Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

ശരീരത്തില്‍ മാലിന്യം നിറഞ്ഞാല്‍ വിസര്‍ജ്ജിക്കണം, അതാണല്ലോ തെറി രൂപത്തില്‍ പുറത്ത് വരുന്നത്: അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച്‌ സ്വയം വിശുദ്ധരാകൂ- പ്രണവ് മോഹൻലാലിന്റെ അഭിനയത്തെ വിമർശിച്ച അധ്യാപികയെ പൊങ്കാലയിട്ട ഫാൻസുകാർക്ക് അതേ നാണയത്തിൽ തിരിച്ചടിച്ച് മിത്ര സിന്ധു

03 FEBRUARY 2019 11:20 AM IST
മലയാളി വാര്‍ത്ത

പ്രണവ് മോഹൻലാൽ അഭിനയിച്ച ചിത്രം ഇരുപതാംനൂറ്റാണ്ടിനെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അധ്യാപികയാണ് മിത്ര സിന്ധു. സ്വന്തമായി പണം മുടക്കി ചിത്രം കണ്ടതിനു ശേഷം മകന് പറ്റിയ പണി എന്താണെന്ന് കണ്ടെത്തി കൊടുക്കണം എന്നായിരുന്നു മിത്രയുടെ വിമര്‍ശനം.

ഇതിനു പിന്നാലെ മോഹന്‍ലാല്‍ ആരാധകര്‍ ചൊടിച്ച്‌ രംഗത്തെത്തി. വന്‍ പ്രതിഷേധങ്ങളാണ് മിത്രയ്ക്ക് നേരെ നടക്കുന്നത്. കേട്ടാലറയ്ക്കുന്ന അസഭ്യ വര്‍ഷങ്ങളും ഭീഷണിയും ഉയര്‍ത്തിയാണ് ഫാന്‍സ് രോഷം തീര്‍ത്തത്. ഇതിനെല്ലാം മറുപടി നല്‍കി ഇപ്പോള്‍ മിത്ര തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്പോൾ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നതെന്ന് അവര്‍ കുറിച്ചു.

നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണെന്ന ഒരു മനശാസ്ത്രവും മിത്ര മുന്നോട്ട് വെയ്ക്കുന്നുണ്ട്. മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്പാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്, അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച്‌ സ്വയം വിശുദ്ധരാകൂ എന്നും അവര്‍ കുറിച്ചു. അത് സ്വന്തം ഐഡി ഉപയോഗിച്ച്‌ നിര്‍വ്വഹിക്കാനുള്ള ആഢ്യത്വവും ധീരതയെങ്കിലും കാണിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അഖില ലോക ഫാന്‍സ് ചങ്ങാതിമാരേ…

ശരീരത്തില്‍ മാലിന്യം നിറഞ്ഞു കവിയുമ്‌ബോള്‍ തീര്‍ച്ചയായും അത് വിസര്‍ജിക്കേണ്ടതുണ്ട്. നിങ്ങളുടെ ഉള്ളില്‍ നിറഞ്ഞു കവിഞ്ഞ മാലിന്യങ്ങളാണല്ലോ തെറി രൂപത്തില്‍ പുറത്തു വരുന്നത്!
കേട്ടോളൂ ഇതാണ് തെറിയുടെ മന:ശാസ്ത്രം.. നിങ്ങള്‍ പറയുന്ന തെറികള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങളെത്തന്നെ വിവസ്ത്രരാക്കി സമൂഹ മധ്യത്തില്‍ നിര്‍ത്തുകയാണ്..
തെറി, കേള്‍ക്കുന്നവനെയല്ല അലോസരപ്പെടുത്തുന്നത്; മറിച്ച്‌ പറയുന്നവനെയാണെന്നറിയുക.
മാലിന്യത്തിന്റെയും അശുദ്ധിയുടെയും കൂമ്ബാരമാണ് നിങ്ങളെന്ന് സ്വയം വിളിച്ചു പറയലാണത്..
അതുകൊണ്ട് വേണ്ടത്ര വിസര്‍ജിച്ച്‌ സ്വയം വിശുദ്ധരാകൂ… അത് സ്വന്തം ഐ.ഡി ഉപയോഗിച്ച്‌ നിര്‍വഹിക്കാനുള്ള ആഢ്യത്വവും ധീരതയും കാണിക്കൂ..

എല്ലാ തെറിവിളിയന്‍ മാര്‍ക്കും നല്ല നമസ്‌കാരം…

മിത്ര സിന്ധു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (1 hour ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (1 hour ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (1 hour ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (2 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (2 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (4 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (4 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (6 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (6 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (6 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (6 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (6 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (7 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (7 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (7 hours ago)

Malayali Vartha Recommends