MALAYALAM
ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?
ആനയ്ക്ക് മദം പൊട്ടി; സുമലത രക്ഷപെട്ടു!
23 June 2017
ഒരു കാലത്ത് മലയാളത്തിലെ സ്വപ്ന നായികയായിരുന്നു സുമലത. പത്മരാജന്, ജോഷി എന്നിവരുടെ സിനിമകളിലൂടെയാണ് സുമലത താരമായത്. വെള്ളം എന്ന സിനിമയില്‍ സുമലത അഭിനയിച്ചത് ആനകള്‍ക്കൊപ്പമാണ്. ഗുരുവായൂരായിരുന്നു ചിത്രീ...
മീനാക്ഷിക്ക് കൂട്ടായി ദിലീപിനും കാവ്യയ്ക്കും കുഞ്ഞുണ്ടാകാന്‍ പോകുന്നു..???
23 June 2017
വളരെ വിവാദമായ വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടെയും വിവാഹം. ദിലീപും ആദ്യ ഭാര്യ മഞ്ജുവാര്യരും ഒരുമിച്ച് താമസിച്ചിരുന്ന കാലം മുതലേ ദിലീപ് കാവ്യാ പ്രണയ ഗോസിപ്പുകള്‍ പരന്നിരുന്നു. എന്നാല്‍ ആ വാര്‍ത്ത...
ബിജുമേനോനും സംയുക്തയും അമേരിക്കയിലേയ്ക്ക്...
22 June 2017
താര ദമ്പതികളായ ബിജുമേനോനും സംയുക്താ വര്‍മയും അമേരിക്കയ്ക്ക് പറക്കുന്നു. അവാര്‍ഡ് ഫങ്ഷനില്‍ പങ്കെടുക്കാനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം യു.എസിലേക്ക് പോകുന്നത്. ഇതിന് മുന്നോടിയായി മകനെയും കൂട്ടി ചെന്നൈയിലെ അമേ...
നസ്രിയ തിരിച്ചെത്തുന്നു; പൃഥ്വിരാജിന്റെ നായികയായി
22 June 2017
വിവാഹ ശേഷമുള്ള ചെറിയൊരു ഇടവേളയ്ക്ക് ശേഷം നസ്റിയ നസീം അഭിനയത്തിലേക്ക് തിരിച്ചുവരുന്നു. അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ നസ്റിയ തിരിച്ചെത്തുന്നു എന്നാണ് വാര്‍ത്തകള്‍. നല്ലൊരു തിരക്കഥ കിട്...
വാവ സുരേഷിനെ വെല്ലാന്‍ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന വാനമ്പാടി സീരിയല്‍ നടന്!!
22 June 2017
വാവ സുരേഷിനെ വെല്ലാന്‍ ഈ സീരിയല്‍ നടന് . അഭിനയം കഴിഞ്ഞാല്‍ സായ് ഇഷ്ടപ്പെടുന്നത് സമയം ചെലവഴിക്കുന്നത് പാമ്പുകള്‍ക്ക് വേണ്ടിയാണ്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലുമാണ് സായ്കിരണിന് ഏറ്റവും സന്തോഷമുള്ള കാ...
ആദ്യ മകള്‍ നഷ്ടപ്പെട്ട വേദനയിലും രണ്ടാമത്തെ മകളുടെ കളിചിരിയില്‍ എല്ലാം മറന്ന് ഗിന്നസ് പക്രുവും ഭാര്യയും!!
22 June 2017
തന്നെക്കാള്‍ ഉയരത്തിലെത്തണം തന്റെ മക്കള്‍ എന്നായിരിക്കും ഏതൊരു അച്ഛനും ആഗ്രഹിക്കുക. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ അച്ഛനെക്കാള്‍ വളര്‍ന്ന ഒരു മകളും, അച്ഛനുമുണ്ട് മലയാള സിനിമയില്‍. ഗിന്നസ് പക്രുവെന്നു നമ...
മള്‍ട്ടിപ്ലക്സ് ഓണേഴ്സ് സമരം ഒത്തുതീര്‍പ്പായി; വിതരണക്കാരുടെ തീരുമാനം മള്‍ട്ടിപ്ലക്സ് അധികൃതര്‍ അംഗീകരിച്ചു
21 June 2017
മള്‍ട്ടിപ്ലക്സ് ഓണേഴ്സ് നടത്തിവന്ന സമരം ഒത്തുതീര്‍പ്പായി. നടന് ദിലീപിന്റെ നേതൃത്വത്തിലുളള ഫിലിം എക്സ്ബിറ്റേര്‍സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരള, പ്രൊഡ്യൂസേര്‍സ് അസോസിയേഷന്, എക്സിബിറ്റേര്‍സ് അ...
ആ സിനിമയില്‍ ഷക്കീലയ്ക്കൊപ്പം ആന്റി ഹീറോ വേഷം ജയസൂര്യ ചെയ്തിരുന്നെങ്കിലോ..?
21 June 2017
നായകനായി അവസരം ലഭിക്കുന്നതിനു മുമ്പ് ജയസൂര്യയുടെ സ്ഥിരമായ തൊഴില്‍ അവസരം തേടി നടക്കലായിരുന്നു. അതിനു വേണ്ടിയായിരുന്നു മിമിക്രിയില്‍നിന്നും കിട്ടിപോന്ന പണം മുഴുവനും ചെലവഴിച്ചത്. ഒരിക്കല്‍....' ഒരു ...
'ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷോപ്പില്‍' ഈ ഡയലോഗ് ശ്രീനിവാസന് എഴുതിയതല്ല; പിന്നെയാര്...
21 June 2017
ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയയാള്‍- ' എന്തുണ്ട്?', അപ്പോള്‍ ബാര്‍ബര്‍- ' കട്ടിംഗും ഷേവിംഗും'. ' എന്നാല്‍ രണ്ടും ഓരോ പ്ളേറ്റ് പോരട്ടെ' മലയാള സിനിമയിലെ എക്ക...
ഇവിടെ നായകന്മാര്ക്ക് എന്തും ആകാമല്ലോ; നടിമാരെ ഒതുക്കുന്ന നായകന്മാരെക്കുറിച്ച് തുറന്നടിച്ച് റിമ കല്ലിങ്കല്‍
21 June 2017
നായികയ്ക്ക് എത്ര തന്നെ റോളുണ്ടെങ്കിലും നായികന്മാരുടെ പേരില്‍ സിനിമ അറിയപ്പെടുമെന്നുള്ളത് സിനിമാ ലോകത്തെ ഒരു ശാപമാണ്. മലയാള സിനിമയിലും ഇത്തരം കീഴ് വഴക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മലയാള സിനിമയില്‍ നടി...
കിടിലം മേക്ക് ഓവറില്‍ മോഹന്‍ലാലിന്റെ നായിക പാര്‍വതി മില്‍ട്ടണ്‍!!
21 June 2017
റാഫി മെക്കാര്‍ട്ടിന്റെ രചനയിലും സംവിധാനത്തിലും 2007 ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഹലോയില്‍ നായികയായെത്തിയ പാര്‍വതി മില്‍ട്ടണ്‍ മലയാളികള്‍ക്കും സുപരിചിതയാണ്. പാര്‍വ്വതിയുടെ പുത്തന്‍ മേക്ക് ഓവറില...
വിവേകത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി ടോമിച്ചന് മുളകുപാടം
20 June 2017
അള്‍ട്ടിമേറ്റ് സ്റ്റാര്‍ അജിത്ത് സാധാരണ വര്‍ഷത്തില്‍ രണ്ടില്‍ കൂടുതല്‍ സിനിമ ചെയ്യാറില്ല. ആ രണ്ട് സിനിമ മതി ആരാധകര്‍ക്ക് തലയെ വര്‍ഷം മുഴുവന്‍ കണ്ടുകൊണ്ടിരിക്കാന്‍. കേരളത്തിലായാലും തമിഴ്നാട്ടിലായാലും ...
പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ട് അണിനിരന്നിട്ടും ആ സിനിമ പരാജയപെട്ടതിന് പിന്നില്‍...
20 June 2017
മോഹന്‍ലാല്‍ പ്രിയദര്ശന് ശ്രീനിവാസന് കൂട്ടുകെട്ട് അണിനിരന്നിട്ടും മിഥുനം എന്ന മലയാളം സിനിമ പരാജയപ്പെട്ടതിനു പിന്നില്‍ നായികയായ ഉര്‍വശി സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ ചില വെളിപ്പെടുത്തലുകളായിരുന്നു...
സിനിമ-സീരിയല്‍ നടി ശരണ്യയ്ക്ക് വീണ്ടും ശസ്ത്രക്രിയ
20 June 2017
സീരിയല്‍ സിനിമാ-നടി ശരണ്യയ്ക്ക് വീണ്ടും ശാസ്ത്രക്രിയ. നേരത്തെ വില്ലനായെത്തിയ ട്യൂമര്‍ തന്നെയാണ് ഇക്കുറിയും ശരണ്യയെ വിടാതെ പിടികൂടിയിരിക്കുന്നത്. പക്ഷെ വേദനകൊണ്ട് പുളയുമ്പോഴും ശരണ്യ പറയുന്നു, ഒന്നും സം...
ശ്രീനിവാസന്റെ മൗനവൃതത്തിന് പിന്നില്‍ ഒരു പ്രത്യേകതയുണ്ട്
20 June 2017
ശ്രീനിവാസന് സരസനാണ്, അറിയാവുന്ന കാര്യങ്ങള്‍ അപ്രീയ സത്യങ്ങളാണെങ്കിലും തുറന്ന് പറയും. എന്നാല്‍ ശ്രീനിവാസനെ ചൊടിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രായത്തെ കുറിച്ച് ചോദിക്കരുത്. ഓടിച്ചാടി നടന്നിരുന്ന ശ്ര...
ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?
ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?
വീട്ടിലെത്തി മൊഴിയെടുക്കുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന് ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്...
ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....
സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..





















