Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

ലെനയിപ്പോള്‍ കൂടുതല്‍ സുന്ദരിയായിരിക്കുകയാണ്, അതിന്റെ രഹസ്യം താരം തന്നെ പറയുന്നു...

30 NOVEMBER 2017 02:50 PM IST
മലയാളി വാര്‍ത്ത

മേക്ക്ഓവര്‍ മലയാളസിനിമയില്‍ ഇപ്പോള്‍ പുതിയ ട്രെന്‍ഡാണ്. ഓരോ സിനിമകളിലും വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാനായി എന്ത് ചെയ്യാനും ആര്‍ടിസ്റ്റുകള്‍ തയ്യാറാണ്. അതിനായി എത്ര റിസ്‌ക്കെടുക്കാനും തയ്യാറാണ്. തടി കൂട്ടുന്നതിനേക്കാള്‍ പ്രയാസമാണ് കുറയ്ക്കുന്നത്. നായിക വേഷം അധികം ചെയ്യുന്നില്ലെങ്കിലും മലയാളത്തിലെ സുന്ദരിമാരായ നടിമാരില്‍ ഒരാളാണ് ലെന. ലെനയുടെ പ്രയാം എത്രയാണെന്ന് കണ്ടാല്‍ പറയാനൊക്കില്ല. കഥാപാത്രങ്ങള്‍ വിവേചനബുദ്ധിയോടെ തെരഞ്ഞെടുക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളുമാണ് താരം. പൃഥ്വിരാജിന്റെ അമ്മയായി വരെ അഭിനയിക്കാന്‍ ശോഭന പോലും മടിച്ചപ്പോള്‍ ധൈര്യം കാണിച്ച താരമാണ് ലെന.

സിനിമകള്‍ വാരിവലിച്ച് ചെയ്യുന്നയാളല്ല ലെന. സിനിമകളില്‍ ഗ്യാപ്പെടുത്ത ദിവസങ്ങളില്‍ നന്നായി ഭക്ഷണം കഴിച്ചത് കാരണം നല്ല തടിവെച്ചു. ആ ദിവസങ്ങളില്‍ വ്യായാമവും ചെയ്തിരുന്നില്ല. ഇതോടെ ഭാരം കൂടി. അതോടെ ആഹാരം നിയന്ത്രിച്ചു. എക്‌സര്‍സൈസ് വീണ്ടും തുടങ്ങി. എന്നിട്ടും തടികുറയ്ക്കാനായില്ല. ഇതിനിടെ നല്ലൊരു വേഷവുമായി ഒരു സംവിധായകന്‍ എത്തി. ചെയ്യാമെന്ന് താരം സമ്മതിച്ചു. പക്ഷെ, സംവിധായകന്‍ ഒരു നിബന്ധന മുന്നോട്ട് വെച്ചു. ഭാരം കുറയ്ക്കണം, കുറഞ്ഞത് പത്ത് കിലോയെങ്കിലും. ശ്രമിക്കാമെന്ന് പറഞ്ഞെങ്കിലും എങ്ങനെയെന്ന ആശങ്ക താരത്തിനുണ്ടായി. അങ്ങനെയാണ് ലൂസിയ എന്ന സ്ത്രീയെക്കുറിച്ച് കേട്ടത്. തടികുറയ്ക്കാന്‍ അവരെന്തോ ഷോ നടത്തുന്നുണ്ടെന്ന് അറിഞ്ഞു.

തേടി ചെന്നപ്പോള്‍ ലൂസിയ ലെനയുടെ പഴയ സുഹൃത്തായിരുന്നു. കാര്യം അവതരിപ്പിച്ചപ്പോള്‍ അഞ്ച് ദിവസം കൊണ്ട് ഏഴ് കിലോ കുറച്ച് കൊടുത്തിട്ടുണ്ടെന്ന് പറഞ്ഞു. നൃത്തത്തിലൂടെയും ആഹാരനിയന്ത്രണത്തിലൂടെയും ഭാരം കുറയ്ക്കുകയാണ് ലൂസിയ ചെയ്യുന്നത്. എന്തായാലും പത്ത് ദിവസം കൊണ്ട് ലെനയ്ക്ക് ഉദ്ദേശിച്ച റിസല്‍ട്ട് കിട്ടി. ഇത്തരം സ്ഥാപനങ്ങള്‍ കേരളത്തിലുടനീളം ഉണ്ടെങ്കില്‍ അത് പലര്‍ക്കും പ്രയോജനമാകുമെന്ന് താരം വിശ്വസിച്ചു. അതോടെ സ്ഥാപനത്തിന്റെ പാട്ണറായി. സിനിമയില്‍ നിന്ന് കിട്ടുന്ന പണം എങ്ങനെ നിക്ഷേപിക്കണമെന്ന് ആലോചിച്ചിരിക്കുകയായിരുന്നു താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (3 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (3 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (4 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (4 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (4 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (4 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (5 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (5 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (5 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (5 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (5 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (6 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (7 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (8 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (8 hours ago)

Malayali Vartha Recommends