MALAYALAM
ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?
സീരിയലിലെ വില്ലത്തിക്ക് കിട്ടിയ പണി!!
23 May 2017
സിനിമാ - സീരിയല്‍ താരങ്ങളൊക്കെ യഥാര്‍ത്ഥ ജീവിതത്തിലും കഥാപാത്രങ്ങളെ പോലെയാണെന്നാണ് ചിലരുടെയൊക്കെ തെറ്റിദ്ധാരണ. അതുകൊണ്ടാണല്ലോ താരങ്ങള്‍ക്ക് ഇത്രയധികം ആരാധകരുണ്ടാവുന്നത്. സിനിമാ താരങ്ങള്‍ക്ക് കുഴപ്പമില...
സിനിമ പുറത്താവുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് സ്വാഭാവികമാണെന്ന് പറയാം; പക്ഷേ വേണ്ടത്ര പ്രദര്‍ശനങ്ങള്‍ കിട്ടാതെ വാഷ് ഔട്ട് ആകുന്നതില്‍ ഭയങ്കര വിഷമമുണ്ട്; ഓമനക്കുട്ടന്റെ വിധി ഇതാവരുത്: ആസിഫ് അലി
22 May 2017
മികച്ച അഭിപ്രായം നേടിയിട്ടും ആസിഫ് അലി നായകനായ അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന് എന്ന ചിത്രത്തിന് തീയറ്ററുകളില്‍ നിലനില്ക്കാനാവുന്നില്ല. 'കാണണം എന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ, ഇപ്പോ തെറിക്ക...
മോഹന്‍ലാല്‍ ചിത്രത്തിന് ഭീഷണിയുമായി ശശികല, സിനിമ മഹാഭാരതം എന്ന പേരിലെത്തിയാല് തിയേറ്റര്‍ കാണില്ല
22 May 2017
മുബൈ മോഡല്‍ സിനിമാ ഭീഷണി കേരളത്തിലേക്കും. മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന കൃതി സിനിമയാക്കിയാല്‍ ആ സിനിമ തിയറ്റര്‍ കാണില്ലെന്ന് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികലയുടെ ഭീഷണി. മഹാഭാരത ചരിത്രത്തെ തല...
സന്തോഷ് പണ്ഡിറ്റിന് എങ്ങനെ ഈ നായികമാരെ കിട്ടുന്നു?
22 May 2017
സന്തോഷ് പണ്ഡിറ്റ് ആരാധകര്‍ക്ക് എറെ താല്പര്യമുള്ള താരമാണ്. മുഖ്യാധാര സിനിമകളെ വെല്ലുവിളിച്ച് സിനിമയിലേക്ക് എത്തിയ അദ്ദേഹം ഇപ്പോള്‍ മമ്മൂട്ടി ചിത്രമായ മാസ്റ്റര്‍ പീസിലൂടെ മുഖ്യധാര സിനിമയുടെ ഭാഗമായി മാറി...
പാര്‍വ്വതിയെ സിഗരറ്റ് വലിക്കാന്‍ പഠിപ്പിച്ച മമ്മൂക്ക!!
22 May 2017
അടുത്തിയെ ട്രോളന്മാര് വലിയ വിഷയമാക്കിയ സംഭവമായിരുന്നു മമ്മൂട്ടിയുടെ സിഗരറ്റ് വലി. പണ്ട് താന്‍ ഒരു ദിവസം നൂറ് സിഗരറ്റ് വരെ വലിക്കുമായിരുന്നു എന്നും, ഇപ്പോള്‍ പൂര്‍ണമായും പുകവലി നിര്‍ത്തി എന്നും മമ്മ...
ഇതൊക്കെ സിനിമയാണോയെന്ന് തോന്നിയിട്ടുണ്ടെന്ന് രഞ്ജി പണിക്കര്‍
21 May 2017
ഞാന്‍ ഇന്നത്തെ സിനിമാ സങ്കല്പങ്ങളെ മനസിലാക്കുന്നതിന് വൈകിപ്പോയയെന്നാണ് നടനും സംവിധായകനുമായ രഞ്ജിപണിക്കര്‍ പറയുന്നത്. ഓംശാന്തി ഓശാനയുടേയും പ്രേമത്തിന്റേയും തിരക്കഥ വായിച്ചപ്പോള്‍ ഇതൊക്കെ സിനിമയാണോ എന്‍...
ജീവിതത്തിലെ ഒരു വിഷമ ഘട്ടത്തില്‍ ജോമോളിനെ ഒറ്റപ്പെടുത്തിയ ആ സിനിമാ സുഹൃത്ത്?
21 May 2017
മലയാളത്തിന്റെ സ്വന്തം ജാനകിക്കുട്ടി വീണ്ടും സിനിമാ ലോകത്തേക്ക് തിരിച്ചെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെയാണ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ജോമോള്‍ അഭിനയ രംഗത്ത്...
ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സേവാഗ്
21 May 2017
57-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാള സിനിമയുടെ താര രാജാവിന് ആശംസകളറിയിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. തന്റെ ട്വിറ്ററിലൂടെയാണ് സേവാഗ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകളറിയിച്ചത്. മല...
വനിതകളുടെ കൂട്ടായ്മയെ തകര്‍ക്കാന്‍ നീക്കം സജീവം; ഭാഗ്യലക്ഷ്മിയെയും പാര്‍വതിയെയും ഒഴിവാക്കിയതിനു പിന്നില്‍ സിപിഎം തീരുമാനം
21 May 2017
താര സംഘടന അമ്മക്ക് ബദലായി പെണ് ഒരുമയില്‍ പുതിയ സംഘടന വന്‍ ചര്‍ച്ചയായിരിക്കയാണ്. മഞ്ജു വാര്യരെ മുന്‍നിര്‍ത്തി മലയാള സിനിമയിലെ സ്ത്രീകളെ ഉള്‍പ്പെടുത്തി തുടങ്ങിയ പുതിയ സംഘടനയുടെ രൂപീകരണത്തിനു ചുക്കാന്‍ ...
പുണ്യാളന് അഗര്‍ബത്തീസ് വീണ്ടും വരുന്നു...
20 May 2017
ജയസൂര്യ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗം വരുന്നു. ജയസൂര്യ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. രഞ്ജിത്ത് ശങ്കര്‍ജയസൂര്യ ടീം തന്നെയാണ് രണ്ടാം ഭാഗവും ഒര...
സിനിമയിലെ സ്ത്രീകളെ കോഴികളാക്കി നടന് തമ്പി ആന്റണി
20 May 2017
മലയാള സിനിമയിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ വനിതകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ മീഡിയ കളക്ടീവിനെ പരിഹസിച്ച് നടനും നിര്‍മ്മാതാവുമായ തമ്ബി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നടിമാരെ വളര്ത്...
നടി കനി കുസൃതിയുടെ കുസൃതി അവസാനിക്കുന്നില്ല!! മോഹന്‍ലാലിനോട്...
20 May 2017
മലയാളത്തിലെ ഏറ്റവും ആരാധികമാരുള്ള താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരോടും വല്ലാത്ത ഒരു അഭിനിവേശം പലരും കാത്ത് സൂക്ഷിക്കുന്നുണ്ട്. മോഹന്‍ലാലാണ് അതില്‍ മുന്നില്‍. മോഹന്‍ലാല്‍ യുഎഇയില്‍ നിന്നും പോ...
ലാപ് ടോപ്പിലെ നഗ്നചിത്രങ്ങളും വീഡിയോകളും സര്‍വീസ് സെന്ററുകാര്‍ അടിച്ചുമാറ്റി; നടി കനി
19 May 2017
ഫേസ്ബുക്ക് പോസ്റ്റിലാണ് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് കനി എഴുതിയത്. ഫേസ്ബുക്കിലെ സ്ത്രീകളുടെ സംരക്ഷണത്തിനെന്നു പറഞ്ഞ് കേരള സൈബര്‍ വാരിയേഴ്സ് എന്ന ഓണ്‍ലൈന്‍ ഗ്രൂപ്പ് രംഗത്തുവന്ന പശ്ചാത്തലത്തിലാണ് കനി...
തർക്കുത്തരം പറഞ്ഞു ശീലിച്ചുതുകൊണ്ട് അനുശ്രീക്ക് പറ്റിയ അബദ്ധം
19 May 2017
സിനിമാലോകത്തേക്ക് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരമാണ് അനുശ്രീ. ലാല്‍ ജോസിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരമായിരുന്നു റിയാലിറ്റി ഷോയില്‍ വിജയിച്ചാല്‍ കിട്ടുന്ന സമ്മാനം .ഒരിക്കല്‍ ലാല്‍ ജോസ് ചോദിച...
യൂണിറ്റ് അംഗങ്ങളെ പോലും വിശ്വസിക്കാനാവില്ലെന്ന് രമ്യാനമ്പീശന്
19 May 2017
വിദേശത്തോ മറ്റോ ഷൂട്ടിംഗിന് പോകുമ്പോള്‍ കൂടെയുള്ള യൂണിറ്റ് അംഗങ്ങളെ പോലും വിശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണ് സിനിമയിലുള്ളതെന്ന് നടി രമ്യാനമ്പീശന്. ഇന്ത്യയിലും വിദേശത്തും ധാരാളം യാത്ര ചെയ്തിട്ടുണ്ട്. സ...
ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം; അടിനാശം വെള്ളപ്പൊക്കം, ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?
ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?
വീട്ടിലെത്തി മൊഴിയെടുക്കുന്നത് അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന് ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്...
ഡ്രാമ വേണ്ട; പറഞ്ഞത് ചെയ്യ്... രാഹുലിന്റെ പച്ചത്തെറിവിളി കരഞ്ഞ് തളർന്ന് യുവതി രണ്ടാം ഓഡിയോ പുറത്ത് ....
സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..





















