അനാര്‍ക്കലിയുടെ സ്വിം സ്യൂട്ട് ഫോട്ടോ കണ്ട് ഞെട്ടി ആരാധകര്‍
യുവനടി അനാര്‍ക്കലി മരിക്കാര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനു നേരെ വിമര്‍ശന പെരുമഴ ഒഴുകുകയാണ്. നീന്തല്‍ക്കുളത്തില്‍ സ്വിം സ്യൂട്ട് അണിഞ്ഞു നില്ക്കുന്ന ചിത്രമാണ് നടി ആരാധകര്‍ക്കായി പങ്കുവച്ചത്. എന്നാല്‍ തീര്‍ത്തും മോശമായ രീതിയിലുള്ള കമന്റുകളാണ് ഫോട്ടോയ്ക്കു ലഭിക്കുന്നത്.
വസ്ത്രത്തിനു മാന്യത ഇല്ലെന്നും ഫോട്ടോ നീക്കം ചെയ്യണമെന്നും അഭിപ്രായപ്പെട്ടു വിമര്‍ശകര്‍ രംഗത്തെത്തിയപ്പോള്‍ നീന്തല്‍ക്കുളത്തില്‍ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നും അതോ പര്‍ദയാണോ വേണ്ടതെന്നും ചോദിച്ചുകൊണ്ട് താരത്തിനു പിന്തുണയുമായി ആരാധകരും എത്തിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha