റണ്‍ബീര്‍ കപൂറാണ് യഥാര്‍ത്ഥ ന്യൂജനറേഷന്‍ സ്റ്റാര്‍: മേഘ്‌ന

ബോളിവുഡ് താരം റണ്‍ബീര്‍ കപൂറാണ് യഥാര്‍ത്ഥ ന്യൂജനറേഷന്‍ സ്റ്റാര്‍ എന്ന് മേഘ്‌ന രാജ്. റണ്‍ബീറിന്റെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാവില്ലെന്നും മേഘ്‌ന രാജ് പറയുന്നു. കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്‌ക്ക് എടുക്കാനും റണ്‍ബീര്‍ തയ്യാറാണ്.
അതുക്കൊണ്ട് തന്നെയാണ് അദ്ദേഹതത്തെ തേടി ഇത്രയും മികച്ച കഥാപാത്രങ്ങള്‍ വരുന്നതെന്നും മേഘനരാജ് പറയുന്നു.ബര്‍ഫി കണ്ടതിന് ശേഷമാണ് റണ്‍ബീറിനോട് ആരാധന കൂടിയതെന്നും മേഘന പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























