Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ബലമായി കീഴ്‌പ്പെടുത്തിയ അനുഭവം തുറന്ന് പറഞ്ഞ് നിഹാരിക

10 NOVEMBER 2018 10:30 PM IST
മലയാളി വാര്‍ത്ത

മീടു വിവാദം തീരുന്നില്ല. ബോളിവുഡിനെ ഞെട്ടിച്ച് വീണ്ടും മീടു വെളിപ്പെടുത്തല്‍. പ്രമുഖ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കിക്കെതിരെയാണ് മുന്‍ മിസ് ഇന്ത്യയും നടിയുമായ നിഹാരിക സിങ്ങ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തക സന്ധ്യ മേനോനാണ് നിഹാരിക സിങ്ങിന്റെ വെളിപ്പെടുത്തല്‍ ട്വിറ്ററിലുടെ പുറത്തുവിട്ടത്. സൗഹൃദത്തെ മുതലെടുത്ത് സിദ്ദീഖി ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. 2009 ല്‍ സിദ്ദിഖി നായകനായ മിസ് ലവ്‌ലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അയാളുമായി സൗഹൃദത്തിലായത്. നൊവാസ് എന്ന് വിളിച്ചാല്‍ മതിയെന്നായിരുന്നു അദേഹം പറഞ്ഞത്. വിശ്വാസത്തിലെടുക്കാനായി അദേഹം തന്നെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും, തുടര്‍ന്ന് സൗഹൃദം വളരുകയും ചെയ്തു.

പിന്നീട് ഒരു ദിവസം തന്റെ വീടിന്റെ അടുത്ത് അദേഹം ഉണ്ടെന്ന് അറിയിച്ച് സന്ദേശം അയച്ചു. തുടര്‍ന്ന് അയാളെ താന്‍ സ്വഭാവികമായും പ്രഭാത ഭക്ഷണം കഴിക്കാനായി വിളിച്ചു. വാതില്‍ തുറന്ന് അകത്തു കടന്ന് തന്നോട് മോശമായി പെരുമാറുകയും തന്നെ കീഴ്‌പ്പെടുത്തുകയുമായിരുന്നുവെന്നും നിഹാരിക പറയുന്നു. മിസ് ഇന്ത്യും നടിയുമായ ഒരാളെ ഭാര്യയാക്കണമെന്ന് പറയുകയും അയാളുടെ വിവാഹ വാഗ്ദാനത്തില്‍ താന്‍ വിശ്വസിച്ച് പോയതായും നടി വ്യക്തമാക്കി. 

എന്നാല്‍ നിരവധി സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. ലൈംഗീകത മാത്രമായിരുന്നു അയാളുടെ ലക്ഷ്യമെന്ന് നിഹാരിക പറയുന്നു. താന്‍ ചോദ്യം ചെയ്തപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ കരയുകയായിരുന്നു സിദ്ധിഖിയെന്നും നിഹാരിക വിവരിച്ചു.

ബുദ്ധദേവ് ദാസ് ഗുപ്തയുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും പകരം കിടക്ക പങ്കിടമെന്നും സിദ്ദിഖി ആവശ്യപ്പെട്ടതായി നിഹാരിക വ്യക്തമാക്കി. സിദ്ദിഖിക്ക് പുറമെ സാജിദ് ഖാന്‍, നിര്‍മ്മാതാവ് ഭൂഷന്‍ കുമാര്‍ തുടങ്ങിയവര്‍ക്കെതിരെയും നടി മീടു വെളിപ്പെടുത്തല്‍ നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (3 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (3 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (4 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (4 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (4 hours ago)

നിലവിളിച്ച് ചിതറി ഓടി ജനം..! ദുർഗ്ഗാ പൂജാ കഴിഞ്ഞ് കൊടും മഴ..! ദേവപ്രശ്നത്തിൽ വിഘ്നം സംഭവിച്ചു 17 മരണം...! ദുഃഖ ഞായർ  (4 hours ago)

പിണറായി ചോദ്യം ചെയ്യലിന് വരില്ലെന്ന് ആരുപറഞ്ഞു? പത്തിമടക്കി വരും കപ്പിത്താൻ ! ഇല്ലെങ്കിൽ കാണാം...  (4 hours ago)

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (6 hours ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (6 hours ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (9 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (9 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (9 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (10 hours ago)

Malayali Vartha Recommends