Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

 ബിക്കിനിയിട്ട് ഹോട്ടായി ഫോട്ടോയ്ക്ക് പോസ് ചെയ്ത് ദീപ്തി

17 JANUARY 2019 10:26 PM IST
മലയാളി വാര്‍ത്ത

ലാല്‍ ജോസ് ചിത്രമായ നീനയിലൂടെ സിനിമയില്‍ അരങ്ങേറിയ ദീപ്തി സതി ഹോട്ട് ലുക്ക് പുറത്ത്. 2017ല്‍ റിലീസ് ചെയ്ത ലവ കുശയിലാണ് നടി മലയാളത്തില്‍ അവസാനം എത്തിയത്. ഏറ്റവും പുതിയ ചിത്രമായ ലക്കി എന്ന മറാഠി സിനിമയില്‍ താരം ബിക്കിനി അണിഞ്ഞാണ് എത്തുന്നത്. ബിക്കിനി ഇടാനുണ്ടായ സാഹചര്യത്തെക്കുറച്ചും അതിനു പ്രേരിപ്പിച്ച ഘടകങ്ങളെക്കുറിച്ചും താരം സമൂഹമാധ്യമത്തില്‍ എഴുതുകയും ചെയ്തു.

മിസ് ഇന്ത്യ ഫൈനലിസ്റ്റ് ആയിരുന്ന ദീപ്തിക്ക് ഗ്ലാമര്‍ വേഷങ്ങള്‍ പ്രശ്‌നമല്ലെങ്കിലും ബിക്കിനി ഇടും മുമ്പ് ഒരുപാട് ആശങ്കകളുണ്ടായിരുന്നെന്ന് താരം തന്നെ പറയുന്നു. 'ബിക്കിനി അണിഞ്ഞാല്‍ വൃത്തികേട് ആയിരിക്കുമോ ആളുകള്‍ എന്തു വിചാരിക്കും എനിക്ക് ഈ വേഷം ചേരുമോ ഇങ്ങനെയുള്ള ചിന്തകള്‍ എന്നെ അലട്ടിയിരുന്നു. ഇത്രയൊക്കെ ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും പുഞ്ചിരിയോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ട് പോകാന്‍ മനസ്സു പറഞ്ഞു. ഏറ്റവും കൂടുതല്‍ പ്രചോദനമായത് സിനിമയുടെ സംവിധായകനായ സഞ്ജയ് എസ് യാദവാണ്. അദ്ദേഹവും സിനിമയുടെ അണിയറപ്രവര്‍ത്തകരും എനിക്ക് വലിയ പിന്തുണ നല്‍കി. ശരീരം പാകപ്പെടുത്തുന്നതിനായി ഞാന്‍ കുറച്ച് ആധ്വാനിച്ചു. ആത്മാര്‍ഥതയോടെയാണ് ഞാന്‍ അതു ചെയ്തതും. നിങ്ങളെല്ലാവര്‍ക്കും ഇത് ഇഷ്ടമാകുമെന്ന് കരുതുന്നു' ദീപ്തി കുറിച്ചു.

'ബിക്കിനി രംഗം ഷൂട്ട് ചെയ്യുമ്പോള്‍ മൂന്നുപേര്‍ മാത്രമാണ് എനിക്കൊപ്പം ഉണ്ടായിരുന്നത്. സംവിധായകന്‍, ഛായാഗ്രാഹകന്‍, പിന്നെ എന്റെ മേക്ക്അപ് ആര്‍ടിസ്റ്റും. അവര്‍ എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കി മാറ്റി.

കഥയ്ക്ക് ആവശ്യമാണെങ്കില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിയിക്കുന്നതില്‍ എനിക്ക് ബുദ്ധിമുട്ടില്ല. ലക്കി സിനിമ മറാഠിയില്‍ ട്രെന്‍ഡ് സെറ്റര്‍ ആയി മാറുമെന്നാണ് എനിക്ക് തോന്നുന്നത് ' ദീപ്തി കൂട്ടിച്ചേര്‍ത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends