Widgets Magazine
21
Mar / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡിജിറ്റല്‍ ടെലിവിഷന്‍ ബോക്‌സുകളിലും ഭിത്തിയുടെ സോക്കറ്റുകളിലും ഹെയര്‍ ഡ്രൈയറുകളിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവെച്ച ക്യാമറ വഴി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു... ഹോട്ടല്‍ മുറികളിലെ ഗസ്റ്റുകളുടെ കിടപ്പറ രംഗങ്ങളും വസ്ത്രം മാറലും കുളിയും പ്രാഥമിക കൃത്യങ്ങളും വരെ ഇടപാടുകാരുടെ കമ്ബ്യൂട്ടറുകളില്‍ ലൈവായി ദൃശ്യങ്ങൾ പുറത്ത് വിട്ടു... 30 ഹോട്ടലുകളിലെ 42 മുറികളില്‍ ഒളിക്യാമറ കണ്ടെത്തിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ ചാരപ്പണികളിലൊന്ന് പുറത്ത് വരുമ്പോൾ...


ദിലീപും കാവ്യയും ഒരുമിച്ച് പാപ്പരാസികളുടെ മുന്നിൽ പെട്ടപ്പോൾ; ചിത്രം വൈറൽ


തന്ത്രത്തിൽ പണക്കാരനായ വ്യവസായിയുടെ അടുത്തുകൂടും... കിട്ടിയ അവസരം നോക്കി ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ നഗ്നയാക്കി അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടും; 27കാരിയായ തൃശൂര്‍ സ്വദേശിനിയുടെ ലീലാവിലാസങ്ങൾ പുറത്തായതോടെ സംഭവിച്ചത്...


അജീഷ് കലിപ്പ് തീർക്കുന്നത് വീടുകളും വള്ളവും തീവെച്ച്‌ നശിപ്പിച്ച്; കട്ടകലിപ്പിലാണെങ്കിൽ അറ്റകൈ പ്രയോഗം ഡാമിൽ; പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വിട്ട സംഭവത്തില്‍ പ്രതി അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...


വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയപ്പോൾ പുറത്തായത് സിപിഎം യുവജന സംഘടനാ നേതാവിന്റെ ലീലാവിലാസങ്ങൾ; ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയ പ്രണയത്തിൽ വിശ്വസിച്ച യുവതിയെ മാഗസിന്‍ തയാറാക്കല്‍ ചര്‍ച്ചയ്ക്കു പാര്‍ട്ടി ഓഫിസിലെ മുറിയിലെത്തിയ നേതാവ് പീഡനത്തിനിരയാക്കി സമ്മാനിച്ചത് ഗർഭം: മാഗസിൻ തയ്യാറാക്കലും പീഡനക്കഥകളും പുറംലോകം അറിഞ്ഞപ്പോൾ...

ഏതെങ്കിലും സര്‍ക്കസ് കമ്പനിക്കാര്‍ക്കു കൊണ്ടുപോയി കൊടുക്കൂ, നിനക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കും: ഗായിക സനാ മൊയ്ദൂട്ടിക്കെതിരെ ആരാധകര്‍

14 MARCH 2019 02:00 PM IST
മലയാളി വാര്‍ത്ത

പുതുതലമുറ ഗായിക സന മൊയ്തുട്ടിക്കെതിരെയാണ് ഇപ്പോള്‍ ട്രോളന്മാര്‍. സനയുടെ 'കറുത്തപെണ്ണേ' എന്ന ഗാനത്തിന്റെ പുതിയ കവര്‍ ഗാനത്തിനാണ് ട്രോളന്മാരുടെ പൊങ്കാല. യഥാര്‍ത്ഥ ഗാനത്തില്‍ നിന്നും വ്യത്യസ്ത രീതിയില്‍ മാറ്റം വരുത്തിയും വ്യത്യസ്തമായ ചില വരികളുമായാണ് സനയുടെ പുതിയ റീമിക്സ്.

ആരാധകര്‍ക്ക് 'കറുത്തപെണ്ണേ' ഗാനത്തിന്റെ പുതിയ രീതി അത്ര ഇഷ്ടപ്പെട്ടിട്ടില്ല. വര്‍ണ വിവേചനം ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും നിറത്തിന്റെ പേരില്‍ ആരേയും മാറ്റി നിര്‍ത്തരുതെന്ന സന്ദേശവും വീഡിയോയിലൂടെ പങ്കു വച്ചിട്ടുണ്ട്.

പാട്ടില്‍ നിന്നും വ്യത്യസ്തമായി കൂടുതല്‍ വരികള്‍ എഴുതി ചേര്‍ത്തത് ആര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല. നിമിഷങ്ങള്‍ക്കകം സനയെ ട്രോളി വീഡിയോകളും ഇറങ്ങി. 'ഇത് നീ വല്ല സര്‍ക്കസ് കമ്പനിക്കാര്‍ക്കും കൊടുക്ക്' , 'സംഭവം കൊലപാതകമാണ്' കേസെടുക്കണം' എന്നൊക്കെയാണ് സനയ്ക്കെതിരെ ട്രോളന്മാരുടെ കമന്റുകള്‍

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിജിറ്റല്‍ ടെലിവിഷന്‍ ബോക്‌സുകളിലും ഭിത്തിയുടെ സോക്കറ്റുകളിലും ഹെയര്‍ ഡ്രൈയറുകളിലും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവെച്ച ക്യാമറ വഴി ദൃശ്യങ്ങള്‍ ചിത്രീകരിച്ചു... ഹോട്ടല്‍ മുറികളിലെ ഗസ്റ്റുകളു  (5 minutes ago)

ദിലീപും കാവ്യയും ഒരുമിച്ച് പാപ്പരാസികളുടെ മുന്നിൽ പെട്ടപ്പോൾ; ചിത്രം വൈറൽ  (27 minutes ago)

ഇന്നസെന്റ് അത്ര ഇന്നസെന്റല്ല... തോന്നയ്ക്കല്‍ പഞ്ചായത്തിലെ ഓരോ അരിമണിയും പെറുക്കി കരയോഗം പ്രസിഡന്റായി കൈയ്യടി നേടിയ ഇന്നസെന്റിന്റെ ഇന്നലത്തെ പ്രകടനം എല്ലാം മാറ്റി മറിച്ചു; എന്‍എസ്എസിനെ അപമാനിച്ച ഇന്നച  (37 minutes ago)

അജീഷ് കലിപ്പ് തീർക്കുന്നത് വീടുകളും വള്ളവും തീവെച്ച്‌ നശിപ്പിച്ച്; കട്ടകലിപ്പിലാണെങ്കിൽ അറ്റകൈ പ്രയോഗം ഡാമിൽ; പത്തനംതിട്ട പെരുന്തേനരുവി ജലവൈദ്യുത പദ്ധതിയുടെ ഷട്ടര്‍ തുറന്ന് വിട്ട സംഭവത്തില്‍ പ്രതി അറസ  (38 minutes ago)

പി.സി.ജോര്‍ജ് പത്തനം തിട്ടയില്‍ മത്സരിക്കുന്നില്ല എന്ന തീരുമാനം ആശ്വാസമായത് എല്ലാമുന്നണികള്‍ക്കും, അടുത്ത ലക്ഷ്യം പിസി ജോര്‍ജ് ആരെ പിന്തുണയ്ക്കുന്നത് എന്നത്  (57 minutes ago)

വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ചോരക്കുഞ്ഞിന്റെ അമ്മയെ കണ്ടെത്തിയപ്പോൾ പുറത്തായത് സിപിഎം യുവജന സംഘടനാ നേതാവിന്റെ ലീലാവിലാസങ്ങൾ; ഫെയ്‌സ് ബുക്കിലൂടെ തുടങ്ങിയ പ്രണയത്തിൽ വിശ്വസിച്ച യുവതിയെ  (1 hour ago)

വിദേശത്ത് നിന്ന് അയച്ചത് യുവാവിന്റെ മൃതദേഹം; നാട്ടിലെത്തിയതാകട്ടെ ശ്രീലങ്കൻ യുവതിയുടെ മൃതദേഹവും ;അമ്പരന്ന് വീട്ടുകാർ  (1 hour ago)

നാടിനെ നടുക്കിയ തട്ടിക്കൊണ്ടുപോകലിൽ കൂടുതൽ വിവരങ്ങൾ പുറത്ത്... പെൺകുട്ടിയുടെ കാമുകൻ സി.പി.ഐ. ബ്രാഞ്ച്‌ സെക്രട്ടറി ഓച്ചിറ മേമന തെക്ക്‌ കന്നിട്ടയില്‍ നവാസിന്റെ മകന്‍ മുഹമ്മദ്‌ റോഷനും സംഘവും ബംഗളുരുവിലെന  (1 hour ago)

51 വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂൾ ബസിനെ തീയിട്ട് ഡ്രൈവർ ; തലനാഴികയ്ക്ക് രക്ഷപെട്ട് വിദ്യാർത്ഥികൾ ; ഡ്രൈവർ പിടിയിൽ  (1 hour ago)

ഇറാന്‍ എയര്‍ വിമാനത്തില്‍ തീപിടിത്തം; ലാന്‍ഡിംഗ് ഗിയറിന്റെ തകരാറാണ് തീപിടിത്തത്തിന് കാരണം... തീപിടിത്തതം കണ്ടതോടെ ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വലിയ ദുരന്  (1 hour ago)

എസ് എസ് എൽ സി പരീക്ഷയ്ക്കിടെ ശൗചാലയത്തിൽ പോകാൻ അനുവദിച്ചില്ല ;പരീക്ഷാ ഹാളില്‍ 'കാര്യം സാധിച്ച്' വിദ്യാര്‍ത്ഥി; കടുത്ത മാനസിക സമ്മർദ്ധം മൂലം പരീക്ഷ എഴുതാൻ കഴിയാതെ വിദ്യാർത്ഥി; സംഭവം കടയ്ക്ക  (1 hour ago)

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,500 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തി ഇന്ത്യയിൽ നിന്നും മുങ്ങി... ലണ്ടനിലെ സുഖവാസം പുറത്ത് വന്നതോടുകൂടി നീരിക്ഷണത്തിലായി; ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങിയ നീരവ്മ  (1 hour ago)

രണ്ടുമാസം മുമ്പ് വിവാഹം കഴിഞ്ഞ മലയാളി ജവാൻ സര്‍വ്വീസ് ഗണ്‍ ഉപയോഗിച്ച്‌ തലയില്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കി; മരണവാർത്തയറിഞ്ഞ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ അത്യാസന്ന നിലയില്‍  (1 hour ago)

ഇനി ഒരു വരവുകൂടി വരും... ശബരിമലയില്‍ കയറാനെത്തിയ സുരേന്ദ്രനെ യതീഷ് ചന്ദ്ര ജയിലിലാക്കി; വാനോളം വളര്‍ന്ന സുരേന്ദ്രന്‍ പത്തനംതിട്ട സ്ഥാനാര്‍ത്ഥിയായി മോഡിയുടെ അനുഗ്രഹാശിസുകളോടെ ശബരിമലയില്‍; തടയാന്‍ ഒരു പോ  (1 hour ago)

കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടിക ഇന്നും പ്രഖ്യാപിച്ചേക്കില്ലെന്ന് സൂചന  (1 hour ago)

Malayali Vartha Recommends