Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

മലയാള സിനിമാ താരങ്ങൾക്കിടയിൽ തമ്മിലടി രൂക്ഷം; അമ്മയെന്ന ഒറ്റ സംഘടനയ്ക്കുകീഴില്‍ ചേരി തിരിഞ്ഞ് സിനിമ താരങ്ങൾ

19 DECEMBER 2017 02:38 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ നടീനടന്മാര്‍ക്കിടയില്‍ മുമ്പെങ്ങുമില്ലാത്തവിധം തമ്മിലടി രൂക്ഷം. അമ്മയെന്ന ഒറ്റ സംഘടനയ്ക്കുകീഴില്‍ കെട്ടുറപ്പോടെ മുന്നോട്ടുപോയിരുന്ന താരങ്ങള്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെയാണ് തമ്മിലടി തുടങ്ങിയതെന്ന് സംഘടനയിലെ അംഗങ്ങള്‍ വെളിപ്പെടുത്തുന്നു.

പ്രമുഖരായ ചില യുവ നടന്മാരും ഒരു സംഘം നടിമാരും ഒരുവശത്തേക്ക് മാറിയപ്പോള്‍ മുന്‍ നടീനടന്മാര്‍ മറ്റൊരുവശത്തും നിലയുറപ്പിച്ചാണ് പോര് നടത്തുന്നത്.

ഇരുവിഭാഗങ്ങള്‍ക്കും പിന്നിലായി സിനിമയിലെ അണിയറ പ്രവര്‍ത്തകരും ഉള്ളതിനാല്‍ വിലക്കോ അതുപോലുള്ള അച്ചടക്ക നടപടികളോ ഗുണം ചെയ്യുകയുമില്ല. നേരത്തെ അമ്മയ്‌ക്കെതിരെ തിരിയുന്ന താരങ്ങളെ വിലക്കിന്റെ ചാട്ടവാര്‍കൊണ്ട് നിശബ്ദരാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ അത് സാധ്യമല്ലാതെ വന്നിരിക്കുകയാണ്.

മമ്മൂട്ടിയെ പോലുള്ള മുതിര്‍ന്ന നടനെ പോലും പരസ്യമായി ചോദ്യം ചെയ്യാന്‍ പാര്‍വതിയെ പോലെയുള്ള യുവനടി ധൈര്യപ്പെടുന്നത് ഒരുസംഘംപേര്‍ പിന്നിലുള്ളതു കൊണ്ടു കൂടിയാണ്.

ദിലീപിനെതിരെ ശക്തമായ നിലപാട് തുടക്കം മുതല്‍ സ്വീകരിച്ചുവന്നിട്ടുള്ള ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്ത്രീ കൂട്ടായ്മയും പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ യുവ നടന്മാരും വിമതന്മാരായാണ് അമ്മയില്‍ തുടരുന്നത്.

ഇവരില്‍ പലര്‍ക്കും അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, സംവിധായകരും നിര്‍മാതാക്കളും ഉള്‍പ്പെടെ മറ്റൊരുസംഘം ഇവര്‍ക്ക് പിന്തുണ നല്‍കുന്നതിനാല്‍ വിലക്ക് നിലനില്‍ക്കുന്നുമില്ല.

സിനിമകളുടെ എണ്ണം കുറയുമെങ്കിലും പഴയതുപോലെ അടിച്ചമര്‍ത്തലുകള്‍ക്ക് നിന്നുകൊടുക്കേണ്ടെന്നുതന്നെയാണ് യുവതാരങ്ങളുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends