Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടി.വി അവതാരകയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം....

27 SEPTEMBER 2018 09:50 PM IST
മലയാളി വാര്‍ത്ത

ചെറിയ പ്രായത്തില്‍ താന്‍ നേരിട്ട പീഡന കഥ വിവരിച്ച് മോഡലും നടിയുമായ പദ്മ ലക്ഷ്മി രംഗത്ത്. എഴാം വയസ്സില്‍ താന്‍ ലൈംഗികാതിക്രമത്തിനു ഇരയായെന്നും, കൗമാര പ്രായത്തില്‍ ബോയ് ഫ്രണ്ട് തന്നെ ബലാത്സംഗം ചെയ്‌തെന്നും വ്യക്തമാക്കുകയാണ് പദ്മ. 

ഉറങ്ങിക്കിടന്നപ്പോഴാണ് താനുമായി ഡേറ്റിംഗിലായിരുന്ന യുവാവ് തന്നെ ശാരീരികമായി കീഴപ്പെടുത്തിയതെന്നായിരുന്നു പദ്മ ലക്ഷ്മിയുടെ അപ്രതീക്ഷിത വെളിപ്പെടുത്തല്‍. ഞാന്‍ അദ്ദേഹവുമായി വളരെ അടുപ്പത്തിലായിരുന്നു. ഒരിക്കലും നേരം വൈകി അയാളെ വീട്ടിലേക്ക് കൊണ്ടുപോയിട്ടില്ല.

ഞാന്‍ കന്യകയാണെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ന്യൂ ഇയര്‍ രാത്രിയില്‍ , അയാളുടെ ഫ്‌ളാറ്റില്‍ കിടന്ന് ഉറങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ കാലുകള്‍ക്കിടയില്‍ കത്തികുത്തിയിറക്കിയ വേദനയാണ് അനുഭവപ്പെട്ടത്. എന്റെ മേല്‍ അയാള്‍ കിടക്കുന്നുണ്ടായിരുന്നു. നിങ്ങളെന്താണ് ചെയ്തതെന്ന ചോദ്യത്തിന് വേദന കുറച്ച് നേരത്തിന് മാത്രമേ ഉണ്ടാകൂ എന്ന് അയാള്‍ മറുപടി നല്‍കി.

എഴാം വയസ്സില്‍ തന്നെ ഒരാള്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും അയാളുടെ ലൈംഗിക അവയവത്തില്‍ സ്പര്‍ശിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു, ഇത് തന്റെ അമ്മയോട് പറഞ്ഞപ്പോള്‍ അപ്പുപ്പനോടും അമ്മൂമ്മയോടുമൊപ്പം ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുകയായിരുന്നുവെന്നും പദ്മ ലക്ഷ്മി പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഈ മാസം അവസാന വാരത്തോടെ വേനൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം  (12 minutes ago)

സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയ തൃതീയ ആഘോഷം ഇന്ന്  (18 minutes ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (28 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് ... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ മുന്നറിയിപ്പ്.... . പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം, ഏപ്രിൽ അവസാന വാരത്  (43 minutes ago)

വിദേശയാത്രയും സ്ഥാനക്കയറ്റവും; കുംഭം രാശിക്കാർക്ക് ഭാഗ്യവാരം.  (57 minutes ago)

ദുബായിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു...  (1 hour ago)

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (1 hour ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (1 hour ago)

ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം  (1 hour ago)

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്  (1 hour ago)

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (7 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (7 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (7 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (8 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (8 hours ago)

Malayali Vartha Recommends