Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...


വിധി തോൽപ്പിച്ച ആ അച്ഛനും അമ്മയും! രണ്ട് തലയുള്ള കുഞ്ഞ് ഒടുവിൽ മരണത്തിന് കീഴടങ്ങി; മൃതദേഹം വാങ്ങാൻ ഭയന്ന് മാതാപിതാക്കൾ...


കോക്പിറ്റിലെ നടുക്കുന്ന അനുഭവങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാര്‍...മരിക്കാൻ തയ്യാറല്ല..ആദ്യം വിളിച്ചത് രണ്ടുവയസ്സുള്ള മകനെ..നിലവിലെ അവസ്ഥ..


'നിങ്ങൾ മറന്നാലും ഞങ്ങൾ മറക്കില്ല, ഒന്നും മറന്നിട്ടില്ല വിജയാ....' കോട്ടയത്ത് ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ഫ്ലെക്‌സ് ബോർഡുകൾ...പിണറായി കുടുംബത്തിന്റെ ഉറക്കം കളയുന്നു..

എന്റെ ആദ്യത്തെ മുംബൈ യാത്ര ആന്റിയുടെ മക്കളുമായി ബെറ്റുവെച്ചായിരുന്നു; യാത്രയ്ക്കിടയിലെ സാഹസം തുറന്ന് പറഞ്ഞ് നടി രേഖാ രതീഷ്

20 MARCH 2019 04:23 PM IST
മലയാളി വാര്‍ത്ത

പരസ്പരം സീരിയലിലെ പടിപ്പുര വീട്ടില്‍ പത്മാവതി എന്ന വേഷത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി രേഖ രതീഷ് തന്റെ മുംബൈ യാത്രയ്ക്കിടയിലെ രസകരമായ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രേഖ മനസ് തുറന്നത്...രേഖയുടെ വാക്കുകൾ ഇങ്ങനെ....

മുംബയ് യാത്രയിൽ രസകരമായ അനുഭവം ഉണ്ടായി. എന്റെ ആദ്യത്തെ മുംബയ് യാത്ര ഇന്നും മറക്കാനാവില്ല. എന്റെ ആന്റിയും കുട്ടികളുമൊക്കെ അവിടെയുണ്ട്. ആന്റിയുടെ മക്കളുമായി ഒരു ബെറ്റ് വെച്ചു. എന്താണെന്നോ? അവിടുത്തെ ലോക്കൽ ട്രെയിനിൽ അവരോടൊപ്പം കയറി തിരിച്ച് അവരോടോപ്പം കൃത്യമായി പറഞ്ഞിരിക്കുന്ന സ്‌റ്റേഷനിൽ ഇറങ്ങുക. ഇതാണോ ഇത്ര വലിയ കാര്യം എന്നായിരുന്നു എന്റെ ചോദ്യം. അവിടുത്തെ ലോക്കൽ ട്രെയിനിൽ നല്ലതിരക്കാണ്.

സൂചികൂത്താൻ പോലും ഇടയില്ലാത്തത്ര തിരക്ക്. ഓരോ സ്‌റ്റേഷനിലും ഇത്ര മിനിറ്റു മാത്രമേ ട്രെയിനിന് സ്‌റ്റോപ്പുള്ളൂ. ഓരോ സ്‌റ്റേഷനിലും ഇറങ്ങാനും കയറാനുമായി ഒരുപാട് ആളുകളുമുണ്ട്. സത്യത്തിൽ മുൻപരിചയമുളളവർക്കു മാത്രമേ കൃത്യമായി സ്‌റ്റേഷനിൽ ഇറങ്ങാൻ പറ്റുള്ളൂ. അത്രയും തിരക്കാണ്. മിക്കവരും ഇറങ്ങേണ്ട സ്‌റ്റേഷനിൽ ഇറങ്ങാതെ അടുത്ത സ്‌റ്റേഷനിൽ ഇറങ്ങേണ്ട അവസ്ഥയാണ്. ഇതെല്ലാം കേട്ടപ്പോൾ എനിക്ക് ടെൻഷനുണ്ടായിരുന്നു.

ഞാൻ ആദ്യമായല്ലേ ഇങ്ങനെയൊരു യാത്രയും ചാലഞ്ചും ഏറ്റെടുക്കുന്നത്. ഒന്നും ആലോചിച്ചില്ല, ട്രെയിൻ യാത്രയ്ക്കു തയാറായി.പണക്കാരും സാധാരണക്കാരും ഉൾപ്പെടെയുള്ള ആളുകൾ ട്രെയിനിൽ കയറാനായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ വന്നതും ഞാൻ ഒരുവിധം കയറിപ്പറ്റി. ഭയങ്കര തിരക്കായിരുന്നു. അവർ പറഞ്ഞിരുന്ന സ്‌റ്റേഷനെത്തുന്നിടം വരെ അതീവശ്രദ്ധയോടെ നിന്നു. ഈശ്വരാനുഗ്രഹത്താൽ ബെറ്റിൽ ഞാൻ തന്നെ വിജയിച്ചു. കൃത്യമായി അവർ പറഞ്ഞിരുന്ന സ്‌റ്റേഷനിൽ എനിക്ക് ഇറങ്ങാൻ സാധിച്ചു. മുംബയ് യാത്രയിലെ നല്ലൊരു അനുഭവമായിരുന്നു ആ ട്രെയിൻ യാത്ര.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (3 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (6 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (6 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (6 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (6 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (6 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (6 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (7 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (7 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (14 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (15 hours ago)

ചീറിപ്പാഞ്ഞുവന്ന ടാങ്കർ പ്രവാസികളുടെ നെഞ്ച് തകർത്ത് 20 കാരിയുടെ മരണം ദേ ഈ മാറ്റം അറിഞ്ഞോ..! "  (15 hours ago)

എസി റോഡില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം  (15 hours ago)

റിയാസിനെ അറുക്കാൻ പിടിച്ച് ED,ആദ്യ ഊഴം മരുമോന് ഇനി പിണറായിക്ക് വിവേകേ രക്ഷയുള്ളൂ..'കർമ്മ' കളി തുടങ്ങി  (15 hours ago)

തമിഴ്‌നാട് ഭരിക്കുന്ന വിജയ്‌യുടെ പാര്‍ട്ടിക്ക് വെറും 13 കോടി?  (15 hours ago)

Malayali Vartha Recommends