Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കീര്‍ത്തി സുരേഷിന് മുന്നറിയിപ്പുമായി ശ്രീ റെഡ്ഡിയുടെ പോസ്റ്റ്

27 SEPTEMBER 2018 10:04 PM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഇതിനോടകം തന്നെ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ താരമാണ് ശ്രീ റെഡ്ഡി. എന്നാല്‍ തെലുങ്ക് സിനിമയില്‍ അത്തരത്തിലൊരു സംഭവമേയില്ലെന്നായിരുന്നു യുവതാരങ്ങള്‍ അഭിപ്രായപ്പെട്ടത്. നടന്‍ വിശാലിനെക്കുറിച്ചും താരം തുറന്നപറച്ചിലുകള്‍ നടത്തിയിരുന്നു. താരത്തെ പലപ്പോഴും പരിഹസിക്കാറുണ്ട് വിശാല്‍. സണ്ടക്കോഴിയുടെ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ചിനിടയിലും താരം ശ്രീ റെഡ്ഡിയെ കളിയാക്കിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

വിശാലും കീര്‍ത്തി സുരേഷും നായികനായകന്‍മാരായെത്തുന്ന സണ്ടക്കോഴി രണ്ടിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവമായിരുന്നു നടന്നത്. ലിങ്കുസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെയായി നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വിശാലിന്റെ പ്രസംഗം കേട്ട് ചിരിക്കുന്ന കീര്‍ത്തി സുരേഷിന് മുന്നറിയിപ്പുമായാണ് ഇത്തവണ ശ്രീ റെഡ്ഡി എത്തിയിട്ടുള്ളത്. താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മാധ്യമപ്രവര്‍ത്തകരായിരുന്നു ശ്രീ റെഡ്ഡിയുടെ വിമര്‍ശനങ്ങളെക്കുറിച്ച് വിശാലിനോട് ചോദിച്ചത്. വിവാദങ്ങള്‍ക്കൊടുവില്‍ അവര്‍ക്ക് സിനിമയില്‍ അവസരം ലഭിക്കുകയാണെങ്കില്‍ അത് നല്ല കാര്യമാണെന്നും വളരെ പോസിറ്റീവായാണ് അതിനെ സമീപിക്കേണ്ടതെന്നുമായിരുന്നു താരം പറഞ്ഞത്. എന്നാല്‍ അവരോടൊപ്പം അഭിനയിക്കുന്നവര്‍ കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും അവരില്‍ നിന്നും രക്ഷ നേടാനായി ഒരു ക്യാമറ ചിത്രീകരണം നടക്കുന്ന സ്ഥലത്ത് വെക്കണമെന്നുമായിരുന്നു വിശാലിന്റെ കമന്റ്.

ശ്രീ റെഡ്ഡി ക്യാമറ വെച്ചിട്ടില്ലെങ്കിലും ഇതേക്കുറിച്ച് ബോധവതിയായിക്കൊള്ളുമെന്നും ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ബോധ്യത്തില്‍ നില്‍ക്കുകയും ചെയ്യുമെന്ന് വിശാല്‍ പറഞ്ഞപ്പോള്‍ കീര്‍ത്തി സുരേഷ് ഉള്‍പ്പടെയുള്ളവര്‍ ചിരിച്ചിരുന്നു. ഇതാണ് താരത്തെ പ്രകോപിപ്പിച്ചത്. വിശാല്‍ പറയുന്നത് കേട്ട് താരം ചിരിച്ച ചിരി ഒരിക്കലും മറക്കില്ലെന്നും എന്നും നിങ്ങള്‍ ഇതേ പോലെയായിരിക്കില്ലെന്നും പോരാടുന്നവന്റെ വേദന എന്നെങ്കിലും നിങ്ങള്‍ മനസ്സിലാക്കുമെന്നുമാണ് ശ്രീ റെഡ്ഡി കുറിച്ചിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends