Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത

ചുംബനരംഗങ്ങള്‍ ചെയ്ത നടിമാര്‍

07 JUNE 2016 02:16 AM IST
മലയാളി വാര്‍ത്ത.

നായകന്മാരുടെ ഒറ്റ ചുംബനം നായികയുടെ സ്വഭാവം പാടെ മാറ്റിയ സാഹചര്യങ്ങള്‍ സിനിമയില്‍ ഉണ്ടായിട്ടുണ്ട്. വാശിക്കാരിയും കുറുമ്പ് കാരിയുമൊക്കെയായ നായികയെ ഒറ്റ ചുംബനം കൊണ്ട് നായകന്‍ പാട്ടിലാക്കുന്നത് പതിവ് ക്ലീഷെ ആണെങ്കിലും, ഒത്തിരി ചിത്രങ്ങളില്‍ അത് ആവര്‍ത്തിക്കപ്പെട്ടു.

പ്രണയ രംഗങ്ങളുടെ മാറ്റ് കൂട്ടാന്‍ ഇത്തരം രംഗങ്ങള്‍ അനിവാര്യമായ കാലമുണ്ടായിരുന്നു മലയാളത്തില്‍.നായികയോട് തുറന്ന് പറയാത്ത പ്രണയം അനുവാദമില്ലാത്ത ചുംബനത്തിലൂടെ നായകന്‍ അറിയിക്കുന്നു. ഇതോടെ നായികയുടെ സ്വഭാവത്തില്‍ അടിമുടി വ്യത്യാസം ഉണ്ടാകുന്നു. എകെ ലോഹിതദാസിന്റെ കന്മദം. ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ശക്തമായ കഥാപാത്രമാണ് ഭാനു. ആണിന്റെ തന്റേടത്തോടെ കുടുംബം പോറ്റുന്നവള്‍.

എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച വിശ്വനാഥന്‍ എന്ന കഥാപാത്രത്തിന്റെ ചുംബനത്തിലൂടെ ഭാനുവിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് തേന്മാവിന്‍ കൊമ്പത്ത്.

മോഹന്‍ലാല്‍, ശോഭന, ശ്രീനിവാസന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് പ്രേം പൂജാരി. ചിത്രത്തില്‍ കടുത്ത ശത്രുക്കളായ നായകനും നായികയും പ്രണയത്തിലാകുന്നത് ഒരു ചുംബനത്തിലൂടെയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക



https://www.facebook.com/Malayalivartha


 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (7 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (13 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (6 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

Malayali Vartha Recommends