MALAYALAM
സൈജു കുറുപ്പും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു; പുതിയ ചിത്രവുമായി അരുൺ ഗോപി
ചുമ്മാ... ലാല്‍ വന്നത് വേറുതേ...
13 May 2016
താരപോരാട്ടം നടക്കുന്ന പത്തനാപുരം മണ്ഡലത്തില്‍ നടന് മോഹന്‍ലാല്‍ വന്നതില്‍ പരിഭവമില്ലാതില്ലെന്ന് ഭീമന് രഘു. മോഹന്‍ലാല്‍ അല്ല ആരുവന്നാലും പത്തനാപുരത്തെ ബിജെപി സ്ഥാനാര്‍ഥി ജയിക്കും. കാരണം മോഹന്‍ലാലോ മറ്...
നരേന്ദ്ര മോഡിയെന്ന നരാധമന്റെ അടിമയാണ് സുരേഷ് ഗോപി: കമല്‍
12 May 2016
സുരേഷ് ഗോപി എം.പിക്കെതിരെ രുക്ഷവിമര്‍ശനവുമായി സംവിധായകന് കമല്‍. ഒരു രാജ്യസഭാ സീറ്റിന് വേണ്ടി നരേന്ദ്ര മോഡിയെന്ന നരാധമന്റെ അടിമയായ ആളാണ് സുരേഷ് ഗോപിയെന്ന് കമല്‍ പറഞ്ഞു.കലാകാരന്മാര് അടിമകളാകുന്നത് ലജ...
താരമായിട്ടും ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്: ദിലീപ്
12 May 2016
സിനിമയില്‍ എത്തി താരമായിട്ടും ഒരു ചാന്‍സ് ചോദിച്ച് താന്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്റെ അടുത്ത് പോയിട്ടുണ്ടെന്ന് ദിലീപ്. ഒരു അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നും ദില...
തിരിച്ച് വരാന്‍ ആഗ്രഹിക്കുന്നു: സുമലത
11 May 2016
80കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന നടിയാണ് സുമലത. തൂവാനതുമ്പികള്‍, ന്യൂഡല്‍ഹി, താഴ് വാരം, ഇസബെല്ല,ഈ തണുപ്പ വെളുപ്പാന്‍ കാലത്ത് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച സുമലതയെ ഇപ്പോള്‍ മലയാള സിനി...
ശക്തനായ ഭരണാധികാരിയാണ് മമ്മൂക്ക: ഗിന്നസ് പക്രു
10 May 2016
ഗിന്നസ് പക്രുമമ്മൂട്ടി രാഷ്ട്രീയത്തില്‍ വന്നാല്‍ ശക്തനായ ഭരണാധികാരിയായിരിക്കുമെന്ന് ഗിന്നസ് പക്രു. എന്റെ പൊക്കത്തില്‍ നിന്ന് സിനിമാക്കാര്‍ക്കിടയില്‍ ദൂരദര്‍ശിനി വച്ച് നോക്കിയപ്പോള്‍ അദ്ദേഹത്തിന്റ മുഖമ...
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ഭാവന
10 May 2016
സംസ്ഥാന സര്‍ക്കാരിനെ ആഞ്ഞടിച്ച് നടി ഭാവന രംഗത്ത്.സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വന്‍ പരാജയമെന്ന് നടി ഭാവന പറഞ്ഞു. ഒരു സംഭവമുണ്ടാകുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ...
മോഹന്‍ലാല്‍ പറയുന്നു: സോഷ്യല്‍ മീഡിയ പ്രതിഭകളെ , പോ മോനെ ദിനേശാ....
10 May 2016
സാമൂഹ്യമാധ്യമത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രതിഭകളോട് മോഹന്‍ലാല്‍ പറയുന്നു; 'പോ മോനേ ദിനേശാ' ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് സാമൂഹ്യ മാധ്യമത്ത...
ലീലയ്ക്ക് തിയേറ്ററില്‍ നിന്ന് മാത്രം ഒരു കോടി ലാഭം
09 May 2016
ഇന്റര്‍നെറ്റില്‍ വ്യാജ പതിപ്പിറങ്ങിയിട്ടും രഞ്ജിത്തിന്റെ ലീലയ്ക്ക് തിയേറ്ററില്‍ നിന്ന് ഒരു കോടിയോളം രൂപ ലാഭം കിട്ടി. സാറ്റലൈറ്റും ഓവര്‍സീസും ഉള്‍പ്പെടെയുള്ള എല്ലാ ബിസിനസും നടത്തിയ ലാഭം ഉറപ്പാക്കിയ ശേഷ...
മലയാള സിനിമയിലെ സത്യം കണ്ടെത്താത്ത മരണങ്ങള് ഏതൊക്കെ?
08 May 2016
മലയാളത്തിന്റെ പ്രിയ നടന് കലാഭവന്‍ മണിയുടെ മരണമാണ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നത്. കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ ഇതാണ് പലരുടെയും ചോദ്യം.കീടനാശിനി ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നാണ്...
നടി പത്മപ്രിയ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു
07 May 2016
ഇടവേളയ്ക്ക് ശേഷം നടി പത്മപ്രിയ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. ദേശീയ അവാര്‍ഡ് ജേതാവ് രഞ്ജന്‍ പലിത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രത്തിലൂടെയാണ് നടി അഭിനയത്തിലേക്ക് തിരികെ എത്തുന്നത്. ദ ഓര്‍ഫണ്‍ എന...
വാപ്പച്ചിയും ഉമ്മച്ചിയുമാണ് എന്റെ കരുത്ത്: ദുല്‍ഖര്‍
07 May 2016
മമ്മൂട്ടിയ്ക്കും സുല്‍ഫത്തിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് മകന് ദുല്‍ഖര്‍. താരം തന്റെ ഫേസ്ബുക്കിലൂടെയാണ് ആശംസകള്‍ അറിയിച്ചത്. ഉത്തമ ദമ്പതികളായ എന്റെ വാപ്പച്ചിയുടെയും ഉമ്മച്ചിയുടെയും വിവാഹ വാര്...
മദനോത്സവം സിനിമയിലെ ആ ചുംബനരംഗം മറക്കാന്‍ കഴിയില്ലെന്ന് കമല്ഹാസന്
07 May 2016
കമലഹാസനെയും സെറീന വഹാബിനെയും കേന്ദ്ര കഥാപാത്രമാക്കി എന്‍ ശങ്കരന് നായര്‍ ഒരുക്കിയ ചിത്രമായിരുന്നു മദനോത്സവം. എറിക് സൈഗലിന്റെ ലവ് സ്റ്റോറി എന്ന നോവലിനെ ആസ്പദമാക്കിയാണ് ശങ്കരന് നായര്‍ ചിത്രം ഒരുക്കിയത...
ബിജു മേനോനെ പുകഴ്ത്തി ആശാ ശരത്ത്
07 May 2016
പൃഥ്വിരാജിന്റെ നിര്‍മ്മാണത്തില്‍ ബിജു മേനോന്, ആസിഫ് അലി, ആശാ ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് അനുരാഗ കരിക്കിന് വെള്ളം. ചിത്രത്തിന്റെ ടീസര്‍ ഒഫീഷ്യല്‍ പുറത്തിറങ്ങി. ബിജു...
പത്താനാപുരത്ത് ഗണേഷ് കുമാറിനെതിരെ റിമ്മി ടോമി പ്രചാരണത്തിനെത്തും
07 May 2016
ഗണേഷിനെതിരെ പടപുറപ്പാട്. നടന് ജഗദീഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് അടുത്ത ദിവസങ്ങളില്‍ റിമ്മി ടോമി മണ്ഡലത്തിലെത്തുക. ഗായികയായും ടെലിവിഷന്‍ അവതാരികയായും ഏറെ ആരാധകരുള്ള റിമ്മി ടോമി ജഗദീഷിനായി മണ്ഡലത...
ഹോട്ട് ലുക്ക് ചിത്രങ്ങളുമായി ശ്രുതി
07 May 2016
ശ്രുതി ഹാസന്റെ ഹോട്ട് ലുക്ക് ചിത്രങ്ങള്‍ വൈറലാകുന്നു. ജിക്കു മാഗസിന്റെ മെയ് ലക്കം കവര്‍ ഫോട്ടയ്ക്ക് വേണ്ടിയാണ് നടി ശ്രുതി ഹാസന് ഹോട്ട് ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തയും ശ്രുതി ഹാസന്റെ ഹോട്ട് ലു...
റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ തടയുന്നമറ്റ് അഭിനേതാക്കൾ; മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് എത്തി!!!!!
ഒരേ വാടകവീട്ടിൽ തുടർച്ചയായ നാല് മരണങ്ങൾ! ചെമ്മനാട് അച്ഛനും മകളും ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക സൈബർ പരിശോധന...























