത്രീകരണം തുടങ്ങും മുമ്പ് ഈ വേഷത്തിനായി പൃഥ്വിയുടെ ഫോട്ടോ ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ സഹായത്തോടെ മേക്കപ്പ് ടെസ്റ്റും നടത്തിയിരുന്നു. ശ്രീകൃഷ്ണന്റെ മുഖഛായ താരത്തിനുണ്ടെന്ന് കമല്‍ മനസിലാക്കിയത് മുമ്പ് ഹരിഹരന്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കാന്‍ തീരുമാനിച്ച സ്യമന്തകം എന്ന സിനിമയുടെ ഫാന്‍മെയ്ഡ് പോസ്റ്റര്‍ കണ്ടിട്ടാണ്. 

പക്ഷെ, പൃഥ്വിരാജിന്റെ തിരക്ക് കാരണം കമലിന്റെ ആഗ്രഹം നടന്നില്ല. ഇതോടെയാണ് ടൊവിനോയെ സമീപിച്ചത്. പൃഥ്വിരാജിന്റെ തിരക്ക് മാത്രമല്ല, മഞ്ജുവാര്യരുടെ തിരക്കും കാരണം ഡേറ്റ് ക്ലാഷായെന്ന് അണിയറപ്രവര്‍ത്തകരില്‍ ചിലര്‍ പറഞ്ഞു. കമലിന്റെ സെല്ലുലോയ്ഡിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം രണ്ടാമതും ലഭിച്ചതോടെ പൃഥ്വിരാജ് കമലിന് ഓപ്പണ്‍ ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ താരത്തിന് വിഷമമുണ്ട്. സാഹചര്യങ്ങള്‍ കൊണ്ടാണ് പിന്‍മാറിയതെന്നും അണിയറപ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (5 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (5 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends