Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

തമിഴ് സിനിമകള്‍ എനിക്കേറെ ഇഷ്ടമാണ്; വിജയ് യുടെ നൃത്തമാണ് എനിക്കേറെ ഇഷ്ടം; അദ്ദേഹം മികച്ച നര്‍ത്തകനാണ്; സത്യത്തില്‍ വിജയുടെ ഒരൊറ്റ സിനിമ പോലും ഇതുവരെയും കണ്ടിട്ടില്ലന്ന് വിജയ് ദേവര്കൊണ്ട

28 SEPTEMBER 2018 04:39 PM IST
മലയാളി വാര്‍ത്ത

അർജുൻ റെഡ്ഢി എന്ന ബ്ലോക്കബ്സ്റ്ററിലൂടെ താരമൂല്യം കുതിച്ചുയർന്ന നടനാണ് വിജയ് ദേവര്കൊണ്ട. പുതിയ ചിത്രമായ ഗീതാഗോവിന്ദവും വാൻ ഹിറ്റായതോടെ വിജയ് ദേവര്കൊണ്ടക്ക് വലിയ പിന്തുണയാണ്. ഇപ്പോൾ തന്റെ ആദ്യ തമിഴ് ചിത്രമായ നോട്ടയുടെ റിലീസിനായി കാത്തിരിക്കുകയാണ് താരം.

തമിഴ് സിനിമകളോട് വലിയ ആരാധനയാണ് തനിക്കെന്നു വിജയ് പറയുന്നു. നോട്ടയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ആനന്ദ്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന നോട്ട നിര്‍മിക്കുന്നത് കെ.ഇ ജ്ഞാനവേല്‍ രാജയാണ്.തമിഴ് സിനിമകള്‍ എനിക്കേറെ ഇഷ്ടമാണ്. തമിഴ്‌സിനിമാ താരങ്ങളെയും. രജനികാന്തിന്റെ സ്‌റ്റൈലാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. വിജയിന്റെ നൃത്തമാണ് എനിക്കേറെ ഇഷ്ടം. അദ്ദേഹം മികച്ച നര്‍ത്തകനാണ്.

സത്യത്തില്‍ വിജയുടെ ഒരൊറ്റ സിനിമ പോലും ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. സിനിമയിലെ ചില രംഗങ്ങള്‍ കണ്ടിട്ടുണ്ട്. അതുപോലെ വിജയ് ചിത്രങ്ങളുടെ ട്രെയിലറുകളും കണ്ടിട്ടുണ്ട്. ഒരു സിനിമ മുഴുവനായും ഇതുവരെ കണ്ടിട്ടില്ല- ദേവേരകൊണ്ട പറഞ്ഞു. ടാക്‌സിവാല, ഡിയര്‍ കോമറേഡ് എന്നീ ചിത്രങ്ങളാണ് ദേവേരക്കൊണ്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (23 minutes ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (38 minutes ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (1 hour ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (2 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (2 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (2 hours ago)

OPERATION SINDOOR ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ട് അധികൃതർ  (2 hours ago)

ബാലചന്ദ്രമേനോനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കേസില്‍ നടി മിനു മുനീര്‍ അറസ്റ്റില്‍  (3 hours ago)

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത; നാളെ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്  (4 hours ago)

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘവും പരിശോധന നടത്തി  (4 hours ago)

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍  (4 hours ago)

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെ  (4 hours ago)

കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു  (4 hours ago)

മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു..  (5 hours ago)

Malayali Vartha Recommends