കിയാര അഡ്വാനിയുടെ പുതിയ ഹോട്ട് ഫോട്ടോഷൂട്ട് വൈറല്‍

ബോളിവുഡ് സുന്ദരി കിയാര അഡ്വാനിയെ എല്ലാവര്‍ക്കുമറിയാം. എം.എസ്. ധോണി: ദ് അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ സാക്ഷി ധോണിയെ അവതരിപ്പിച്ചാണ് കിയാര ശ്രദ്ധ നേടുന്നത്. പിന്നീട് ഹിന്ദി, തെലുങ്ക് ചിത്രങ്ങളില്‍ നായികയായി.
ഇപ്പോള്‍ കിയാര അഡ്വാനിയുടെ ഹോട്ട് ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. എഫ്എച്ച്എം മാസികയ്ക്കു വേണ്ടിയായിരുന്നു നടിയുടെ ചൂടന്‍ ഫോട്ടോഷൂട്ട്. ഇത്തവണ മാസികയുടെ കവര്‍ചിത്രവും കിയാരയാണ്.
https://www.facebook.com/Malayalivartha























