Widgets Magazine
01
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവീൻ ബാബുവിന്റെ മരണം സിബി ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം.. സുപ്രീം കോടതിയെ സമീപിക്കാൻ സി പി എം നീക്കം... സുപ്രീം കോടതി തള്ളിയ ആവശ്യം സർക്കാർ നടപ്പാക്കിയതാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നത്...


സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം


സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌


മിഥുനം രാശി ... മിഥുനരാശിയിൽ ജനിച്ച ജാതകർക്ക് ഏഴാം ഭാവാധിപനും പത്താം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം ജന്മരാശിയിലെ അനിഷ്ടസ്ഥിതി മാറി അനുകൂലഭാവമായ രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കുന്നു.


ഞെട്ടലോടെ കോൺ​ഗ്രസുകാർ... അറിയിപ്പ് ഇല്ലാതെ എംഎൽഎ എൻറെ മണ്ഡലത്തിൽ വന്നതെന്തിന്? കുട്ടനാട് എംഎൽഎ റെജി ചെറിയാന് രൂക്ഷ വിമർശനം, ബാറിൻറെ പേരിലും പരിഹാസം, ആഞ്ഞടിച്ച് റെജി ചെറിയാനും

അമ്മമാര്‍ക്ക് മോഹന്‍ലാല്‍ എന്നും സ്വന്തം മകന്‍ തന്നെ, ലാലിനെ പോലൊരു മകനെ കിട്ടാന്‍ ഓരോ അമ്മയും ആഗ്രഹിക്കുന്നു, കാരണം ഒന്നേയുള്ളൂ...

17 NOVEMBER 2017 09:55 AM IST
മലയാളി വാര്‍ത്ത

മലയാളത്തില്‍ സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാല്‍ പറയുന്ന ഉത്തരം ഒരാളുടെതായിരിക്കും.വെറെ ആരുമല്ല നടന്‍ മോഹന്‍ലാലിനെ തന്നെ.എന്ത് കൊണ്ടാണ് സ്ത്രീകള്‍ മോഹന്‍ലാലിനെ ഇത്രയും അധികം ഇഷ്ടപ്പെടാന്‍ കാരണം. തീര്‍ച്ചയായും മോഹന്‍ലാലിന്റെ ഗ്ലാമറാകാം. അതുമല്ലെങ്കില്‍ പൗരഷമാകാം.

ഒരു പുരുഷന്‍ എങ്ങനെയായിരിക്കണമെന്ന് മോഹന്‍ലാലിനെയാണ് പല സ്ത്രീകളും ചൂണ്ടിക്കാട്ടുന്നത്. മോഹന്‍ലാലിന്റെ പെരുമാറ്റ രീതിയെയും വിനയത്വവും തന്നെയാണ് പ്രധാനമായി പറയേണ്ടത്.ജോലി ചെയ്യുന്നവരുടെ വലുപ്പ ചെറുപ്പം നോക്കാതെ പെരുമാറുന്ന നടനാണ് മോഹന്‍ലാല്‍ എന്നും പല നടിമാരും ഇതിന് മുമ്പ് പറഞ്ഞിട്ടുണ്ട്.

ഏതൊരു സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്ന ബഹുമാനവും സംരക്ഷണവും ലാല്‍ നല്‍കുമെന്ന് നടി ശ്വേത പറയുകയുണ്ടായി. സ്ത്രീ ആഗ്രഹിക്കുന്നത് ഒരു പുരുഷനില്‍ നിന്ന് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നത് രണ്ട് കാര്യങ്ങളാണ്.

ബഹുമാനവും സംരക്ഷണവും. ഈ രണ്ട് കാര്യങ്ങളും മോഹന്‍ലാലില്‍ നിന്നും ലഭിക്കുമെന്നാണ് നടി ശ്വേതാ മേനോന്‍ പറയുന്നത്. എല്ലാവരും ഒരുപോലെ പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ അദ്ദേഹത്തിനറിയാമെന്ന് ശ്വേത പറയുന്നു. എല്ലാവരെയും തുല്യരായി പരിഗണിക്കുകയും ചെയ്യുമെന്നും ശ്വേതാ അടുത്തിടെ പറഞ്ഞിരുന്നു.മോഹന്‍ലാലിനെന്താ ഇത്രയേറെ സ്ത്രീ ആരാധകരെന്ന് സുരാജ് വെഞ്ഞാറമൂട് അടുത്തിടെ ലാലിനോട് ചോദിച്ചിരുന്നു.

മോഹന്‍ലാല്‍ എന്ത് വിചാരിക്കും എന്ന് കരുതി പലരും ഈ ചോദ്യം ലാലിനോട് ചോദിച്ചിട്ടില്ല. എന്നാല്‍ മോഹന്‍ലാലിന് സുരാജിന്റെ ചോദ്യം നന്നേ ബോധിച്ചു. പ്രായഭേദമെന്യേയാണ് എല്ലാവരും ലാലേട്ടനെ ഇഷ്ടപ്പെടുന്നത്. അതില്‍ കൂടുതലും സ്ത്രീകളാണ്. എല്ലാവരും ഇത്രത്തോളം തീവ്രമായി ചേട്ടനെ സ്‌നേഹിയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നാണ് സുരാജിന്റെ ചോദ്യം.

സുരാജിനോട് നന്ദി പറഞ്ഞുകൊണ്ടാണ് ലാല്‍ ഉത്തരം തുടങ്ങിയത്. അഭിനയിച്ച സിനിമകള്‍ അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ തന്നെയാണ് അതിനുള്ള കാരണമെന്ന് മോഹന്‍ലാല്‍ മറുപടി നല്‍കിയിരുന്നു.ഒറ്റപ്പാലത്ത് ഷൂട്ടിംഗ് ഉള്ളപ്പോള്‍ പ്രായമായ ഒരമ്മ പതിവായി മോഹന്‍ലാലിനെ കാണാന്‍ വരുമായിരുന്നു. ഉപ്പേരിയും മറ്റും ഉണ്ടാക്കിയാണ് അവര്‍ വരിക. അവരുടെ മകന്‍ ഗള്‍ഫിലാണ്. വര്‍ഷങ്ങള്‍ കൂടുമ്പോഴേ വരൂ.

അവന് ഉപ്പേരി വലിയ ഇഷ്ടമാണ്. അതുകൊണ്ടാണ് മകനെപ്പോലെ സ്‌നേഹിക്കുന്ന മോഹന്‍ലാലിന് ആ അമ്മ ഉപ്പേരി ഉണ്ടാക്കി കൊണ്ടുവന്നിരുന്നത്.ഇതുപോലെ എത്രയെത്ര അമ്മമാര്‍ മോഹന്‍ലാലിനെ സ്‌നേഹിക്കുന്നു.

കല്‍പ്പനയും ഉര്‍വശിയും എല്ലാം മോഹന്‍ലാലിനെ ആരാധിക്കുന്നു. മറ്റേത് നടനില്‍ നിന്ന് ലഭിക്കുന്നതിലും സ്‌നേഹവും കരുതലും മോഹന്‍ലാല്‍ തരുന്നെന്നാണ് അവര്‍ പറയുന്നത്. ഒരു പക്ഷെ, മോഹന്‍ലാലിന് സഹോദരിമാരില്ലാത്തതു കൊണ്ടായിരിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അണിയറയില്‍ പ്രവര്‍ത്തിച്ചത് എംവി ഗോവിന്ദന്‍  (57 minutes ago)

പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ച്‌ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത്  (59 minutes ago)

NAVEEN BABU ദിവ്യക്ക് ചുറ്റും സംരക്ഷണ കവചം  (1 hour ago)

സെൻസെക്‌സ് 600 പോയിന്റ് താഴ്ന്ന നിലയിൽ...  (1 hour ago)

പ്രശസ്ത പിന്നണി ഗായിക സുമൻ കല്യാൺപുർ അന്തരിച്ചു.  (2 hours ago)

സങ്കടക്കാഴ്ചയായി... സംസ്ഥാന പാതയിൽ വാഴക്കുളം ടൗണിന് സമീപം നിയന്ത്രണം വിട്ട ലോറി സ്കൂട്ടറിലിടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സോഷ്യൽ മീഡിയയിലൂടെ വൈറലായ അച്ചാമാസ് ദമ്പതികളിൽ രത്നമ്മ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (3 hours ago)

പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടിറങ്ങും ഡൽഹിയിലെ വമ്പൻ നീക്കം ഇന്ന് കോടതിയിൽ വീണ തകരും തകർക്കാൻ കൊമ്പന്മാർ ഒന്നിക്കും  (3 hours ago)

നേമം എം എൽ എ രാജീവ് ചന്ദ്രശേഖറിൻ്റെ പിറന്നാൾ ആഘോഷം വ്യത്യസ്തമായി; നേമത്തെ വിവിധ സഘടനകളുടെയും, യുവ ജനങ്ങളുടെയും ആഭിമുഖ്യത്തിൽ നേമം നിയോജക മണ്ഡലത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തി  (3 hours ago)

ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ  (3 hours ago)

ജെഇഇ അഡ്വാൻസ്ഡ് 2026 ഫലം പ്രഖ്യാപിച്ചു...  (4 hours ago)

സംസ്ഥാനത്ത് ‌ സ്വർണവിലയിൽ ഇടിവ്... പവന് 600 രൂപയുടെ കുറവ്‌  (4 hours ago)

മദ്യനയത്തിൽ മാറ്റമുണ്ടാകുമെന്നും ബാറുകളുടെ സമയമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ ചർച്ചയുണ്ടാകുമെന്നും എക്സൈസ്​ മന്ത്രി അഡ്വ. എം.ലിജു  (4 hours ago)

മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച 23കാരന്റെ ഹൃദയം ഇനി 48കാരനിൽ...  (4 hours ago)

കർക്കടകരാശിയിൽ ജനിച്ച ജാതകർക്ക് ആറാം ഭാവാധിപനും ഒമ്പതാം ഭാവാധിപനുമായ വ്യാഴം 2026-ലെ ഗോചരപ്രകാരം പന്ത്രണ്ടാം ഭാവത്തിൽ നിന്ന് ജന്മരാശിയിലേക്ക് പ്രവേശിക്കുന്നു.  (4 hours ago)

Malayali Vartha Recommends