Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയും കാലം സിനിമയില്‍ ഞാന്‍ അറിഞ്ഞുകൊണ്ട് ബ്രേക്കെടുക്കുകയായിരുന്നു... എന്റെ ആ കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു; മനസ് തുറന്ന് രജിഷ വിജയന്‍

20 JANUARY 2019 02:30 PM IST
മലയാളി വാര്‍ത്ത

അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മലയാളികളുടെ മനംകവർന്ന രജിഷ വിജയന്‍ ജൂണ്‍ എന്ന സിനിമയിലൂടെയാണ് രജിഷയുടെ തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. സിനിമയില്‍ നിന്ന് താന്‍ മനഃപൂര്‍വ്വം വിട്ടു നിന്നതാണെന്നാണ് രജിഷാ പറയുന്നത്. സിനിമയില്‍ ഞാന്‍ അറിഞ്ഞുകൊണ്ട് ബ്രേക്കെടുക്കുകയായിരുന്നു. ഇത്രയും കാലം ഞാന്‍ ചെയ്ത കഥാപാത്രത്തെ പ്രേക്ഷകര്‍ മറന്നു പോകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍, മാത്രമേ ജൂണിലെ കഥാപാത്രത്തിന് ഫ്രെഷ്നസ് ലഭിക്കൂ. മാത്രമല്ല കഥാപാത്രത്തിന്റെ കഥാനുസൃതമായ വളര്‍ച്ചയ്ക്ക് ഒരു വര്‍ഷം വേണ്ടിവന്നു.

എല്ലാതരത്തിലും ഞങ്ങളെല്ലാം ഈ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കുവേണ്ടി ഇത്രയുംകാലം മാറ്റിവെക്കുകയായിരുന്നു.' രജിഷ പറഞ്ഞു. രജിഷ വിജയന്‍ അമ്ബരപ്പിക്കുന്ന മെയ്ക്കോവറില്‍ എത്തുന്ന അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജൂണ്‍. 17 വയസ് മുതല്‍ 25 വയസ് വരെയുള്ള ഒരു പെണ്‍കുട്ടിയുടെ യാത്രയാണ് സിനിമയില്‍ പറയുന്നത്.

അതിനാല്‍ 17 വയസുള്ള ഒരു കുട്ടിയുടെ ലുക്കിലും 25 വയസുള്ള പെണ്‍കുട്ടിയുടെ ലുക്കിലും രജിഷ ചിത്രത്തില്‍ എത്തുന്നു. ഇതിനായി ഡയറ്റിംഗും ജിം വര്‍ക്കൗട്ടിംഗും മറ്റുമായി ഒന്‍പത് കിലോയോളമാണ് ചുരുങ്ങിയ നാള്‍ കൊണ്ട് രജിഷ കുറച്ചത്. ഒരു പെണ്‍കുട്ടിയുടെ ആദ്യപ്രണയം, അടുപ്പം, ആദ്യ ജോലി എന്നിവയിലൂടെയുള്ള വൈകാരിക അടുപ്പങ്ങളാണ് ജൂണില്‍ പറയുന്നത്. നായികാ കേന്ദ്രീകൃതമായ സിനിമയാകും ജൂണ്‍ എന്നും വിജയ് ബാബു പറയുന്നു. അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ നടിയാണ് രജിഷ വിജയന്‍. അവതാരികയായി മിനിസ്്ക്രീനില്‍ തിളങ്ങിയ രജിഷ എലിസബത്ത് എന്ന കഥാപാത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്കെത്തിയത്. ഈ ചിത്രത്തിന് ശേഷം ചുരുക്കം സിനിമകളില്‍ അഭിനയിച്ച രജിഷയെ പിന്നെ സിനിമയില്‍ നിന്ന് വിട്ട് നിന്നിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (30 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends