Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെറുപ്പകാലത്ത് നിരവധി സ്ത്രീകളുടെ കൂടെ താൻ അന്തിയുറങ്ങിയിട്ടുണ്ട്, അതിൽ പലരുടെയും പേര് പോലും തനിക്ക് അറിയില്ലായിരുന്നു; ആക്ഷൻ രംഗങ്ങൾ കൊണ്ട് ആരാധകരെ ത്രസിപ്പിച്ച അഭിനയ പ്രതിഭയുടെ വെളിപ്പെടുത്തലുകൾ വിവാദമാകുന്നു

20 JANUARY 2019 05:56 PM IST
മലയാളി വാര്‍ത്ത

ഹോളിവുഡ് ആക്ഷൻ കോമഡി ചലച്ചിത്ര അഭിനേതാവും സം‌വിധായകനുമായ ജാക്കി ചാൻ തന്റേതായ മികവുകൾ കൊണ്ട് ആരാധകർക്കിടയിൽ കയ്യൊപ്പ് പതിപ്പിച്ച പ്രതിഭയാണ്. തനതായ ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ ജാക്കി ചാൻ സിനിമകൾക്ക് മലയാളികളുൾപ്പടെ ലോകമെങ്ങും നിരവധി ആരാധകരുണ്ട്. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ 'നെവർ ഗ്രോ അപ്' എന്ന ആത്മകഥ താരത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ജാക്കിച്ചാന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകൾ ആരാധകർ ഏറ്റെടുത്തതോടെ സമൂഹ മാധ്യമങ്ങളിലടക്കം സംഭവം ചർച്ചയാവുകയാണ്.

തന്റെ സ്‌കൂൾ പഠനകാലത്തെക്കുറിച്ചാണ് താരത്തിന് ഏറ്റവും കൂടുതൽ നിരാശയുള്ളത്. സ്‌കൂൾ കാലത്ത് നല്ലത് പോലെ പഠിച്ചിരുന്നുവെങ്കിൽ ഇന്ന് ജീവിതം കുറച്ച് കൂടി നല്ലതാകുമായിരുന്നുവെന്ന് താരം പറയുന്നു. ഒരുപാട് തെറ്റുകൾ ചെയ്യുന്നതിൽ നിന്നും മാറി നിൽക്കാനും കഴിയുമായിരുന്നു. ചെറുപ്പകാലത്ത് നിരവധി സ്ത്രീകളുടെ കൂടെ താൻ അന്തിയുറങ്ങിയിട്ടുണ്ടെന്നും അതിൽ പലരുടെയും പേര് പോലും തനിക്ക് അറിയില്ലായിരുന്നുവെന്നും താരം പറഞ്ഞത് ഏറെ വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്.

തന്റെ കുടുംബത്തെയും പിതാവിനെയും വഞ്ചിക്കുകയാണ് ചെയ്‌തത്. തെറ്റുകൾ മനുഷ്യ സഹജമാണ് അത് ഏറ്റ് പറഞ്ഞ് തിരുത്തുന്നതിലാണ് കാര്യം. തന്റെ കഥ കേട്ടതിന് ശേഷം മറ്റാർക്കും ഇങ്ങനെ ചെയ്യാൻ തോന്നരുതെന്നും ജാക്കി പറയുന്നു. എന്നാൽ തന്റെ തെറ്റുകൾ പൊറുത്ത് നേർവഴിയിലേക്ക് നയിച്ചത് ഭാര്യയാണെന്നും ജാക്കി ചാൻ കൂട്ടിച്ചേർത്തു. 2015ൽ ചൈനീസ് ഭാഷയിലാണ് ജാക്കി ചാന്റെ ആത്മകഥ പുറത്തിറങ്ങിയത്. എന്നാൽ അടുത്തിടെ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ കൂടി പുറത്തിറങ്ങിയതോടെയാണ് വിവാദങ്ങൾക്ക് ആരംഭം കുറിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (28 minutes ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (3 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (3 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (3 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (3 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (4 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (4 hours ago)

Malayali Vartha Recommends