Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹലോയുടെ ഓഡിയോ റിലീസിങ്ങ് വേദി സാക്ഷ്യം വഹിച്ചത് സിനിമയ്ക്ക് പിന്നിലെ സ്‌നേഹനിർഭരമായ അച്ഛൻ മകൾ ബന്ധത്തിന് ; മറുപടി പ്രസംഗത്തിൽ ഇടറിയസ്വരത്തിൽ ഏവർക്കും നന്ദി പറഞ്ഞ് മലയാളത്തിന്റെ പ്രിയ സംവിധായകൻ

11 DECEMBER 2017 02:48 PM IST
മലയാളി വാര്‍ത്ത

കല്യാണി പ്രിയദർശൻ നായികയായി അരങ്ങേറുന്ന ഹലോയുടെ ഓഡിയോ റിലീസിങ്ങിന് വികാരഭരിത രംഗങ്ങളാണ് അരങ്ങേറിയത്. പ്രധാന അതിഥി പ്രിയദര്ശ്ന്‍ ആയിരുന്നു. ചടങ്ങിനിടെ കല്ല്യാണി തന്റെ അച്ഛനെക്കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ട് പ്രിയദർശൻ വികാരധീനനായി.

തന്റെ സിനിമയിലേക്കുള്ള വരവ് അച്ഛനും അമ്മയും നല്കിയ പിന്തുണ കൊണ്ടാണെന്ന് കല്ല്യാണി പ്രിയദര്ശന്‍ പറഞ്ഞു. നല്ലൊരു തുടക്കം നല്കിയയ സംവിധായകന്‍ വിക്രം കുമാറിനും നാഗാര്ജു‍നയ്ക്കുഅഭിനയിച്ച അഖിലിനും കല്ല്യാണി നന്ദി പറഞ്ഞു.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു സിനിമയിലൂടെ സംഭവിച്ചതെന്നും നാഗാർജുന സാർ നോക്കിയതുപോലെ മറ്റാരും തന്നെ നോക്കിയിട്ടില്ലെന്നും കല്യാണി പറഞ്ഞു. സ്വന്തം മകളെപ്പോലെ അദ്ദേഹം നോക്കിയെന്നും എല്ലാ സഹായങ്ങൾക്കും എപ്പോഴും കൂടെ ഉണ്ടായിരുന്നെന്നും കല്യാണി പറയുന്നു.
തുടർന്ന് വികാരഭരിതനായാണ് പ്രിയദര്ശുന്‍ സംസാരിച്ചത്. ‘40 വര്ഷശത്തിനിടയില്‍ 92 സിനിമകള്‍ ചെയ്തു. എങ്കിലും ഈ നിമിഷമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മികച്ചത്.അഖിലിന്റെ അപ്പൂപ്പന്‍ അക്കിനേനി നാഗേശ്വര റാവു, അച്ഛന്‍ നാഗാര്ജുനന, അമ്മ അമല എന്നിവരോടൊപ്പം ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. ഇന്ന് അഖില്‍ എന്റെ മകളോടൊപ്പം അഭിനയിക്കുന്നു. ഇതിനപ്പുറം എനിക്ക് എന്ത് വേണം?’
‘എന്റെ സഹസംവിധായകരില്‍ ഒരാളായ വിക്രമാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇന്ന് എന്നേക്കാള്‍ മികച്ച സംവിധായകനാണ് അവന്‍. മകളെ സിനിമയില്‍ പരിചയപ്പെടുത്തി. ഇതിലും വലിയ ഗുരുദക്ഷിണ നീ എനിക്ക് തരാനില്ല. നന്ദി വിക്രം’. ഇടറിയ സ്വരത്തില്‍ പ്രിയദര്ശതന്‍ പറഞ്ഞു. പ്രിയദർശന്റെ വാക്കുകൾ കേട്ട വിക്രം സദസില്‍ നിന്ന് എണീറ്റ് വികാരഭരിതനായി അദ്ദേഹത്തെ നോക്കി നന്ദി അറിയിച്ചു.

കല്യാണിയുടെ പ്രസംഗം

പ്രിയദർശന്റെ മറുപടി പ്രസംഗം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (6 minutes ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (27 minutes ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (39 minutes ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (2 hours ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (2 hours ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (2 hours ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (3 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (3 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (3 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (4 hours ago)

Malayali Vartha Recommends