MALAYALAM
സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി
അഭിനയിക്കാന്‍ പേടി എന്ന് നിവിന്‍ പോളി
26 May 2016
മലയാളത്തിലെ പ്രിയ നടന് നിവിന്‍ പോളി ഇപ്പോള്‍ നല്ല തിരക്കുള്ള നടനാണ്. ഇപ്പോഴുള്ള യുവ താരങ്ങളില്‍ മികച്ച താരമായി തന്നെയാണ് മലയാളികള്‍ക്കിടയില്‍ നിവിന്‍ പൊളിക്കുള്ള സ്ഥാനം.ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എ...
വൈറ്റ് വൈകും കസബ ആദ്യം
25 May 2016
മമ്മൂട്ടിയുടെ അടുത്ത ചിത്രം കസബ ജൂലൈ ഏഴിന് റിലീസ് ചെയ്യുന്നു. തിരക്കഥകൃത്ത്,നടന് , സംവിധായകന് എന്നീ നിലയില്‍ പ്രസിദ്ധനായ രഞ്ജി പണിക്കരുടെ മകന് നിധിന് രഞ്ജി പണിക്കാരന് ചിത്രത്തിന്റെ സംവിധായകന്. മമ...
വെള്ളിമൂങ്ങ തമിഴ് റിലീസിനൊരുങ്ങി
25 May 2016
മലയാളത്തില്‍ വന്‍ വിജയമായിരുന്ന വെള്ളിമൂങ്ങ തമിഴില്‍ റിലീസിനോരുങ്ങുന്നു. ബിജു മേനോന നായകനായ വെള്ളിമൂങ്ങ മലയാളത്തില്‍ വാന്‍ വിജയം നേടിയതോടെ തമിഴിലേക്കും റീമേക് ചെയ്യുകയായിരുന്നു. തമിഴില്‍ മുത്തിന കത്തി...
അഭ്യുഹങ്ങള്‍ക്ക് വിരാമം; മമ്മൂട്ടിയുടെ 'വൈറ്റ്' റിലീസ് തീയതി നിശ്ചയിച്ചു
25 May 2016
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 'വൈറ്റ്' എന്ന ചിത്രത്തിന്റെ റിലീസ് തീയതി നിശ്ചയിച്ചു. ബോളിവുഡ് നായിക ഹുമ ഖുറേഷി നായികയാവുന്ന ഈ റൊമാന്റിക് ചിത്രം ജൂലൈ...
ദുല്‍ഖറിന്റെ കമ്മട്ടിപ്പാടം ബോളിവുഡിലേക്ക്
24 May 2016
സമീപകാലത്ത് മലയാളത്തിലെ മികച്ച ഒത്തിരി ചിത്രങ്ങള്‍ അന്യഭാഷയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന് നായകനായ ചാര്‍ലിയും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒടുവ...
ആടുപുലിയാട്ടത്തിന്റെ ലാഭവിഹിതം ജിഷയുടെ കുടുംബത്തിന് നല്‍കും
24 May 2016
പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ കുടുംബത്തിന് കൈത്താങ്ങായി നടന് ജയറാം. 'ആടുപുലിയാട്ടം' ചിത്രത്തിന്റെ ലാഭത്തിന്റെ ഒരുവിഹിതം നല്‍കും. വീടുപണിയിലേക്കുള്ള ഫണ്ടിലേക്കാകും ഇത് കൈമാറ...
മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും ആരാധകര്‍ ഒന്നിപ്പിച്ചു
23 May 2016
ഏറെക്കാലമായുള്ള മമ്മൂട്ടി ദുല്‍ഖര്‍ സല്മാന് ആരാധകരുടെ കാത്തിരിപ്പാണ് ഇരുവരും ഒന്നിച്ചൊരു ചിത്രം. പല വാര്‍ത്തകളും വന്നുവെങ്കിലും അതൊക്കെ കിംവദന്തികളായി മാത്രം പാറി നടന്നു. നല്ലൊരു തിരക്കഥ വന്നാല്‍ ഒന...
സിനിമയില്‍ ഭാഗ്യം തുണയ്ക്കാത്ത താരങ്ങളെ കാണേണ്ടേ?
23 May 2016
സിനിമയില്‍ നിലനില്ക്കാന് കഴിവ് മാത്രം പോര ഭാഗ്യവും വേണം. എത്ര നല്ല തുടക്കം ലഭിച്ചാലും പിന്നീട് സിനിമയല്‍ നല്ല വേഷങ്ങള്‍ ലഭിച്ച് നിലനിന്ന് പോരണമെങ്കില്‍ ഭാഗ്യം തെളിയാതെ വയ്യ. ആ ഭാഗ്യം തെളിയാത്തത് കൊണ...
മോഹന്‍ലാലിന്റെ അമ്മയാകാന്‍ അഞ്ജലി
23 May 2016
ഇത്തവണത്തെ മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ നടിയാണ് അഞ്ജലി അനീഷ് ഉപാസന. ഇപ്പോള്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന കമ്മട്ടിപ്പാടം എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ അമ്മ വ...
വീണ്ടും വിവാഹം ചെയ്യാന്‍ തീരുമാനിച്ച് ലിസിയും പ്രിയദര്‍ശനും
23 May 2016
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ലിസിയും പ്രിയദര്‍ശനും വീണ്ടും ഒന്നിക്കുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തി താമസിച്ചിരുന്ന ഇരുവരും അടുത്ത ഡിസംബറില്‍ വീണ്ടും വിവാഹിതരാകുന്നു എന്നാണ് പുറത്ത് വരുന്ന വാര്ത്...
മുത്തശ്ശനെ പഠിപ്പിക്കാന്‍ വരരുത്, മമ്മൂട്ടിയ്ക്ക് ബാലു മഹേന്ദ്ര ഉപദേശം നല്കി
22 May 2016
ഛായാഗ്രാഹകനായും സംവിധായകനായും ഇന്ത്യന്‍ സിനിമയില്‍ കഴിവ് തെളിയിച്ച സിനിമാക്കാരനാണ് ബാലു മഹേന്ദ്ര. മൂന്നാം പിറ, അഴിയാത്ത കോലങ്ങള്‍, സദ്മ, ചട്ടക്കാരി, യാത്ര എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിനും സുപരിചിതന്‍...
പിണറായി വിജയനെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍
21 May 2016
സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനോട് നടി മഞ്ജു വാര്യര്‍. സ്ത്രീ സുരക്ഷ എന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക...
എന്റെ തിരക്കഥ ലാല്‍ തിരുത്തി സത്യന് അന്തിക്കാട്
21 May 2016
ജയറാം നായകനായെത്തിയ കഥ തുടരുന്നു എന്ന ചിത്രത്തിന്റെ തിരക്കഥ ലാല്‍ തിരുത്തിയെന്ന് സത്യന് അന്തിക്കാട്. ഷാര്‍ജ്ജയില്‍ നിന്ന് തിരിച്ചു വരൂന്ന വഴിക്ക് ലാല്‍ പുതിയ ചിത്രത്തിന്റെ കഥ പറയാന്‍ ആവശ്യപ്പെട്ടു. ജ...
ലാലേട്ടന് പിറന്നാള്‍ സമ്മാനമായി 'പുലിമുരുകന്' ടീസര്‍ എത്തി
21 May 2016
ഇന്ന് അന്പത്തിയാറാം ജന്മദിനം ആഘോഷിക്കുന്ന മലയാള സിനിമയുടെ സകലകലാവല്ലഭന് പിറന്നാള്‍ സമ്മാനമായി പുലിമുരുകന് ടീസര്‍ എത്തി. 'ആരാണീ മുരുകന്' എന്ന് തുടങ്ങുന്ന ടീസര്‍ മുരുകനെന്ന കഥാപാത്രത്തിന്റെ...
മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍
21 May 2016
മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍.മലയാളികളുടെ ആഘോഷമാണ് മോഹന്‍ലാല്‍. ചമ്മിയ ചിരിയും ഒരുവശം ചരിച്ച തോളുമായി ലാല്‍ മലയാളിയുടെ മനസ്സില്‍ ചേക്കേറിയിട്ടു വര്‍ഷങ്ങള്‍ ഏറെയായി. പലരും ചെയ...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























