തെരഞ്ഞെടുപ്പില്‍ ആരോടൊപ്പമെന്ന ചോദ്യത്തിന് ആമിര്‍ ഖാന്റെ മറുപടി

തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പിന്തുണക്കുമോ എന്ന ചോദ്യത്തിന്, താനൊരു രാഷ്ട്രീയപാര്‍ട്ടിയെയും അനുകൂലിക്കുന്നില്ലെന്ന് ആമിര്‍ ഖാന്റെ മറുപടി. പ്രവാസികള്‍ക്ക് വോട്ടുചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കണമെന്ന് ആമിര്‍ ഖാന്‍ ആവശ്യപ്പെട്ടു.
വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആദ്യമായി വോട്ടുചെയ്യാന്‍ പോകുന്നവര്‍ വിശദമായി ആലോചിച്ച് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കണമെന്നും ആമിര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























