Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ പഴഞ്ചനാണെന്നാണ് മക്കളുടെ തോന്നല്‍; അതുകൊണ്ടവര്‍ എന്റെയടുത്ത് വരാറില്ല: ശ്രീനിവാസന്‍

19 JANUARY 2019 12:02 PM IST
മലയാളി വാര്‍ത്ത

ശ്രീനിവാസന്‍ എന്ന നടനിലുപരി ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്ത് മലയാള സിനിമയ്ക്ക് നല്‍കിയിരിക്കുന്ന സംഭാവനകള്‍ മലയാള സിനിമയുടെ എക്കാലത്തെയും നാഴികക്കല്ലുകാണ്. അതിനോടൊപ്പം ശ്രീനിവാസന്‍ കുടുംബത്തില്‍ നിന്ന് മക്കളും അച്ഛന്റെ വഴിയേ ഹിറ്റ് സിനിമകളുമായി കഴിവ് തെളിയിച്ചു കഴിഞ്ഞു. എന്നാല്‍ അച്ഛന്റെ തിരക്കഥയില്‍ മക്കള്‍ സിനിമയൊരുക്കിയിട്ടില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീനിവാസന്റെ മറുപടി രസകരമാണ്. അവര്‍ ഇതുവരെ വിളിച്ചിട്ടില്ലെന്നും താന്‍ പഴഞ്ചനാണെന്ന് അവര്‍ക്ക് തോന്നിയതു കൊണ്ടാകാമെന്നും ശ്രീനിവാസന്‍ ഒരു ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമയുടെ ഉദ്ദേശ്യം വിനോദമാണ്. ബുദ്ധിജീവികള്‍ എന്നു വിളിക്കുന്ന ഒരുകൂട്ടം ആളുകളാണ് അതിന് മറ്റ് അര്‍ത്ഥങ്ങള്‍ നല്‍കിയത്. സിനിമ എന്ന മാധ്യമം കണ്ടുപിടിച്ചവരുടെ ലക്ഷ്യം ആളുകളെ രസിപ്പിക്കുകയാണെന്നും ശ്രീനിവാസന്‍ പറയുന്നു.

സിനിമയില്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത് പുതുമയാണ്. ഹാസ്യം എഴുതുമ്പോള്‍ ആവര്‍ത്തനമുണ്ടാകാതെ സൂക്ഷിക്കണം. ആളുകളെ ചിരിപ്പിക്കുന്ന അംശങ്ങള്‍ കണ്ടെത്താണ് അന്വേഷണം. ഞാന്‍ പ്രകാശനില്‍ ആക്ഷേപഹാസ്യമാണ് ഉപയോഗിച്ചത്. സിനിമയില്‍ ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇഷ്ടമാണ്. എന്റെ കഥാപാത്രങ്ങളെ അതിനനുസരിച്ചാണ് രൂപപ്പെടുത്താറുള്ളതും. പക്ഷേ, ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മറ്റുള്ളവര്‍ എന്നെ അധികം സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.

എനിക്ക് വലിയ തിയറികള്‍ അറിയില്ല. എന്റേതായ രീതിയിലാണ് കാര്യങ്ങള്‍ പറയുക. വലിയ രാഷ്ട്രീയബോധമുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നിട്ടും ഇപ്പോഴും രാഷ്ട്രീയത്തെക്കുറിച്ച് എനിക്കു പിടികിട്ടാത്ത ഒട്ടേറെ കാര്യങ്ങളുണ്ട്. എനിക്കു മനസിലാകാത്ത കാര്യങ്ങളാണ് സന്ദേശം എന്ന സിനിമയില്‍ പറഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (30 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends