Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കമാരസംഭവത്തിന് പിന്നാലെ രണ്ട് ചിത്രങ്ങളിലും മഹേഷ് അഭിനയിച്ചു, താമസിക്കാതെ സിനിമയില്‍ സജീവമാകുമെന്ന് അറിയുന്നു

19 DECEMBER 2017 03:17 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ ദിലീപിന് അനുകൂലമായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിച്ചതിന് മഹേഷിന് പ്രതിഫലം കിട്ടി. ദിലീപ് നായകനായ കമാരസംഭവത്തില്‍ മഹേഷ് അഭിനയിച്ചു. മുമ്പ് ദിലീപ് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലാത്ത മഹേഷിനെ ഇത്തവണ ജനപ്രിയന്‍ നേരിട്ട് ക്ഷണിക്കുകയായിരുന്നു. കമാരസംഭവത്തിന്റെ തുടക്കത്തില്‍ മഹേഷിന് വേഷമില്ലായിരുന്നു. ദിലീപ് അറസ്റ്റിലാവുകയും അതിന് ശേഷം നടന്ന സംഭവവികാസങ്ങളില്‍ പിന്തുണ നല്‍കിയതിന് കിട്ടിയ സമ്മാനമാണ് പുതിയ വേഷം. ഇത് കൂടാതെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മഹേഷിനെ ദിലീപ് കാസ്റ്റ് ചെയ്യിച്ചിട്ടുണ്ടെന്ന് അറിയുന്നു. രണ്ട് പെണ്‍മക്കളുള്ള മഹേഷ് നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപിനെ അനുകൂലിച്ച് എത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. 

കുറേ വര്‍ഷങ്ങളായി സിനിമയില്‍ ഒരു ചെറിയ വേഷത്തിനായി കാത്തിരിക്കുകയായിരുന്നു മഹേഷ്. ലക്ഷ്യം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തിരുന്നു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ സിനിമയില്‍ സജീവമായിരുന്നു. മഹേഷ്. തന്നെ ആരൊക്കെയോ ഒതുക്കിയെന്നാണ് താരം പറയുന്നത്. വിവാഹശേഷം സിനിമകള്‍ കുറഞ്ഞതോടെ മഹേഷ് അമേരിക്കയിലേക്ക് പോയി. അവിടെ കുറേ വര്‍ഷം ജോലി ചെയ്‌തെങ്കിലും വലിയ മെച്ചമുണ്ടായില്ല. തുടര്‍ന്ന് നാട്ടിലെത്തി സിനിമയില്‍ സജീവമാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അങ്ങനെയാണ് പൃഥ്വിരാജിനെ നായകനാക്കി കലണ്ടര്‍ എന്ന ചിത്രം സംവിധാനം ചെയ്തത്. അത് എട്ട്‌നിലയില്‍ പൊട്ടിയതോടെ സിനിമയിലേക്ക് തിരിഞ്ഞ് നോക്കാന്‍ വയ്യാത്ത സ്ഥിതിയായി. 

സീരിയലുകളാണ് പിന്നീട് മഹേഷിനെ രക്ഷിച്ചത്. നിരവധി സീരിയലുകളില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്‌തെങ്കിലും സിനിമയായിരുന്നു സ്വപ്നം. മലയാളസിനിമ തന്നെ മറന്നെന്ന് പലതവണ മഹേഷ് മാധ്യമങ്ങളിലൂടെ പരിഭവം പറഞ്ഞിരുന്നു. എന്നിട്ടും ആരും മഹേഷിനെ ക്ഷണിച്ചില്ല. ഇതിനിടെയാണ് നടിയെ ആക്രമിച്ച സംഭവം ഉണ്ടായതും അതിന് പിന്നാലെ ദിലീപിനെതിരെ മാധ്യമങ്ങളും പൊതുസമൂഹവും തിരിഞ്ഞത്. വിമര്‍ശനങ്ങള്‍ ഭയന്ന് ദിലീപുമായി അടുത്തബന്ധമുണ്ടായിരുന്ന പലരും പരസ്യപിന്തുണയ്ക്ക് തയ്യാറാകാതിരുന്നപ്പോഴാണ് മഹേഷ് ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (1 hour ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (2 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (2 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (2 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (2 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (2 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (3 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (3 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (3 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (4 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (5 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (6 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (6 hours ago)

Malayali Vartha Recommends