കോവളത്തെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയുടെ വെളിപ്പെടുത്തല്‍
ടീനേജ് പ്രായത്തില്‍ സുഹൃത്തുക്കളുമായി കോവളം ബീച്ചിലൊക്കം പോകുമ്ബോള്‍ എന്നോടുമാത്രം ഡ്രഗ്സ് വേണമോ എന്ന് ചോദിച്ചുവെന്ന് നടി കല്‍ക്കി പറയുന്നു. അതുകേട്ട് മറ്റുള്ളവരുടെ മുമ്പില്‍ നാണം കെട്ടിട്ടുണ്ട്.
ഒരു നടിയാകാനാണ് ആഗ്രഹമെന്ന് തിരിച്ചറിഞ്ഞു വിദേശത്ത് അഭിനയം പഠിക്കാനായി പോയപ്പോള്‍ ഒഴിവുദിവസങ്ങളില്‍ വെയ്ട്രസ് ആയും സ്കൂളുകളില്‍ പഠിപ്പിച്ചുമാണ് താന്‍ പണമുണ്ടാക്കിയതെന്നു കല്കി കുറിക്കുന്നു. ഇന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തേടി എത്തിയപ്പോള്‍ ഒരുപാട് സ്ഥലത്ത് അവസരം നിഷേധിക്കപ്പെട്ടിട്ടുണ്ടെന്നും താരം തുറന്നു പറയുന്നു. 'ദേവ് ഡിയിലാണ് ആദ്യമായി അവസരം ലഭിച്ചത്.
എന്നാല്‍ രണ്ട് വര്‍ഷത്തോളം ഒരവസരം പോലും ലഭിച്ചിരുന്നില്ലെന്നു കല്കി പറയുന്നു. കൂടാതെ മുന്‍ ഭര്‍ത്താവ് അനുരാഗ് കശ്യപുമായുള്ള വേര്‍പിരിയലും തന്നെ വളരെയധികം ബാധിച്ചിട്ടുണ്ടെന്ന് കുറിപ്പില്‍ പങ്കുവച്ച കല്‍ക്കി വിവാഹ മോചനത്തിന് പിന്നാലെ വളരെയധികം ഇല്ലാക്കഥകള്‍ കേള്‍ക്കേണ്ടി വന്നെന്നും പറയുന്നു. പൊതു സമൂഹത്തിനു പിരിഞ്ഞതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് അറിയാന്‍ താത്പര്യമെന്നും താരം കുറിക്കുന്നു
https://www.facebook.com/Malayalivartha