MALAYALAM
സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി
സംവിധായകന് ജൂഡ് ആന്റണി ത്രില്ലിലാണ്
20 May 2016
സംവിധായകന് ജൂഡ് ആന്റണി ജോസഫ് ത്രില്ലിലാണ് നടന് മമ്മൂട്ടിക്കൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്‍. ജോണി ആന്റണിയുടെ പുതിയ ചിത്രത്തിലാണ് ജൂഡ് മമ്മൂട്ടിക്കും മംമ്ത മോഹന്‍ദാസിനുമൊപ്പം അഭിനയ...
ആ നസ്റിയ താനല്ല... വഞ്ചിതരാകരുതേ
20 May 2016
ദയവായി.. അത് ഞാനല്ല വെറുതേ പറ്റിക്കപ്പെടരുത്. ഫെയ്സബുക്കിലെ നസ്രിയ ഫഹദ് എന്ന പേജ് തന്റേതല്ലെന്ന് നടി നസ്രിയ. നസ്റിയ നസീം എന്ന തന്റെ ഔദ്യോഗിക പേജിലാണ് നസ്റിയ ഇക്കാര്യം വ്യക്തമാക്കി പോസ്റ്റിട്ടത്. ഒ...
പൊന്നമ്മ ബാബുവിന്റെ മകളും നടിയുമായ പിങ്കിക്ക് മാംഗല്യം
20 May 2016
ചലച്ചിത്ര നടിയും പൊന്നമ്മബാബുവിന്റെ മകളുമായ പിങ്കി അല്‍ഫോന്‍സ വിവാഹിതയാ കുന്നു. നൂറനാട് മുതുകാട്ടുകര പൂവമ്പള്ളില്‍ ബാബുവില്ലയില് റോബിന് വര്‍ഗീസാണ് പിങ്കിയുടെ വരന്. മെയ് പതിനെട്ടിന് എറണാകുളത്ത് കലൂ...
കമ്മട്ടിപ്പാടത്തിന് ' എ ' സര്‍ട്ടിഫിക്കറ്റ്
18 May 2016
സര്‍ട്ടിഫിക്കറ്റുകള്‍ മാറുന്നു. ദുല്‍ഖര്‍ സല്മാന് നായകനായെത്തുന്ന കമ്മട്ടിപ്പാടത്തിന് ലഭിച്ചിരിക്കുന്നത് എ സര്‍ട്ടിഫിക്കറ്റ്. ഫിലിം ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയി...
പുതിയ ലുക്കുമായി നിവിന്‍ പോളി
18 May 2016
തനിയെ ഉയര്‍ന്ന് വന്ന് നിലയുറപ്പിച്ച നടനാണ് നിവിന്‍ പോളി. തന്റെ കൊക്കിലൊതുങ്ങുന്ന കഥാപാത്രങ്ങളെ തന്മയത്വത്തിലൂടെ അഭിനയിച്ച് പ്രേക്ഷകമനസ്സില്‍ ഇടം നേടിയ യുവസൂപ്പര്‍സ്റ്റാര്‍.നിവിന്‍ ഏത് ഗെറ്റപ്പ് സ്വീകര...
തെന്നിന്ത്യന്‍ സിനിമാ താരത്തെ സംവിധായകന് പീഡിപ്പിച്ചു
18 May 2016
തെന്നിന്ത്യന്‍ സിനിമാ താരത്തെ സംവിധായകന് പീഡിപ്പിച്ചു. ചെന്നൈ എക്സപ്രസ് എന്ന ചിത്രത്തില്‍ അഭിനയിച്ച പുവിഷ മനോഹരനെയാണ് സംവിധായകന് ജില്‍ജില്‍ എന്ന കന്നഡ ചിത്രത്തിന്റെ സംവിധായകന് വെങ്കടേഷ് പ്രസാദ് ബെ...
ആര്.ഗോവിന്ദപ്പിള്ള അന്തരിച്ചു
18 May 2016
സിനിമസീരിയല്‍ നടന് ആര്.ഗോവിന്ദപ്പിള്ള (കൊച്ചനിയന്, 72 വയസ്സ്) അന്തരിച്ചു. രണ്ടുമാസമായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ആരോഗ്യസ്ഥിതി മോശമായതിനെത...
ഫഹദിന്റെ തീരുമാനം നല്ലതിനോ?
15 May 2016
തുടര്‍ച്ചയായുള്ള പരാജയങ്ങള്‍ക്ക് ശേഷമാണ് ഫഹദ് ഫാസിലിന് ഒരു വിജയം ഉണ്ടായത്. എന്നാല്‍ ആ വിജയത്തിന് ശേഷം ഫഹദ് പുതിയ ചിത്രങ്ങളൊന്നും ഏറ്റെടുത്തതായി കണ്ടില്ല. ഫഹദ് ഫാസിലിന് ഇതെന്തുപറ്റി?. ഫഹദ് ഒരു പുതിയ തീ...
എന്നെ മദാമ്മയെന്ന് വിളിക്കരുത്: പാരീസ് ലക്ഷ്മി
15 May 2016
ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലൂടെയാണ് പാരീസ് ലക്ഷ്മി കുറച്ചുകൂടെ ജനശ്രദ്ധ നേടിയത്. കേരളത്തിലെ സംസ്കാരവും നൃത്ത കലാരൂപവും ഇഷ്ടപ്പെടുന്ന പാരീസ് ലക്ഷ്മി ഇപ്പോള്‍ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടുമെല്...
നസ്റിയ എപ്പോഴും മൊഞ്ചത്തി
15 May 2016
നസ്റിയ നസീം തടിച്ചാലും മെലിഞ്ഞാലും മുഖത്തെ കുട്ടിത്തതിനും സൗന്ദര്യത്തിനും ഒരു മാറ്റവും ഉണ്ടാകില്ല. അതിന് ഏറ്റവും വലിയ തെളിവാണ് ഏറ്റവും ഒടുവില്‍ നസ്റിയ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ.കാറില...
വെള്ളിനക്ഷത്രത്തിലെ കൊച്ചു സുന്ദരിയുടെ ഓര്‍മകളില്‍ വിനയന്
14 May 2016
സത്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ബേബി തരുണി ഓര്‍മയായിട്ട് നാല് വര്‍ഷം. പരസ്യ ചിത്രങ്ങളിലൂടെയും സിനിമയിലൂടെയും ഇന്ത്യയൊട്ടാകെ ആരാധകരെ തീര്‍ത്ത തരുണി സച്ദേവ് മ...
മുകേഷിനെതിരെ സരിത രംഗത്ത്
14 May 2016
കൊല്ലത്ത് ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന് മുകേഷിനെതിരെ ആദ്യ ഭാര്യ സരിത രംഗത്ത്. ഗര്‍ഭിണിയായ ഭാര്യയെ ദേഹോപദ്രവം ചെയ്യുന്ന ഭര്‍ത്താവാണ് നാട് നന്നാക്കാനിറങ്ങുന്നത്. താന്‍ എംഎല്‍എ ആയാല്‍...
ദുല്ഖാറിനൊപ്പം അഭിനയിക്കണമെന്ന് സാമന്ത
13 May 2016
മലയാളത്തിന് പുറമെ തമിഴകത്തും ദുല്‍ഖറിന് ആരാധകര്‍ കുറവല്ല. പലരും ദുല്ഖറിനോടുള്ള ആരാധന തുറന്ന് പറഞ്ഞിട്ടുമുണ്ട്. എന്നാലിതാ തമിഴകത്ത് നിന്നൊരു താര സുന്ദരി ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹം തുറ...
വോളിബോള്‍ പരിശീലിപ്പിക്കാന്‍ മഞ്ജു എത്തി
13 May 2016
വോളിബോള്‍ പരിശീലിപ്പിക്കാന്‍ എത്തിയിരിക്കുകയാണ് മഞ്ജു വാര്യര്‍. കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലയര് പുറത്തിറങ്ങി. ഫയര്മാന്...
മോഹന്‍ലാല്‍ എത്തിയതില്‍ വിഷമമുണ്ട്; പൊട്ടിക്കരഞ്ഞ് ജഗദീഷ്വിഡിയോ
13 May 2016
ലാലേ എങ്കിലും എന്നോടിത് വേണ്ടായിരുന്നു ജഗദീഷ്. ലാല്‍ വിവാദം കത്തിപ്പടരുന്നു. അമ്മയില്‍ തമ്മിലടി തുടങ്ങി. സലിം കുമാര്‍ രാജിവെച്ചു. മോഹന്‍ലാല്‍ പത്തനാപുരത്ത് പ്രചാരണത്തിന് എത്തിയതില്‍ വിഷമമുണ്ടെന്ന് യുഡ...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























