MALAYALAM
ബിഗ് ബോസ് താരങ്ങളുടെ മുള്ളൻകൊല്ലി സെപ്റ്റംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നു
ബെന്യാമന്റെ ആടുജീവിതത്തില് വിക്രം നായകന്
10 January 2015
ബെന്യാമന്റെ ആടുജീവിതം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സംവിധായന് ബ്ലസിയെടുക്കുന്ന ചിത്രത്തില് നായകനായി എത്തുന്നത് തമിഴ് നടന് വിക്രം. തമിഴിലും മലയാളത്തിലും റിലീസ് ചെയ്യുന്ന ചിത്രത്തില് അഭിനയിക്കാന് ...
പഴയതുപോലെ ഏറ്റില്ല... ശ്രീനിവാസന്റെ നഗരവാരിധി സാമൂഹ്യ പ്രസക്തിയുള്ള കൊച്ച് ചിത്രം
28 December 2014
ശ്രീനിവാസന് തിരക്കഥ എഴുതി നായകനായ നഗരവാരിധി നടുവില് ഞാന് സാമൂഹ്യപ്രസക്തിയുള്ള കൊച്ച് ചിത്രം. കേരളം ഏറെ നേരിടുന്ന മാലിന്യപ്രശ്നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാറുന്ന മലയാള സമൂഹത്തിന്റെ ജീവിതതാവസ...
ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയായത് അച്ഛന് പറഞ്ഞിട്ട്: ദേവി അജിത്ത്
28 December 2014
ഒഞ്ചിയത്തെ ആര്.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ ജീവിതം സിനിമയാകുമ്പോള് കാമുകിയും ഭാര്യയുമായ രമയുടെ വേഷത്തില് ദേവി അജിത്ത് എത്തുന്നു. ചിത്രത്തില് ദേവിക്ക് രണ്ട് ഗെറ്റപ്പാണുള്ളത്. രമയുടെ കോള...
മലയാള നടിമാര്ക്ക് തലവേദനയായി വാട്സ്ആപ്
26 December 2014
ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്ക്കും ഈ സമൂഹത്തില് ജീവിക്കണം. ഇത്തരം പ്രവര്ത്തികള് ചെയ്യുന്നവര് ഓര്ക്കുക. നിങ്ങളുടെ അമ്മമാരുടെയോ പെങ്ങമ്മാരുടെയോ ചിത്രമാമെങ്കില് നാമിങ്ങനെ ചെയ്യുമോ? നടിമാരും മനുഷ്യരാണ...
ലാലിന്റെ ചോദ്യം കേട്ട് മിത്ര ഞെട്ടി
26 December 2014
സിനിമയുടെ സെറ്റില് എപ്പോഴും സല്ലപിച്ചു കൊണ്ടിരുന്ന മിത്രയോട് മോഹന്ലാല് ചോദിച്ചു. നീ ഒരാളുമായി ഇഷ്ടത്തിലല്ലേ എന്ന്. ലാലിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് മിത്ര ഞെട്ടിപ്പോയി. പിന്നെ ഒന്നും ഒളിച്ചുവെക...
വിശ്വാസം അതല്ലേ എല്ലാം
23 December 2014
ദൃശ്യത്തിലൂടെ തിളങ്ങിയ അന്സിബ ഹസന്, വിശ്വാസം അതല്ലേ എല്ലാം എന്ന ചിത്രത്തില് നായികയാകുന്നു. ഇതിഹാസ നായകന് ഷൈന് ടോം ചാക്കോയാണു മുഖ്യകഥാപാത്രമാകുന്നത്. പ്രെയ്സ് ദി ലോര്ഡ് എന്ന ചിത്രത്തിലൂടെ മലയാളത...
ലിസി പോയതോടെ എല്ലാം പോയോ? ആമയും മുയലും നിരാശപ്പെടുത്തി
21 December 2014
മഞ്ജുവാര്യര് പോയതോടെ ദിലീപിന്റെ ഭാഗ്യം പോയതു പോലെയായോ പ്രിയദര്ശന്റെ അവസ്ഥ എന്നാണ് സാധാരണ പ്രേക്ഷകര് ചോദിക്കുന്നത്. ലിസി പോയതോടെ പ്രിയന് പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണോ എന്ന ചോദ്യം അവശേഷിക്കുന്നു...
അമല പോള് ജുവല്ലറി പരസ്യത്തില് അഭിനയിക്കാതെ മുങ്ങിയെന്ന് പരാതി
18 December 2014
ദക്ഷിണേന്ത്യയിലെ പ്രമുഖ നടിമാരില് ഒരളായ അമലാപോള് ജുവലറി പരസ്യത്തില് അഭിനയിക്കാതെ മുങ്ങിയതായി പരാതി. എറണാകുളം ഗോള്ഡ് സൂക്കിലെ മില്ലേനിയം ഗോള്ഡിന്റെ പരസ്യത്തില് അഭിനയിക്കാന് കഴിഞ്ഞ മേയില് 30 ലക്...
പണം വേണം പ്രണയവും, പ്രിയാമണി ട്വിറ്ററില്
08 December 2014
തെന്നിന്ത്യന് താരം പ്രിയാമണിക്ക് പണം വേണം, അതുപോലെ പ്രണയവും. നല്ലൊരു പങ്കാളിയെ കണ്ടത്തി പ്രണയിക്കണമെന്നാണ് പ്രിയാമണിയുടെ ആഗ്രഹവും. കഴിഞ്ഞ ദിവസം താരം ട്വീറ്റ് ചെയ്ത ഒരു ചിത്രത്തിന്റെ തലക്കെട്ടിലാണ് ഇക...
പൃഥ്വിരാജ് ഫുട്ബോള് പഠിക്കുന്നു
08 December 2014
പൃഥ്വിരാജിനെ ഇപ്പോള് പുറത്തെങ്ങും കാണേറേയില്ല, സുഹൃത്തുക്കളും സിനിമാ പ്രവര്ത്തകരും അന്വേഷിച്ചപ്പോള് ഇന്ത്യന് ഫുട്ബാള് ഇതിഹാസം ഐ എം വിജയനുമൊത്ത് കളിക്കുന്ന തിരക്കിലാണ് താരം. സൂപ്പര്ലീഗ് ഫുട്ബോള്...
വെട്ടം നായികയുടെ ഐറ്റം ഡാന്സ് ഹിറ്റാവുന്നു
08 December 2014
ആദ്യമായി പ്രിയദര്ശന് ചിത്രത്തില് നായകനാവുന്നതിന്രെ ത്രില്ലിലാണ് ജയസൂര്യ. പക്ഷേ ഈ ചിത്രത്തിന്റെ പ്രത്യേകത വെട്ടമെന്ന പ്രിയദര്ശന് ചിത്രത്തിലൂടെ നായികയായിയെത്തിയ ഭാവന പാണിയുടെ ഐറ്റം ഡാന്സാണ്. ആമയ...
രജനിയുടെ ലിങ്ക കേരളത്തിലേക്കില്ല
06 December 2014
രജനികാന്തിന്റെ ലിങ്ക കേരളത്തിലേക്കില്ല. ഈമാസം 12ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുമ്പോള് കേരളത്തില് മാത്രം ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്ട്ട്. രജനി ചിത്രമായ കൊച്ചടയാന് ഉണ്ടാക്കിയ നഷ്ടം ...
ഞാന് അത്ര നല്ലവനല്ലെന്ന് മമ്മൂട്ടി
27 November 2014
താന് അത്ര നല്ല മനുഷ്യനല്ലെന്നും ചില കുഴപ്പങ്ങള് ഉണ്ടെന്നും മമ്മൂട്ടി. അതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യമാണെന്നും മമ്മൂട്ടി പറഞ്ഞു. വര്ഷത്തിലെ വേണു അവസാനം നല്ല മനുഷ്യനായി മാറുകയാണല്ലോ, മമ്മുക്...
ഡോള്ഫിന് രസകരം
24 November 2014
സുരേഷ് ഗോപി, അനൂപ്മേനോന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദീപന് സംവിധാനം ചെയ്ത ഡോള്ഫിന് രസകരമാകുന്നു. കല്പ്പനയും മേഘ്നാരാജുമാണ് സുരേഷ് ഗോപിയുടെ നായികമാര്. വര്ഷങ്ങള്ക്ക് മുമ്പ് നടന്ന മണിച്ച...
സദാചാര പോലീസിങ്ങിനെതിരെ തുറന്നെഴുതി മോഹന്ലാല്
21 November 2014
സാക്ഷരരായ മലയാളികളുടെ അപരിഷ്ക്രിതമായ സദാചാര വിചാരങ്ങളെ വിമര്ശിച്ച് മോഹന്ലാല്. സദാചാരത്തിന്റെ പകയും പൂക്കളും എന്ന തന്റെ പുതിയ ബ്ലോഗിലാണ് ലാലേട്ടന്റെ വിമര്ശനം. സദാചാരം എന്നാല് ഒരു വ്യക്തിയോ സംഘടനയ...


കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള് പുറത്തുവരും മുന്പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള് പുറത്തുവരും മുന്പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില് ഈ ജില്ലകളിൽ മുന്നറിയിപ്പ്...

ഗാസയെ പൂര്ണമായി കീഴടക്കുന്നു.. 60,000 റിസര്വ് സൈനികരെക്കൂടി വിളിപ്പിക്കും.. കരസേന നേരിട്ടിറങ്ങാത്ത ഗസ്സ സിറ്റിയില് പൂര്ണമായി ഫലസ്തീനികളെ ഒഴിപ്പിക്കലും കെട്ടിടങ്ങള് തകര്ക്കലുമടക്കം നടപ്പാക്കും..
