Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

സിനിമാ മേഖലയിലെ ലൈംഗീകാതിക്രമത്തെ കുറിച്ച് പൂജാ ഭട്ട് പറയുന്നു...

08 OCTOBER 2018 10:08 PM IST
മലയാളി വാര്‍ത്ത
സിനിമാ മേഖലയിലെ ലൈംഗികാതിക്രമണ പരാതികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. സിനിമാ മേഖലയിലെ ലൈംഗീകാതിക്രമണത്തെ കുറിച്ച് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് നടി പൂജാഭട്ട്. ഒരാള്‍ പുരുഷനായതുകൊണ്ട് ഈ ലോകത്തെ എല്ലാ പുരുഷന്‍മാരും ലൈംഗിക അതിക്രമികള്‍ എന്നു പറയാന്‍ കഴിയില്ലെന്നും ഈ ലോകത്തെ എല്ലാ സ്ത്രീകളും ഇരകളാകണമെന്നും നിര്‍ബന്ധമില്ലെന്നും പൂജാഭട്ട് പറയുന്നു. ചില സമയങ്ങളില്‍ സ്ത്രീയും അപരാധിയാകാം. ഒരേ ബ്രഷുകൊണ്ട് എല്ലാവരെയും പെയിന്റു ചെയ്യുന്ന രീതി പക്ഷപാതപരമാണെന്നും പൂജ പറഞ്ഞു.   സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക ചൂഷണം ബോളിവുഡില്‍ മാത്രമുള്ളതല്ല. മാധ്യമ, രാഷ്ട്രീയ രംഗത്തും വിദ്യാഭ്യാസരംഗത്തും ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ നടക്കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ചില സാഹചര്യങ്ങളില്‍ അധികാരത്തിനു വേണ്ടി സ്ത്രീകള്‍ അവരുടെ ലൈംഗികതയെ ഉപയോഗപ്പെടുത്താറുണ്ട്. അധികാരത്തിലിരിക്കുന്ന ഒരാളെ വിവാഹം കഴിക്കുന്നതും ലൈംഗിക താല്‍പര്യങ്ങളെ കൂടുതല്‍ പ്രശസ്തിക്കായി ഉപയോഗിക്കുന്നതും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും പൂജാ ഭട്ട് അഭിപ്രായപ്പെട്ടു.   ചില കേസുകളില്‍ നിരപരാധികളായ പുരുഷന്‍മാരെ മാധ്യമങ്ങളും കോടതിയുമെല്ലാം വിചാരണ ചെയ്ത് സമൂഹത്തില്‍ അദ്ദേഹത്തിന്റെ പദവിയും കുടുംബ ജീവിതവുമെല്ലാം നശിപ്പിക്കുന്ന സാഹചര്യങ്ങളുമുണ്ടാകാറുണ്ടെന്നും പൂജാഭട്ട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (51 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (5 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends