Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു അനിയത്തി എന്ന രീതിയില്‍ എന്റെ ബ്രദര്‍ ജയിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്... ഇനി കുറച്ചുദിവസങ്ങള്‍ കൂടിയല്ലേ ഉള്ളൂ ഗ്രാന്‍ഡ് ഫിനാലേയ്ക്ക്? വലിയ വലിയ സര്‍പ്രൈസുകള്‍ വരുന്നുണ്ട്; ലൈവിലെത്തിയ അർച്ചനയ്ക്ക് കൂട്ടിന് ഒരു തലവേദനകൂടി

27 SEPTEMBER 2018 03:02 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസില്‍ നിന്നും അവസാനഘട്ട എലിമിനേഷനില്‍ പുറത്തായ അര്‍ച്ചന സുശീലന്‍ ഇന്നലെ പുലര്‍ച്ചയാണ് തിരുവനന്തപുരത്തെത്തിയത്. അര്‍ച്ചനയെ സ്വീകരിക്കാന്‍ അര്‍ച്ചനയുടെ സഹോദരി കല്‍പ്പന സുശീലനും സഹോദരനും സുഹൃത്തുക്കളും ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന ദിയ സനയും എത്തിയിരുന്നു. 'ഒരു തലവേദന എന്നെ കാണാന്‍ വേണ്ടി വന്നിട്ടുണ്ട്,' എന്ന് കളിയായി പറഞ്ഞാണ് അര്‍ച്ചന, ദിയ സനയെ ലൈവില്‍ പരിചയപ്പെടുത്തിയത്. എല്ലാവരും സാബുവിന് വോട്ടു ചെയ്ത് വിജയിപ്പിക്കണം. ഒരു അനിയത്തി എന്ന രീതിയില്‍ എന്റെ ബ്രദര്‍ ജയിക്കണം എന്നെനിക്ക് ആഗ്രഹമുണ്ട്.

അദ്ദേഹത്തിന്റെ മാസ്റ്റര്‍ബ്രെയിന്‍ സൂപ്പറാണ്,' സാബുവിന് വോട്ട് അഭ്യര്‍ത്ഥിച്ച്‌ അര്‍ച്ചനയുടെ ലൈവ്. 'ശരിക്കും ബിഗ് ബോസ് എന്ന ടൈറ്റില്‍ അര്‍ഹിക്കുന്നത് സാബുവാണ്. സാബുവാണ് എന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി,' എന്നും അര്‍ച്ചന അഭിപ്രായപ്പെട്ടു. ഇത്രനാളും തന്നെ സപ്പോര്‍ട്ട് ചെയ്ത ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞതിനൊപ്പം, എല്ലാവരും അവരവരുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്നും അര്‍ച്ചന അഭ്യര്‍ത്ഥിച്ചു.

അര്‍ഹിക്കുന്ന ആള്‍ക്ക് തന്നെ വോട്ട് ചെയ്യണമെന്നും നിങ്ങളുടെ വോട്ടുകള്‍ പാഴാക്കരുതെന്നും അര്‍ച്ചന ഓര്‍മ്മിപ്പിച്ചു. മലയാളി ബിഗ് ബോസ് വിജയി എന്ന് അഭിമാനത്തോടെ പറയാന്‍ പറ്റുന്ന ആളെയാവണം നിങ്ങള്‍ തെരെഞ്ഞെടുക്കേണ്ടതെന്നും അര്‍ച്ചന അഭ്യര്‍ത്ഥിച്ചു. ഫൈനലില്‍ ഉണ്ടാകും എന്ന് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അര്‍ച്ചന സുശീലന്‍. ബിഗ് ബോസിലെ ഏറ്റവും കഠിനാധ്വാനിയും ഊര്‍ജ്ജസ്വലയുമായ മത്സരാര്‍ത്ഥി എന്നാണ് എലിമിനേഷന്‍ എപ്പിസോഡില്‍ മോഹന്‍ലാല്‍ അര്‍ച്ചനയെ വിശേഷിപ്പിച്ചത്.

സോഷ്യല്‍ മീഡിയയിലും ഏറെ പേരുടെ പിന്തുണയുണ്ടായിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായ അര്‍ച്ചനയുടെ എലിമിനേഷന്‍ നടിയുടെ ഫോളേവേഴ്‌സിനെ നിരാശപ്പെടുത്തിയിരുന്നു. അര്‍ച്ചന പുറത്തായതു കൊണ്ട് ഇനി ബിഗ് ബോസ് കാണില്ല എന്ന് ലൈവിനിടെ അറിയിച്ച ആരാധകന്, 'അയ്യോ ഷോ കാണല്‍ നിര്‍ത്തരുത്, ഇനി കുറച്ചുദിവസങ്ങള്‍ കൂടിയല്ലേ ഉള്ളൂ ഗ്രാന്‍ഡ് ഫിനാലേയ്ക്ക്?, വലിയ വലിയ സര്‍പ്രൈസുകള്‍ വരുന്നുണ്ട്,' എന്നാണ് അര്‍ച്ചന മറുപടി നല്‍കിയത്. ഇനി മത്സരം നാല് ദിവസം മാത്രമാണ് ഉള്ളത് അപ്പോൾ അറിയാം ആരുടെയൊക്കെ കളികൾ എങ്ങനെയൊക്കെ വിജയിക്കുമെന്ന് കണ്ടിരുന്നു കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം  (12 minutes ago)

സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്  (18 minutes ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (28 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ മുന്നറിയിപ്പ്.... . പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഏപ്രിൽ അവസാന വാരത്  (43 minutes ago)

വിദേശയാത്രയും സ്ഥാനക്കയറ്റവും; കുംഭം രാശിക്കാർക്ക് ഭാഗ്യവാരം.  (57 minutes ago)

ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (1 hour ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (1 hour ago)

ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം  (1 hour ago)

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്  (1 hour ago)

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (7 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (7 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (7 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (8 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (8 hours ago)

Malayali Vartha Recommends