MALAYALAM
ബിഗ് ബോസ് താരങ്ങളുടെ മുള്ളൻകൊല്ലി സെപ്റ്റംബർ അഞ്ചിന് പ്രദർശനത്തിനെത്തുന്നു
രമ്യാകൃഷ്ണന്‍ മടങ്ങിവരുന്നു
24 January 2015
പ്രശസ്ത ദക്ഷിണേന്ത്യന്‍ താരം രമ്യാകൃഷ്ണന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. \'അപ്പവും വീഞ്ഞും\' എന്ന ചിത്രത്തിലൂടെയാവും രമ്യയുടെ രണ്ടാം വരവ്. സണ്ണി വെയ്ന്‍, പ്രതാപ് പോത്തന് എന്നിവരോടൊപ്പം ...
ഞാന്‍ ഉടന്‍ തന്നെ സംവിധായകനാകുമെന്ന് പൃഥ്വിരാജ്
24 January 2015
മലയാളത്തിന്റെ പ്രിയ നടന് പൃഥ്വിരാജിന് ഒരു ആഗ്രഹം. ഇനി സിനിമയില്‍ അഭിനയം മാത്രം നോക്കിയാല്‍ പോരാ മറിച്ച് സംവിധാനം കൂടി കൈകാര്യം ചെയ്യണമെന്ന് അതിയായ ആഗ്രഹം. പൃഥ്വിന്റെ ഈ ആഗ്രഹം സഫലമാകുമോ എന്ന് കാത്തിരു...
നടന് മാളാ അരവിന്ദന് മരിച്ചെന്ന വ്യാജ വാര്‍ത്തയിട്ട മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ഷനവുമായി നാദിര്‍ഷ
24 January 2015
സിനിമാ നടന് മാളാ അരവിന്ദന് മരിച്ചെന്ന വ്യാജ വാര്‍ത്ത ചാനലുകളിലും, ഫെയ്സ് ബുക്കിലും, വാട്സ് ആപിലും പ്രചരിച്ചതിനെതിരെ മാള അരവിന്ദന്റെ സുഹൃത്തും കൊമേഡിയനുമായി നാദിര്‍ഷാ രംഗത്തെത്തി. മാള അരവിന്ദന് മര...
ഫഹദ് 4 ലക്ഷം വാങ്ങി കബളിപ്പിച്ചെന്ന് നിര്‍മ്മാതാവ്
23 January 2015
ഫഹദ് ഫാസിലിനെതിരെ സുനിത പ്രൊഡക്ഷന്‍സ് ഉടമയായ നിര്‍മാതാവ് അരോമ മണി രംഗത്ത്. ഫഹദ് 4 ലക്ഷം വാങ്ങി കബളിപ്പിച്ചെന്നാണ് ആരോപണം. ചിത്രത്തില്‍ അഭിനയിക്കാന്‍ നാല് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി കരാര്‍ ഒപ്പിട്ട ശേ...
ദിലീപ് ചിത്രത്തില്‍ നിന്നും വേദിക പിന്മാറി
22 January 2015
സിദ്ധാര്‍ത്ഥ് ഭരതന് രചനയും സംവിധാനവും ചെയ്യുന്ന ചന്ദ്രേട്ടന് എവിടെയാ എന്ന ചിത്രത്തില്‍ നിന്നും തെന്നിന്ത്യന്‍ നടി വേദിക പിന്മാറി. വ്യക്തിപരമായ കാരണങ്ങളിലാണ് തന്റെ പിന്മാറ്റമെന്ന് വേദിക പറഞ്ഞു. വേദി...
ഇന്നസെന്റ് ആദ്യം മത്സരിക്കേണ്ടത് നിയമസഭയിലേക്കായിരുന്നു
21 January 2015
അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനോട് പലപ്പോഴും മമ്മൂട്ടി രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് മത്സരിക്കണമെന്ന്പറഞ്ഞ് മമ്മൂട്ട...
നിക്കി ഗല്‍റാണി ഓടിപ്പോയതെന്തിന്?
21 January 2015
സിനിമയില്‍ വരണമെന്ന് നിക്കിക്ക് ആഗ്രഹമേ ഉണ്ടായിരുന്നില്ല. സഹോദരി സാഞ്ജന നേരത്തെ സിനിമയില്‍ ഉണ്ടായിരുന്നിട്ടും സിനിമയിലേക്ക് വരണം എന്ന ഉണ്ടായിരുന്നില്ലെന്ന് നിക്കി പറയുന്നു.ഫാഷന്‍ ഡിസൈനിംഗ് ആയിരുന്നു ആ...
സൂപ്പര്‍ താരങ്ങള്‍ക്ക് പണി കൊടുത്ത ചാനലുകള്‍ക്ക് കൈ പൊള്ളും
20 January 2015
തിയറ്ററില്‍ ഓടാത്ത താര രഹിത സിനിമകളുടെ സാറ്റലൈറ്റ് എടുക്കാതിരുന്ന ചാനലുകള്‍ സൂപ്പര്‍താരചിത്രങ്ങളുടെ റേറ്റും കുറച്ചതോടെ താരസംഘടനയായ അമ്മ രംഗത്ത്. സംഘടനയുടെ പേരില്‍ ചാനല്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കു...
കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വിനയന് രംഗത്ത്: കമലിന് യോഗ്യതയുണ്ടോ എന്നു വിനയന്
19 January 2015
സംവിധായകന് കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് വിനയന് രംഗത്തെത്തി. തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിനാലെ വേദിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കമല്‍ പങ്കെടുത്...
പിക്കറ്റ് 43യില്‍ പൃഥിരാജിനെ നായകനായി നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍
17 January 2015
തന്റെ പുതിയ ചിത്രത്തില്‍ പൃഥിരാജിനെ നായകനായി നിര്‍ദ്ദേശിച്ചത് മോഹന്‍ലാലെന്ന് സംവിധായകന് മേജര്‍ രവി. പിക്കറ്റ് 43യില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കിയതൊണെന്ന് സംസാരമുണ്ടായിരുന്നു. ഇതിനെ കുറിച്ച് പ്രതിക...
അഭിരാമി ആസിഫ് അലിയെ അടിച്ചു
12 January 2015
അഭിരാമി ആസിഫ് അലിയുടെ ചെകിട്ടിനടിച്ചു. ഒന്നല്ല പലതവണ! ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് കോണ്‍സ്റ്റബിളായ ആസിഫിനെ എസ്.ഐയായ അഭിരാമി മര്‍ദ്ദിച്ചത്. അഭിരാമി ആദ്യമായാണ് പൊലീസ് വേഷത്തില്‍ അഭിനയിക്കുന...
വീണ്ടും ജനപ്രിയനാക്കാന്‍ ലൈഫ് ഓഫ് ജോസഫ് ജോസൂട്ടി ഒരു ഓട്ടോബയോഗ്രഫി
12 January 2015
ദിലീപിനെ പഴയ ജനപ്രിയ നായകനിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് സംവിധായകന് ജിത്തു ജോസഫ്. ദൃശ്യത്തിന്റെ വന്‍ വിജയത്തിന് ശേഷമാണ് ജിത്തുവിന്റെ പുതിയ മലയാള സിനിമ. ലൈഫ് ഓഫ് ജോസഫ് ജോസൂട്ടി ഒരു ഓട്ടോബയോഗ്രഫി...
തര്‍ക്കങ്ങള്‍ പരിഹരിച്ചു; ഐ പൊങ്കലിന് റിലീസ് ചെയ്യും
10 January 2015
ശങ്കര്‍ സംവിധാനം ചെയ്ത ബിഗ്ബജറ്റ് തമിഴ് ചിത്രം ഐ യുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചു. ചിത്രം ജനുവരി 14ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഓസ്കാര്‍ ഫിലിംസ് അറി...
സുരേഷ്ഗോപിയുടെ മകള്‍ പാടുന്നു
10 January 2015
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ പാടുന്നു. ശ്യാമപ്രകാശ് പുതിയ ചിത്രത്തില്‍ ഇംഗ്ലീഷ് ഗാനമാണ് ആലപിക്കുന്നത്. പാട്ട് എഴുതി കംപോസ് ചെയ്തതും ഭാഗ്യ തന്നെയാണ്. ഭാഗ്യ വളരെ മുമ്പേ എഴുതാറുണ്ട്. പക്ഷെ അടുത്ത സുഹൃത്ത...
എന്നെ മാത്രം കുറ്റപ്പെടുത്തുന്നതെന്തിനാ? മമ്മൂക്കായും മുസ്ലിമല്ലേയെന്ന് നടി അന്‍സിബ ഹസ്സന്
10 January 2015
ഞാന്‍ മുസ്ലിം ആണ്. അഭിനയം എന്റെ തൊഴിലാണ്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രം നരകത്തില്‍ പോകില്ലന്ന് നടി അന്‍സിബ ഹസന്. മമ്മൂക്കായും മുസ്ലിമല്ലേ. അദ്ദേഹം അഭിനയിക്കുന്നില്ലേ? എത്രയോ മുസ്ലിം നടിമാര്‍ അ...


ആനയുടെ ആക്രമണത്തിൽ കല്യാണി മരിക്കുന്നത് മകൻ ജിൽജുവിനോടു ഫോണിൽ സംസാരിക്കുന്നതിനിടെ; അമ്മയുടെ കരച്ചിലിന്റെ നടുക്കമൊഴിയാതെ മകൻ...

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

കുരുക്ക് മുറുകിയിരിക്കുകയാണ്.. യുവതിയ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്ത്..ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു..

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ മുന്നറിയിപ്പ്...
