Widgets Magazine
24
Apr / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തടിച്ച ലുക്കിൽ ആരാധകരെ ഞെട്ടിച്ച മീര ജാസ്മിൻ വീണ്ടും മെലിഞ്ഞ് അതീവ സുന്ദരിയായി സംവിധായകൻ അരുൺ ഗോപിക്കൊപ്പം; ഇത് താരത്തിന്റെ രണ്ടാം വരവോ? ചിത്രങ്ങളേറ്റെടുത്ത് ആരാധകർ


അര്‍ദ്ധരാത്രി കാലടിയിൽ വന്നിറങ്ങി... പക്ഷെ വീട്ടില്‍ എത്തിയിട്ടില്ല... റോഡ് വക്കത്ത് മരിച്ച്‌ കിടക്കുന്ന നിലയിൽ സൂരജിനെ പൊലീസ് കണ്ടെത്തുമ്പോൾ ആറു മണിക്കൂറിനു മുന്‍പ് മരിച്ചിരുന്നു; രാത്രിയില്‍ ഓട്ടോയില്‍ സൂരജിനെ പുറത്തിറക്കുന്ന രംഗം സിസിടിവിയില്‍ പതിഞ്ഞു... അമൃതാ ടിവിയുടെ ചീഫ് ഗ്രാഫിക് ഡിസൈനര്‍ ടിപി സൂരജ് അന്തരിച്ചു; ഞെട്ടലോടെ സുഹൃത്തുക്കൾ


സഹോദരങ്ങള്‍ സ്‌കൂളില്‍ പോയിരുന്ന സമയത്ത് മൂന്ന് വയസുകാരി ഒറ്റയ്ക്ക് കളിക്കുകയായിരുന്നു... തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വിമ്മിങ് പൂളില്‍ ചലനമറ്റ നിലയില്‍ കുട്ടിയുടെ ശരീരം കണ്ടെത്തിയത്; ദുബായിയില്‍ കളിക്കുന്നതിനിടെ മൂന്ന് വയസുകാരി സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ച നിലയിൽ


അച്ഛന് പോകാന്‍ കഴിയാത്തിടങ്ങളിലൊക്കെ അമ്മയും ഞാനുമാണ് പോയത്... അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച്‌ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചിരുന്നു; തുറന്നടിച്ച് സുരേഷ് ഗോപിയുടെ മകൻ


മുത്തശ്ശിയുടെ വീട്ടിൽ വിഷു ആഘോഷിക്കാനെത്തി, വീട്ടിലേയ്ക്ക് തിരികെ പോകാതെ കൊച്ചുമകൾ നടന്നടുത്തത് മരണത്തിലേയ്ക്ക്; അങ്കമാലി കറുകുറ്റിയില്‍ പതിനൊന്നുകാരിയുടെ മരണം ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്...

ദീപാവലിക്ക് ലെഹങ്കയ്‌ക്കൊപ്പം ബ്രാ.... പൊളിച്ചടുക്കി ആരാധകന്‍ 

07 NOVEMBER 2018 10:28 PM IST
മലയാളി വാര്‍ത്ത

More Stories...

തടിച്ച ലുക്കിൽ ആരാധകരെ ഞെട്ടിച്ച മീര ജാസ്മിൻ വീണ്ടും മെലിഞ്ഞ് അതീവ സുന്ദരിയായി സംവിധായകൻ അരുൺ ഗോപിക്കൊപ്പം; ഇത് താരത്തിന്റെ രണ്ടാം വരവോ? ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മധുപാല്‍ ആത്മഹത്യ ചെയ്യും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചാരണം; ഇതിനെതിരെ ശക്തമായ പ്രതികരണവുമായി താരം രംഗത്ത്...

ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തില്‍ ആയതും വിവാഹം കഴിച്ചതിനും കാരണം ഞാനാണ്!!! ഫഹദ്-നസ്രിയയുടെ കല്ല്യാണ രഹസ്യം പരസ്യമാക്കി നിത്യാമേനോന്‍

കഴിഞ്ഞ 10 ദിവസമായി ആഹാരം കഴിക്കാതെ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്ന തന്റെ 82 വയസ്സുള്ള അച്ഛന്‍... നിര്‍ബന്ധപൂര്‍വം വോട്ടു ചെയാനിറങ്ങിയ കാരണം പങ്ക് വച്ച് ആശാ ശരത്ത്

സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ അമേരിക്കയിലായിരുന്നട്ടും വോട്ട് ചെയ്യാനുള്ള ആഗ്രഹം കൊണ്ട് തെരഞ്ഞെടുപ്പ് ദിവസം തന്നെ ജോജു മടങ്ങി എത്തി... പക്ഷെ സംഭവിച്ചത് മറ്റൊന്ന്!!! വോട്ട് ചെയ്യാനാകാതെ തിരിച്ച് മടങ്ങേണ്ടി വന്ന കാരണം വ്യക്തമാക്കി നടന്‍ ജോജു ജോര്‍ജ്

ബോളിവുഡ് നടി ദിഷ പട്ടാണിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാണ്. ലഹങ്കയ്‌ക്കൊപ്പം ബ്രോ ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ദിഷ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

മനോഹരമായ ലെഹങ്കയ്‌ക്കൊപ്പം കാല്‍വിന്‍ ക്ലെയ്ന്‍ഡ ബ്രാ ധരിച്ചുകൊണ്ടുള്ള ദിഷയുടെ ചിത്രമാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. ദിഷ പട്ടാണിയുടെ ചിത്രങ്ങള്‍ക്ക് താഴെ ചീത്തവിളിയും അധിക്ഷേപവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത്തരം വസ്ത്രം ധരിച്ച് ആരാണ് ദീപാവലി ആഘോഷിക്കുക എന്നാണ് ചിലരുടെ ചോദ്യം. എന്നാല്‍ ചിലര്‍ ചിത്രത്തെ അസംബന്ധമായാണ് കണക്കാക്കുന്നത്. ദീപാവലിക്കെങ്കിലും ഇത്തരം വസ്ത്രം ധരിക്കാതിരുന്നൂടെ എന്നാണ് ഒരു കമന്റ്. ദീപാവലിക്ക് എങ്കിലും നിങ്ങളുടെ ബ്രാ പരസ്യം ചെയ്യാതെയിരുന്നൂടെ എന്നാണ് ചിലര്‍ പറയുന്നത്.

കാല്‍വിന്‍ ക്ലെയിന്‍ ഇന്ത്യയുടെ മോഡലാണ് ദിഷ പട്ടാണി. ഇതിന്റെ ഭാഗമായാണ് വ്യത്യസ്ത ഗെറ്റപ്പില്‍ താരം എത്തിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചീത്തവിളിയും കൂടിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയുടെ വായടപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് തന്റെ ഫോട്ടോയുടെ കമന്റ് ബോക്‌സ് എടുത്തുമാറ്റിയിരിക്കുകയാണ് ദിഷ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏവരെയും ഞെട്ടിച്ചുകൊണ്ട് എടിഎമ്മിനകത്ത് മൂർഖൻ പാമ്പ് ; മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പിടികൂടി  (6 minutes ago)

'ആശങ്ക ഒഴിയാതെ ശ്രീലങ്ക'; കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു  (10 minutes ago)

സി പി ഐ നേതാവിന്‍റെ വീടിന് നേരെ കല്ലേറ്  (22 minutes ago)

'ഹിന്ദിക്ക് തോറ്റ പ്രിയങ്കയ്ക്ക് മോദിയെ കുറ്റം പറയാന്‍ ഒരര്‍ഹതയുമില്ല'; എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി  (31 minutes ago)

വാട്ട്സ്‌ആപ്പ് ഗ്രൂപ്പിന്റെ ‌ഡിസ്പേ പിക്ചറിൽ ദൈവത്തിന്റെ ചിത്രം; മറ്റൊരു ഗ്രൂപ്പിൽ ചൈനീസ് വിശ്വാസവുമായി ബന്ധപ്പെട്ട ഡ്രാഗൺ; ന്യൂജെന്‍ മയക്കുമരുന്നുകൾ കടത്താൻ ഫ്രീക്കന്മാരുടെ ഭക്തി മാർഗം  (45 minutes ago)

ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്.....എനിക്കൊന്നുറങ്ങണം... കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ...; കല്ലട ട്രാവല്‍സിലെ പരസ്യമായ ഗുണ്ടായിസം പുറത്തുവന്നതോടെ എണ്ണിയാലൊടുങ്ങാത്ത ദുരനുഭവങ്ങൾ മറനീങ്ങുന്നു; കല്ലട ബസ  (1 hour ago)

കെവിന്‍ വധക്കേസ്; കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചു; കെവിന്‍ വധക്കേസില്‍ നീനുവിന്റെ സഹോദരനും മുഖ്യപ്രതിയുമായ ഷാനു ചാക്കോ അടക്കം ഏഴുപേരെ തിരിച്ചറിഞ്ഞു  (1 hour ago)

'പ്രധാനമന്ത്രി സംസാരിക്കേണ്ടത് സിനിമാ താരങ്ങളോടല്ല ക‍ര്‍ഷകരോട്'; നടന്‍ അക്ഷയ് കുമാറുമായുള്ള നരേന്ദ്രമോദിയുടെ അഭിമുഖത്തിനെതിരെ രൂക്ഷവിമ‍ര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (1 hour ago)

സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വെളിപ്പെടുത്തലിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് ശ്രീധരന്‍പിള്ള  (1 hour ago)

റീ പോളിങ്ങ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചെയ്തതിനേക്കാളും അധികം വോട്ടുകള്‍ മെഷീനില്‍ കണ്ടെത്തിയ സംഭവത്തില്‍ റീ പോളിംഗ് നടക്കുമെന്ന് എറണാകുളം മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി പി രാജീവ്  (1 hour ago)

അമേരിക്കയുമായുള്ള സന്ധി സംഭാഷണങ്ങള്‍ പരാജയപ്പെട്ടതിന് പിന്നാലെ റഷ്യയുമായി നയതന്ത്രബന്ധം ശക്തമാക്കാനൊരുങ്ങി ഉത്തരകൊറിയ  (1 hour ago)

പാലക്കാട് വാഹനാപകടത്തില്‍ അച്ഛനും മകനും മരിച്ചു  (1 hour ago)

ഉ​ത്ത​രാ​ഖ​ണ്ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ഡി. തി​വാ​രി​യു​ടെ മ​ക​ന്‍ രോ​ഹി​ത് ശേ​ഖ​റി​ന്റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭാ​ര്യ അ​റ​സ്റ്റി​ല്‍; കേസിൽ വഴിത്തിരിവായത് രോ​ഹി​തി​ന്റെ അ​മ്മ മ​രു  (1 hour ago)

മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയർത്തു സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ രൂക്ഷ ഭാഷയിൽ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ വി.ഡി സതീശന്‍  (1 hour ago)

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബ് വധക്കേസിലെ സി.പി.എം പ്രവര്‍ത്തകന്‍ ആകാശ് തില്ലങ്കേരി അടക്കമുള്ള നാല് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു  (1 hour ago)

Malayali Vartha Recommends