Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...


ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി


എയർ കണ്ടീഷനുള്ളിൽ പാമ്പ്.. അഞ്ചോളം പാമ്പുകളെ പിടികൂടി...കൊബേറി അഥവാ വില്ലൂന്നി എന്ന വിഭാഗത്തിലെ വിഷമില്ലാത്ത പാമ്പ് ആണിത്..ഒന്നര മണിക്കൂർ പരിശ്രമിച്ച് 4 എണ്ണത്തിനെ പിടി കൂടി..


ഒരു ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ ദുരൂഹ സാഹചര്യങ്ങളിൽ മരിച്ച സംഭവം.. ഭാര്യയും ഭർത്താവും ശരീരത്തിൽ നിരവധി കുത്തേറ്റ നിലയിൽ കൊല്ലപ്പെട്ട നിലയിൽ..രു ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മകൻ

നേത്രദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നല്കി കൊണ്ടാണ് കണ്ണന്‍താമരക്കുളത്തിന്റെ 'ചാണക്യതന്ത്ര'ത്തിന് യുവതാരം തുടക്കം കുറിച്ചത്

05 DECEMBER 2017 04:14 PM IST
മലയാളി വാര്‍ത്ത

മരണ ശേഷം തന്റെ മനോഹരമായ കണ്ണുകള്‍ ദാനം ചെയ്യാന്‍ നടന്‍ ഉണ്ണിമുകുന്ദന്‍ തീരുമാനിച്ചു. നേത്രദാനത്തിന് സമ്മതപത്രം ഒപ്പിട്ടു നല്കി കൊണ്ടാണ് കണ്ണന്‍താമരക്കുളത്തിന്റെ 'ചാണക്യതന്ത്ര'ത്തിന് യുവതാരം തുടക്കം കുറിച്ചത്. അനൂപ്‌മേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. അച്ചായന്‍സിന് ശേഷം ഉണ്ണിമുകുന്ദനും കണ്ണന്‍താമരക്കുളവും ഒന്നിക്കുന്ന സിനിയില്‍ ശിവദയും ശ്രുതിരാമചന്ദ്രനുമാണ് നായികമാര്‍. ആക്ഷന്‍ ത്രില്ലറാണ് ഇക്കുറി കണ്ണന്‍ പറയുന്നത്. ദിനേശ് പള്ളത്താണ് തിരക്കഥ എഴുതുന്നത്. കണ്ണന്‍ താമരക്കുളത്തിന്റെ അച്ചായന്‍സും തിങ്കള്‍ മുതല്‍ വെള്ളി വരെയും ആടുപുലിയാട്ടവും സാമ്പത്തിക വിജയമായിരുന്നു.

മമ്മൂട്ടി നായകനാകുന്ന മാസ്റ്റര്‍ പീസാണ് ഉണ്ണിമുകുന്ദന്റെ പുതിയ ചിത്രം. ക്രിസ്മസ് റിലീസാണിത്. ഇര എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ ഉണ്ണിക്കൊപ്പം അഭിനയിക്കുന്നുണ്ട്. കൊല്ലത്തും പരിസത്തും അതിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് ഉണ്ണിമുകുന്ദന്‍ ചാണക്യസൂത്രത്തില്‍ ജോയിന്‍ ചെയ്തത്. ആരോഗ്യകാര്യങ്ങള്‍ അതീവ ശ്രദ്ധാലുവായ ഉണ്ണിമുകുന്ദന്‍ കണ്ണുകള്‍ ദാനം ചെയ്തത് സമൂഹത്തിന് മാതൃകയാണെന്ന് കണ്ണന്‍ താമരക്കുളം പറഞ്ഞു.

സായ്കുമാര്‍, രമേഷ് പിഷാരടി, ധര്‍മജന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം കൈതപ്രം ദാമോദരന്‍ നമ്പൂതിരി പാട്ടെഴുതുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാന്‍ റഹ്മാനാണ് ഈണം. ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി നായകനാകുന്ന കുട്ടനാടന്‍ ബ്‌ളോഗ് എന്ന സിനിമയില്‍ ഉണ്ണിമുകുന്ദന്‍ അസോസിയേറ്റ് ഡയറക്ടറായും ജോലി ചെയ്യും. താരത്തിന്റെ അടുത്ത സുഹൃത്തായ സേതുവാണ് ചിത്രത്തിന്റെ സംവിധായകന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെന്‍ഷന്‍ പ്രായം കൂട്ടി, പ്രവൃത്തിദിനം കുറച്ച്...; ജീവനക്കാരെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാരിന്റെ വഴികള്‍  (1 hour ago)

ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി  (1 hour ago)

ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

മിഷേല്‍ ഷാജിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം  (1 hour ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി  (1 hour ago)

; ശ്രീകാര്യത്ത് നടന്നത്  (1 hour ago)

ഞെട്ടൽ മാറാതെ പ്രവാസി സമൂഹം;  (1 hour ago)

യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു  (2 hours ago)

IRAN ഇസ്രയേലല്ല പിന്നിൽ ട്രംപ്  (2 hours ago)

ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അമേരിക്ക വിവരം അറിയും": കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി  (2 hours ago)

രൂപം മാറ്റി, ഓടി രക്ഷപ്പെടാൻ ശ്രമം; ജാസ്‌ലിയെ ഇടിച്ചുതെറിപ്പിച്ച ഡോക്ടറെ വാഗമണ്ണിൽ നിന്ന് പോലീസ് പൊക്കി...  (2 hours ago)

ഹ്യൂമന്‍ റിസോഴ്സ് രംഗത്ത് ടെസ്റ്റ്ഹൗസ് ഉദ്യോഗസ്ഥന് ആഗോള പുരസ്കാരം  (2 hours ago)

കേരളത്തിലെ ആദ്യ എൻവിഡിയ എഐ ഫാക്ടറി കൊച്ചിയിൽ; ആഗോള എഐ ഭൂപടത്തിൽ ഇടംപിടിച്ച് കേരള സ്റ്റാർട്ടപ്പ്...  (2 hours ago)

മര്‍കസ് യുനാനി മെഡിക്കല്‍ കോളേജിന് എയ്ഡഡ് പദവി: കേരളത്തിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകും: ഡോ. അസ്ഹരി  (2 hours ago)

നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ...  (3 hours ago)

Malayali Vartha Recommends