Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ആ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഇന്ന് വെറുമൊരു ഓട്ടോഡ്രൈവര്‍, പ്രിയദര്‍ശന്റെ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്ന നാരായണന്റെ ജീവിത കഥ ഇങ്ങനെ...

18 NOVEMBER 2017 04:49 PM IST
മലയാളി വാര്‍ത്ത

മിഥുനം, വന്ദനം,ചിത്രം തുടങ്ങിയ ചിത്രങ്ങള്‍ ഓര്‍മ്മയില്ലേ.പ്രിയദര്‍ശന്റെ ഹിറ്റ് ചിത്രങ്ങളില്‍ ചിലതാണ് ഇതല്ലൊം.എന്നാല്‍ ഈ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റിംഗ് നിര്‍വഹിച്ച നാരായണനെ ആരും ഓര്‍ക്കില്ല.90കളില്‍ പണംവാരി കൂട്ടിയ ചിത്രങ്ങളുടെ എഡിറ്ററായിരുന്നു ഇദ്ദേഹം.എന്നാല്‍ ഇദ്ദേഹം ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുകയാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വാസിക്കുമോ.

പൊന്നമ്പാറാ ഓട്ടോ സ്റ്റാന്റില്‍ കിടന്നോടുന്ന ദര്‍ശന്‍ എന്ന ഓട്ടോയും അതിന്റെ അമരക്കാരനും ഫിലിം എഡിറ്ററില്‍ നിന്നും ഓട്ടോയുടെ ഹാന്‍ഡിലിലേക്ക് ജീവിതം എത്തിച്ച നാരായണനാണ്.

മദിരാശിയില്‍ നാരായണന്റെ കൈകള്‍ക്കിടയിലൂടെ സ്‌ക്രീനില്‍ വെളിച്ചമായവയില്‍ ഭരതന്റെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും വൈശാലിയും വേണുനാഗവള്ളിയുടെ ഏയ് ഓട്ടോയും ആയിരപ്പറയും ലാല്‍സലാമും ടി വി ചന്ദ്രന്റെ പൊന്തന്‍മാടയും ഡാനിയും പ്രിയദര്‍ശന്റെ ഏതാനും ഹിന്ദി ചിത്രങ്ങള്‍ വരെയുണ്ട്.

ഡിജിറ്റല്‍ എഡിറ്റിംഗിന് തൊട്ടുമുമ്പുള്ള മാനുവല്‍ എഡിറ്റിംഗിന്റെ കാലത്ത് ഇഷ്ടം പോലെ പണിയുള്ള ഒരു അസോസിയേറ്റ് എഡിറ്ററായിരുന്നു നാരായണന്‍. തിരക്ക് പിടിച്ച് ഓടുന്നതിനിടയില്‍ 1995 ല്‍ ബന്ധുവായ ബാലാമണിയുമായുള്ള വിവാഹത്തില്‍ മകന്‍ ദര്‍ശന്റെ ജനനത്തോടെ ജീവിതം മറ്റൊരു പാതയിലേക്ക് നാരായണനെ തള്ളിവിട്ടു. 

ശരീരകോശങ്ങളുടെ ക്രമരഹിതമായ വളര്‍ച്ച എന്ന അസാധാരണ സാഹചര്യങ്ങളുമായി പിറന്ന മകന്‍ ദര്‍ശന് എല്ലാറ്റിനും സഹായം വേണ്ടി വന്നു. സംസാര ശേഷിയില്ലാത്ത മകനുമായി നാട്ടിലേക്ക് മടങ്ങി.1998 ല്‍ തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചേര്‍ന്ന് ഡിജിറ്റല്‍ എഡിറ്റിംഗും വശമാക്കിയെങ്കിലും മകന്റെ ചികിത്സാര്‍ത്ഥം നാട്ടില്‍ നില്‍ക്കേണ്ട സ്ഥിതിയില്‍ 2001 ല്‍ സിനിമ താല്‍ക്കാലികമായി ഉപേക്ഷിക്കേണ്ടി വന്നു.

വീട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ദൂരത്തിലുള്ള പയ്യന്നൂരിലെ എംആര്‍സിഎച്ച് സ്‌പെഷല്‍ സ്‌കൂളിലാണ് ദര്‍ശന്‍ പഠിക്കുന്നത്. മകനെ കൊണ്ടുപോകാനും കൊണ്ടുവരാനുമായി ഓട്ടോറിക്ഷ വാങ്ങി. ഇടയ്ക്കിടെ പയ്യന്നൂരിലെ സ്റ്റുഡിയോകളില്‍ ചില്ലറ എഡിറ്റിംഗ്. ബാബു തിരുവല്ലയുടെ തനിയെ എന്ന സിനിമയുടെ എഡിറ്റിംഗാണ് അദ്ദേഹം അവസാനമായി നിര്‍വഹിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (4 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (5 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (5 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (5 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (5 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (5 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (6 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (6 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (6 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (6 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (7 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (7 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (9 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (9 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (9 hours ago)

Malayali Vartha Recommends