ഷൂട്ടിംഗ് സമയത്ത് ആസ്വദിക്കാന്‍ കഴിയാറുണ്ടോ എന്നതിന് മറുപടി ഇങ്ങനെ

പോണ്‍ ഇന്‍ഡസ്ട്രിയില്‍ വലിയ താരങ്ങളാണെങ്കിലും തങ്ങള്‍ക്ക് ലൈംഗികത ആസ്വദിക്കാന്‍പറ്റാറില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പോണ്‍ മേഖലയിലെ മിന്നും താരമായ മാഡിസണ്‍ മിസിന്ന. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പോണ്‍ സിനിമകളുടെ ചിത്രീകരണത്തിലെ പ്രശ്‌നങ്ങളും ചിത്രീകരിക്കുന്ന വിധവും വെളിപ്പെടുത്തി ഇവര്‍ രംഗത്ത് എത്തിയത്. അഭിനയിക്കാന്‍ നഗ്‌നയായി വേണം വരേണ്ടത് ചിത്രീകരണം ആരംഭിക്കുന്നതിനു മുന്‍പ് ലൈംഗികത ആസ്വദിക്കുന്നതിനു മരുന്ന് കഴിക്കാറുണ്ടെന്നും താരം പറയുന്നു.
പ്രേക്ഷകര്‍ക്ക് ഏതാണ് മികച്ച അനുഭവം സമ്മാനിക്കുക എന്നത് ഇന്നും തനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. പുരുഷ പങ്കാളിയുടെ ഉദ്ധാരണം പലപ്പോഴും നഷ്ടമാകുന്ന സമയത്ത് ചിത്രീകരണം നിര്‍ത്തി വെയ്ക്കാറുണ്ട്. അല്പസമയം കഴിഞ്ഞു വീണ്ടും ചിത്രീകരണം ആരംഭിക്കും.
കൂടാതെ ത്രീകരണത്തിന് മുമ്പായി പുരുഷന്മാര്‍ ദീര്‍ഘ നേരം ഉദ്ധാരണം നിലനിര്‍ത്തുന്നതിനായുള്ള മരുന്നുകള്‍ കഴിക്കാറുണ്ടെന്നും ശരീരത്തില്‍ പലപ്പോഴും പരിക്കുകള്‍ പറ്റാറുണ്ട്.

തിരക്കഥകള്‍ക്ക് അനുസൃതമായി അഭിനയിക്കുന്നതിനാല്‍ ആര്‍ക്കും ലൈംഗികത ആസ്വദിക്കാന്‍ സാധിക്കാറില്ല. ജീവിതപങ്കാളിയെ വരെ നഷ്ടപ്പെട്ടിട്ടും ഈ മേഖലയെ താന്‍ ഒത്തിരി സ്‌നേഹിക്കുന്നുവെന്നും അഭിമുഖത്തില്‍ മാഡിസണ്‍ പറഞ്ഞു.

https://www.facebook.com/Malayalivartha























