Widgets Magazine
02
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

MALAYALAM

പടക്കളം മാർക്കറ്റിംഗിലെ ഗെയിം പ്ലാൻ അഞ്ചിലെ കൗതുകങ്ങൾ

01 MAY 2025 07:32 PM ISTമലയാളി വാര്‍ത്ത
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ മാർക്കറ്റിംഗ് ഗെയിം പ്ലാൻ അഞ്ച് പുറത്തിറങ്ങി. കഴിഞ്ഞ നാല് എപ്പിസോഡിൻ്റേയും തുടർച്ചയാണ് അഞ്ചാമത്തേതും. ഈ ചിത്രത്തിലെ അഭിനേതാക്കളുടെ കൂട്ടായ്മയിലാണ് മാർക്കറ്റി...

മമ്മൂട്ടിയും മോഹന്‍ലാലും ഓണത്തിന് ഏറ്റുമുട്ടുന്നു

17 July 2014

നാലു വര്‍ഷത്തിനു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഓണത്തിന് ഏറ്റുമുട്ടുന്നു. കൂട്ടത്തില്‍ യുവ താരങ്ങളും തമിഴകത്തു നിന്ന് സൂര്യയും. ആരായിരിക്കും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവരാവുക എന്ന് കാത്തിരുന്ന് കാണാം....

ഭയ്യാ ഭയ്യ നിര്‍മാണച്ചെലവ് ഏഴരക്കോടി

17 July 2014

ബിജുമേനോനെയും കുഞ്ചാക്കോ ബോബനെയും നായകന്‍മാരാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യായുടെ നിര്‍മാണ ചെലവ് കൂടി. ഏഴരക്കോടിയോളം രൂപയാകും ചിത്രം തിയറ്ററുകളിലെത്താന്‍. സാറ്റലൈറ്റ്,ഓവര്‍സീസ്, ഇന്ത്യന...

ലോകകപ്പ് പേടിച്ച് മലയാള ചിത്രങ്ങളുടെ റീലീസ് നീട്ടി

11 July 2014

ലോകകപ്പ് പേടിച്ച് മലയാള ചിത്രങ്ങളുടെ റിലീസ് നീട്ടി. മമ്മൂട്ടി-വേണു ടീമിന്റെ മുന്നറിയിപ്പ്, ലാല്‍ജോസിന്റെ വിക്രമാദിത്യന്‍, ദിലീപിന്റെ അവതാരം, സുരേഷ് ഗോപിയുടെ അപ്പോത്തിക്കിരി, മമ്മൂട്ടിയുടെ മംഗ്ലീഷ്‌ തു...

നയന്‍താര പ്രഭുദേവയെ മറന്നില്ല

02 July 2014

പ്രഭുദേവയുമായി പ്രണയത്തിലായിരുന്ന കാലത്ത് നയന്‍താര കയ്യില്‍ പ്രഭു എന്ന് പച്ചകുത്തിയത് ഇതുവരെ മാഞ്ഞില്ല. അമരകാവ്യം എന്ന സിനിമയുടെ മ്യൂസിക് ലോഞ്ചിന് നയന്‍സ് എത്തിയപ്പോഴാണ് പച്ചകുത്തിയത് ഫോട്ടോഗ്രാഫര്‍മാ...

ബാംഗ്ലൂര്‍ ഡെയ്‌സിന് കോടികളുടെ കിലുക്കം

02 July 2014

യുവതാരങ്ങളുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബാംഗ്ലൂര്‍ ഡെയ്‌സ് കോടികള്‍ വാരുന്നു. അന്‍പത് ദിവസം പിന്നിടും മുമ്പ് 20 കോടിയോളമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടിയത്. സാറ്റലൈറ്റ്, ഓവര്‍സീസ്, ഇന്ത്യന്‍ വീഡിയോ...

ബുദ്ധനെ മാനിച്ചു; ദിലീപ് ചിത്രത്തിന്റെ പേര് മാറ്റി

21 June 2014

മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തേണ്ടെന്ന്‌കരുതി ദിലീപ് പുതിയ സിനിമയുടെ പേര് മാറ്റി. ബുദ്ദേട്ടന്‍ എന്ന പേരാണ് മാറ്റിയത്. പകരം വില്ലാളി വീരന്‍ എന്നാണ് പുതിയ പേര്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ച...

'സോളാര്‍ സ്വപ്‌നം' സിനിമ സ്റ്റേ ചെയ്‌തു

17 June 2014

സോളാര്‍ തട്ടിപ്പ്‌ സംഭവം പ്രമേയമാക്കി നിര്‍മ്മിച്ച `സോളാര്‍ സ്വപ്‌നം' എന്ന സിനിമയ്‌ക്ക്‌ സ്റ്റേ. തിരുവനന്തപുരം അഡീഷണല്‍ മുന്‍സിഫ്‌ കോടതിയാണ്‌ ചിത്രത്തിന്റെ റിലീസ്‌ തടഞ്ഞുകൊണ്ട്‌ ഉത്തരവിട്ടത്‌. സോ...

കൂതറപ്പടം

16 June 2014

ശ്രീനാഥ്‌ രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത കൂതറ കൂതറപ്പടം. യൂത്തിന്റെ കൂതറ ജീവിത രീതി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യപകുതി ബോറല്ല. പലപ്പോഴും തരംതാണ തമാശകളാണ്‌ സിനിമയിലുടനീളമുള്ളത്‌. പ്രേക്ഷകരത്‌ ആസ്വദ...

നിര്‍മാതാവും താരങ്ങളും ഇല്ലാത്ത സിനിമയുമായി സജിസുരേന്ദ്രന്‍

10 June 2014

സാധാരണ സിനിമയ്ക്ക് നായകനും നിര്‍മാതാവും വേണം എങ്കിലേ പ്രോജക്ട് നടക്കുമെന്ന് ഉറപ്പിക്കാനാകൂ. എന്നാല്‍ കഴിഞ്ഞയാഴ്ച ഒരു സിനിമാ വാരികയില്‍ വന്ന വാര്‍ത്ത ഇത്തരത്തിലായിരുന്നില്ല. ഇത് നിര്‍മാതാക്കളെ പാട്ടില...

റോഷന്‍ ആന്‍ഡ്രൂസിന്റെ അഹങ്കാരം

09 June 2014

മലയാളത്തില്‍ ഇറങ്ങുന്ന ഭൂരിഭാഗം സിനിമകള്‍ക്കും നിലവാരമില്ലെന്നും അതിനാല്‍ താന്‍ പല സിനിമകളും തിയറ്ററില്‍ പോയി കാണാറില്ലെന്നാണ് റോഷന്‍ ആന്‍ഡ്രൂസ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ഇത് സ്വന്തം ചിത്രങ...

ബാഗ്ലൂര്‍ ഡെയ്‌സ് യുവത്വത്തിന്റെ ആഘോഷം

02 June 2014

യുവത്വത്തിന്റെ ആഘോഷവുമായി ബാഗ്ലൂര്‍ ഡെയ്‌സ് സൂപ്പര്‍ ഹിറ്റിലേക്ക്. നര്‍മവും പ്രണയവും ഇമോഷനും നിറഞ്ഞ് നില്‍ക്കുന്ന ചിത്രം ദൃശ്യത്തിനു ശേഷം മലയാളത്തില്‍ ഉണ്ടാകുന്ന മറ്റൊരു സൂപ്പര്‍ ഹിറ്റാണ്. ആണ്‍പെണ്‍ ഭ...

സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ചെറിയ ചിത്രങ്ങളുടെ അണിയറക്കാര്‍

28 May 2014

സൂപ്പര്‍ താര ചിത്രങ്ങള്‍ കാരണം തങ്ങളുടെ സിനിമയ്ക്ക് തിയറ്ററുകള്‍ കിട്ടുന്നില്ലെന്ന ആരോപണവുമായി ചെറിയ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. എന്നാല്‍ സിനിമ നന്നായാല്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെ...

മിസ്റ്റര്‍ ഫ്രോഡ് ലാഭത്തില്‍; ഹിന്ദി, തെലുങ്ക് റീമേക്ക് ഉടന്‍

21 May 2014

മോഹന്‍ലാലിന്റെ ആരാധകര്‍ക്കായി ഒരുക്കിയ മിസ്റ്റര്‍ ഫ്രോഡ് ലാഭത്തിലേക്ക്. ചിത്രത്തിന്റെ സംവിധായകനാണ് ഇക്കാര്യം പറഞ്ഞത്. ഹിന്ദിയിലേക്കും തെലുങ്കിലേക്കും താമസിക്കാതെ ചിത്രം റീമേക്ക് ചെയ്യും. അതിലൂടെ നിര്...

ബോറടിപ്പിക്കാതെ മിസ്റ്റര്‍ ഫ്രോഡ്

19 May 2014

മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ് ബോറടിപ്പിക്കുന്നില്ല. മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗപ്പെടുത്തി ചെയ്ത ചിത്രം നിര്‍മാതാവിന് നഷ്ടം ഉണ്ടാക്കില്ല. പത്മനാഭസ്വാമീക്ഷേത്രത്തിലെ നിധിയും അതിനോട് അനുബന്ധിച്ച് ...

മഞ്ജുവാര്യര്‍ രണ്ടാം വരവ് കലക്കി

17 May 2014

മഞ്ജുവാര്യര്‍ രണ്ടാം വരവ് കലക്കി. 14 വര്‍ഷത്തിനു ശേഷം വെള്ളിത്തിരയിലെത്തിയ മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര്‍ യു വരും ദിവസങ്ങളില്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കും. ആദ്യ ഷോ തന്നെ തിരുവനന്തപുരത്ത് ഹൗസ് ഫുള്ളായിരുന...

Malayali Vartha Recommends