Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..


മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി


സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും.... ഉത്രാട നാളായ ചൊവ്വാഴ്ച വരെയാണ് കാലാവസ്ഥാ വകുപ്പിൻറ മഴ മുന്നറിയിപ്പ്.... ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


തലസ്ഥാന നഗരം ഉത്സവലഹരിയിലേയ്ക്ക്... ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരവീഥികള്‍ ദീപപ്രഭയില്‍ മുങ്ങി, ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30 ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...

ആ നടനുമായുള്ള പ്രണയത്തിന് വീട്ടുകാർ എതിർത്താൽ ഒളിച്ചോടുമോയെന്ന് മഞ്ജിമയോട് റിമിയുടെ കമന്റ്; കിടിലം മറുപടിയുമായി താരവും...

21 MARCH 2019 12:34 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലും തമിഴിലും നായികയായി തിളങ്ങുന്ന നടിയാണ് മഞ്ജിമ മോഹൻ. സൂര്യ ടിവിയിലെ ഔര്‍ കിഡ്‌സ് പരിപാടി അവതരിച്ചിരുന്നത് ഈ താരമായിരുന്നു. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ഈ താരത്തിന് ലഭിച്ചത്. വിപിന്‍ മോഹന്റേയും ഗിരിജ കുമാരിയുടേയും മകളായ മഞ്ജിമ ചെറുപ്രായത്തില്‍ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ്, സാഫല്യം, തെങ്കാശിപ്പട്ടണം, മധുരനൊമ്ബരക്കാറ്റ്, പ്രിയം തുടങ്ങിയ സിനിമകളില്‍ ബാലതാരമായിട്ടായിരുന്നു താരം അഭിനയിച്ചത്. ബാലതാരമായി പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനിന്ന താരം പിന്നീട് നായികയായി സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് അന്നേ പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു.

13 വര്‍ഷത്തിന് ശേഷമാണ് നിവിന്‍ പോളിക്കൊപ്പം താരം നായികയായി തുടക്കം കുറിച്ചത്. മലയാളത്തില്‍ നായികയായി അരങ്ങേറിയതിന് പിന്നാലെയായാണ് താരത്തിനെ തേടി അന്യഭാഷയിലെ സിനിമാപ്രവര്‍ത്തകരും എത്തിയത്. വടക്കന്‍ സെല്‍ഫി ഇറങ്ങി രണ്ടാഴ്ച കഴിയുന്നതിനിടയിലായിരുന്നു ഗൗതം മേനോന്‍ വിളിച്ചത്. അദ്ദേഹം സന്ദേശം അയച്ചത് തന്നെ പറ്റിക്കാനായി ആരോ ചെയ്യുന്ന കാര്യമാണ് ഇതെന്നായിരുന്നു തോന്നിയത്. പിന്നീട് അദ്ദേഹം വിളിച്ചപ്പോഴാണ് അക്കാര്യത്തെക്കുറിച്ച്‌ കൃത്യമായി മനസ്സിലാക്കിയത്. അച്ചം യെന്‍പത് മടമയ്യടായെന്ന സിനിമയില്‍ ചിമ്ബുവിന്റെ നായികയാണ് താരമെത്തിയത്. എആര്‍ റഹ്മാനായിരുന്നു സിനിമയ്ക്ക് സംഗീതമൊരുക്കിയത്.

ഇടയ്ക്ക് മേക്കോവര്‍ നടത്തിയും താരം ഞെട്ടിച്ചിരുന്നു. ചിമ്ബുവിനൊപ്പമാണ് അഭിനയിക്കാന്‍ പോവുന്നതെന്നും ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരുകാലത്ത് പ്രചരിച്ചിരുന്നത്. അപ്പോഴായിരുന്നു ഒളിച്ചോട്ടത്തെക്കുറിച്ച്‌ റിമി ചോദിച്ചത്. അങ്ങനെയൊരു പ്ലാനില്ലെന്നും വീട്ടില്‍ പറഞ്ഞാല്‍ സമ്മതിക്കുമെന്നുമായിരുന്നു താരം പറഞ്ഞത്. വിപിന്‍ മോഹനും ഗിരിജ മോഹനും അങ്കിളായ വേണുവും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

മഞ്ജിമയുടെ അച്ഛൻ വിപിൻ മോഹനും അമ്മ ഗിരിജയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. ആ കഥയും പരിപാടിയിലൂടെ ഇവർ പങ്കുവയ്ക്കുകയുണ്ടായി. നർത്തകി കൂടിയായ കലാമണ്ഡലം ഗിരിജ ഒരു മലയാളചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഭരത് ഗോപി ആദ്യമായി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിൽ നായികായയിരുന്നു ഗിരിജ. 1979ൽ ചിത്രീകരിച്ച സിനിമയിൽ മുരളിയായിരുന്നു നായകൻ. ഛായാഗ്രഹണം വിപിൻ മോഹനും.

ക്യാമറയിൽ കൂടി കണ്ടിട്ടാണ് ഗിരിജയെ പ്രണയിച്ചതെന്ന് വിപിൻ മോഹൻ പറഞ്ഞു. ക്യാമറ കാണുമ്പോഴേ ഇപ്പോൾ പേടിയാണെന്ന് ഗിരിജയും മറുപടിയായി പറഞ്ഞു. ‘അഭിനയിക്കാൻ പോകില്ലെന്ന ഉറപ്പിലാണ് ഞങ്ങൾ വിവാഹിതരായത്. വേറൊരു ചിത്രത്തിനായി വിളിച്ചപ്പോഴും പോകല്ലേ പോകല്ലേ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ ആദ്യ ചിത്രത്തോടെ അഭിനയം ഉപേക്ഷിച്ചു.’–ഗിരിജ പറഞ്ഞു.

ജീവിത്തിലെ ഒരുപാട് നല്ല നിമിഷങ്ങളെക്കുറിച്ച് മൂവരും സംസാരിച്ചു. ഇത്രയും നാളുകളായിട്ടും ജീവിതത്തിൽ തന്നെയാരും പ്രപ്പോസ് ചെയ്തിട്ടില്ലെന്നും ബോയിഷ് ക്യാരക്ടർ ഉള്ളതുകൊണ്ടാകാം അങ്ങനെ സംഭവിക്കാത്തതെന്നും മഞ്ജിമ പറഞ്ഞു. ഇപ്പോഴും സിംഗിളാണെന്നും തന്നേക്കാളുപരി തന്റെ അച്ഛനെയും അമ്മയെയും ഇഷ്ടപ്പെടാൻ കഴിയുന്ന ആളായിരിക്കണം ഭാവി വരനെന്നും നടി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി സെക്രട്ടറി പെട്ടു..  (6 minutes ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (9 minutes ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (20 minutes ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (33 minutes ago)

ഹോക്കി ലോകകപ്പില്‍ ഇന്ത്യ ഇന്ന് നിര്‍ണായക മത്സരത്തില്‍ അര്‍ജന്റീനയെ നേരിടും...  (46 minutes ago)

ഓണാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം... ഇന്നുമുതല്‍ 30 വരെ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 12 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

പതിനേഴാം തവണയും ഡ്യൂറണ്ട് കപ്പ് ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് കൊൽക്കത്ത ഈസ്റ്റ് ബംഗാൾ  (1 hour ago)

ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട ഇന്ന് വൈകുന്നേരം തുറക്കും...  (1 hour ago)

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് നാളെയും മറ്റെന്നാളും ബാങ്ക് അവധി ... ഇന്ന് പ്രവൃത്തി ദിനം  (1 hour ago)

കണ്ണീർക്കാഴ്ചയായി.... കാർ തട്ടി റോഡിൽ വീണ യുവാവിന് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു...  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ചരിത്രം കുറിച്ച് വിവാഹ പൂരം.. .  (2 hours ago)

മി​ക​ച്ച സാ​ങ്കേ​തി​ക നി​ല​വാ​ര​മു​ള്ള പ​ഴ​യ ബ​സു​ക​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച് നി​ര​ത്തി​ലി​റ​ക്കു​ന്ന ‘പ്രോ​ജ​ക്ട്​ സൂ​ര്യ’​ക്ക്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ തു​ട​ക്ക​മാ​യി  (3 hours ago)

ഇന്ത്യയുടെ ബഹിരാകാശ മേഖലയെ ആഗോള പ്രതിഭകളുടെയും നിക്ഷേപങ്ങളുടെയും 'മാഗ്നറ്റ്" ആക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

Malayali Vartha Recommends