Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ബിഗ് ബോസ് തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്തിരുന്നു... ആരോപണങ്ങള്‍ക്ക് മറുപടിയുമായി തനുശ്രീ

09 OCTOBER 2018 10:30 PM IST
മലയാളി വാര്‍ത്ത

മീടു മൂവ്‌മെന്റിന്റെ ഭാഗമായി ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുകളായിരുന്നു അടുത്തിടെ തനുശ്രീ ദത്ത നടത്തിയിരുന്നത്. ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നാനാ പടേക്കറിനു നേരെയും സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയ്‌ക്കെതിരെയുമാണ് തനുശ്രീ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്.

എന്നാല്‍ ബോളിവുഡിലെ യുവതാരങ്ങളെല്ലാം തനുശ്രീയെ പിന്തുണച്ച് എത്തിയ സമയത്ത് രാഖി സാവന്ത് നടിക്കെതിരെ പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു എത്തിയിരുന്നത്. ബിഗ് ബോസില്‍ പങ്കെടുക്കാനുളള ശ്രമമാണ് തനുശ്രീ നടത്തുന്നതെന്നായിരുന്നു രാഖി സാവന്ത് ആരോപിച്ചിരുന്നത്. നാനാ പടേക്കറിനെതിരെ തെറ്റായ ആരോപണങ്ങളാണ് തനുശ്രീ നടത്തിയതെന്നും താന്‍ നാനാ പടേക്കറിനെ പിന്തുണയ്ക്കുന്നുവെന്നും രാഖി സാവന്ത് പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ പങ്കെടുക്കുന്നത് അത്ര വലിയ സംഭവമാണെന്ന് താന്‍ കരുതുന്നില്ലെന്നാണ് തനുശ്രീ പറയുന്നത്. സല്‍മാന്‍ ദൈവവും ബിഗ് ബോസ് സ്വര്‍ഗവും ആണെന്നത് നിങ്ങളുടെ ധാരണയാണെന്നും തനിക്ക് അങ്ങനെ അല്ലെന്നും തനുശ്രീ പറയുന്നു. റിപ്പബ്ലിക്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് തനുശ്രീ തുറന്നടിച്ചിരുന്നത്.


ഇത്രയും നാളും ബിഗ് ബോസ് തനിക്ക് കോടികള്‍ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ താന്‍ പറ്റില്ലെന്നു തന്നെയാണ് പറഞ്ഞതെന്നും തനുശ്രീ പറയുന്നു. അതിന് പ്രധാന കാരണം ഇടുങ്ങിയ സ്ഥലങ്ങളെയും അടച്ചിട്ട മുറികളെയും തനിക്ക് പേടിയായതുകൊണ്ടാണ്. എവിടെ ആയിരുന്നാലും എനിക്ക് പുറത്തിറങ്ങി നടക്കാനൊക്കെ സാധിക്കണം, തനുശ്രീ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (50 minutes ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (1 hour ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (2 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (2 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (2 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (2 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (2 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (4 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (5 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (7 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (7 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (7 hours ago)

Malayali Vartha Recommends