ഈ രാത്രി സ്നേഹത്തിന്റേതാണ്... എന്റെ പ്രിയപ്പെട്ടവന് അവിടെയുണ്ട്... ഞാന്‍ നിന്നെ സ്നേഹിക്കുന്നു രണ്‍ബീര്‍!!! ഐ ലവ് യൂ; ഒടുവില്‍ ആയിരങ്ങളെ സാക്ഷിയാക്കി ആലിയ ഈ ലോകത്തോട് വിളിച്ചു പറഞ്ഞു... ആലിയയുടെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
2018ലാണ് ആലിയയും താനും പ്രണയത്തിലാണ് എന്ന് രണ്‍ബീര്‍ സ്ഥിരീകരിച്ചത്. അത്ഭുതത്തോടെയാണ് ഇരുവരുടേയും പ്രണയവാര്‍ത്ത ബോളിവുഡ് സ്വീകരിച്ചത്. രണ്‍ബീറിന്റെ സഹോദരി ആലിയയ്ക്ക് സമ്മാനം നല്കിയതും രണ്‍ബീറിന്റെ കുടുംബത്തോടൊപ്പമുള്ള ആലിയയുടെ യാത്രകളും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അതിന് പിന്നാലെയാണ് ആയിരങ്ങളെ സാക്ഷിയാക്കി ആലിയ ഈ ലോകത്തോട് വിളിച്ചു പറഞ്ഞിരിക്കുകയാണ് ഈ രാത്രി സ്നേഹത്തിന്റേതാണ്. എന്റെ പ്രിയപ്പെട്ടവന് അവിടെയുണ്ട്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു രണ്‍ബീര്‍... ബോളിവുഡിലെ താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഫിലിംഫെയറില്‍ അവാര്‍ഡ്ദാന ചടങ്ങില്‍ റാസിയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്കാരം സ്വീകരിച്ചുകൊണ്ടായിരുന്നു ആലിയയുടെ പ്രസംഗം.
https://www.facebook.com/Malayalivartha